Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ

04 NOVEMBER 2026 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി

സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികൾ നല്‍കിയ ഹര്‍ജിയിൽ ഇടപെടാതെ സുപ്രീംകോടതി

ഡൽഹിയിലെ ചൗരി ബസാറിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം

തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടിലേറെ കുട്ടികളുള്ളവരെ മത്സരിക്കുന്നത് വിലക്കുന്ന നിയമങ്ങൾക്ക് പ്രസക്തിയില്ലാതായെന്ന് സുപ്രീംകോടതി.

നിയന്ത്രണവുമായി തമിഴ്നാട് സർക്കാർ... ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ.

‌‌രാവിലെ ആറു മണി മുതൽ രാവിലെ ഏഴു മണി വരെയും വൈകുന്നേരം ഏഴുമണി മുതൽ വൈകുന്നേരം എട്ടുമണി വരെയും മാത്രമേ പടക്കം പൊട്ടിക്കാനായി പാടുള്ളൂവെന്ന് തമിഴ്‌നാട് സർക്കാരിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിലുണ്ട്.
അമിതമായ വായു- ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനും സുരക്ഷിതവും കൂട്ടായതുമായ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് രണ്ടു മണിക്കൂർ സമയം അനുവദിച്ചിട്ടുള്ളത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും വാർത്താക്കുറിപ്പ് ഓർമ്മിപ്പിച്ചു

.' ദീപാവലി എന്നത് പ്രകാശത്തിന്റെയും കുടുംബ സന്തോഷത്തിന്റെയും ആഘോഷമാണ്. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ വേണം ഇത് ആഘോഷിക്കാനുള്ളത്. അമിതമായ ശബ്ദവും പുകയും ഉണ്ടാക്കുന്ന പടക്കങ്ങൾക്ക് പകരം, പരിസ്ഥിതിക്ക് ദോഷം വരുത്താത്ത രീതികൾ തെരഞ്ഞെടുത്ത് ഈ ദിവസം ആഘോഷിക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും കുറിപ്പിലുണ്ട്.

2018ലെ സുപ്രീംകോടതി വിധിയെ തുടർന്ന് മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങൾ മാത്രമേ നിർമ്മിക്കാനും വിൽക്കാനും പാടുള്ളൂ. ഇത് ഉറപ്പുവരുത്താനായി തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് വിപുലമായ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവ വഴിയാണ് പ്രചാരണം നടത്തുന്നത്. അമിതമായ ശബ്ദമുണ്ടാക്കുന്ന ചങ്ങലപ്പടക്കങ്ങൾ പൊട്ടിക്കുന്നത് കർശനമായി ഒഴിവാക്കണം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശബ്ദ മേഖലകൾക്ക് അടുത്തും തീപിടിത്ത സാധ്യതയുള്ള വൈക്കോൽ മേഞ്ഞ വീടുകൾക്ക് സമീപവും പടക്കം പൊട്ടിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുകയും ചെയ്യുന്നു.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 minutes ago)

ഡല്‍ഹിയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (7 minutes ago)

പ്രഥമ ജോൺസൺ അവാർഡ് കെ.എസ്. ചിത്രയ്ക്ക്  (9 minutes ago)

കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഭാഷാവിഷയങ്ങൾ ഒഴികെയുള്ള വിവിധ ഡിഗ്രി, പി.ജി. പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുമതി നൽകി സർവകലാശാല  (14 minutes ago)

അന്ന് മമിതയെ വേണ്ടെന്ന് പറഞ്ഞ നിര്‍മാതാവിന് ഇന്ന് ആ തീരുമാനം ഓര്‍ത്ത് ഖേദം തോന്നുന്നുണ്ടാകാമെന്ന് കമല്‍  (19 minutes ago)

അഭിരാമിനെ കൊന്നത് ആര്? ആ കെണിയിൽ കുടുങ്ങിയത് അഭിരാം! കാമുകിമാരുടെ പങ്ക് അന്വേഷിച്ച് പൊലീസ്; കൊലപാതകത്തിൽ കൂടുതൽ പ്രതികളിലേക്ക്  (22 minutes ago)

മുംബൈയില്‍ അധോലോക ഭീതി തിരിച്ചെത്തിയിരിക്കുകയാണെന്ന് ഓള്‍ ഇന്‍ഡ്യന്‍ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കത്ത്  (24 minutes ago)

സൂര്യയും ശോഭ ചന്ദ്രശേഖറും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍  (38 minutes ago)

സൈക്കോ ത്രില്ലര്‍ ചിത്രം; 'രാക്ഷസവേട്ട' ഷൂട്ടിങ് പൂര്‍ത്തിയായി  (46 minutes ago)

റാഗിങ് തടയാന്‍ 'സിദ്ധാര്‍ഥ്' സ്റ്റുഡന്റ് വെല്‍ഫെയര്‍ ആപ്പ് പുറത്തിറക്കി  (53 minutes ago)

കാലടി സർവകലാശാല കേസ് അടിയന്തിരമായി കേട്ട് തീർപ്പാക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ചിന് സൂപ്രീം കോടതി നിർദേശം; കേസ് അനുകൂലമായാൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സർവകലാശാല  (57 minutes ago)

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലെ 2027-’28 അധ്യയനവർഷത്തെ പ്രവേശനത്തിന് അപേക്ഷിക്കാം... പരീക്ഷ ജനുവരി 31-ന്  (1 hour ago)

  ആലപ്പുഴ കച്ചേരിമുക്കിൽ എസി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാർലറിൽ തീപിടിത്തം  (1 hour ago)

ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചുവിളിച്ച് പശ്ചിമബംഗാൾ സർക്കാർ, തിരിച്ചുപോയാൽ കേരളത്തിൽ തൊഴിൽ പ്രതിസന്ധി‌  (1 hour ago)

  ചേരാനല്ലൂരിൽ ബെൻസ്‌ കാറിടിച്ച്‌ തട്ടുകടയുടമ മരിച്ച കേസിൽ അഡീ. ജഡ്‌ജിക്ക് മുൻകൂർ ജാമ്യം....  (1 hour ago)

Malayali Vartha Recommends