Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വെടിയേറ്റിട്ടും നാല് ഭീകരരെ വധിച്ചിട്ട് മരണത്തിനു കീഴടങ്ങി

28 MAY 2016 11:47 PM IST
മലയാളി വാര്‍ത്ത.

കാശ്മീരില് ഉണ്ടായ ഭീകരാക്രമണത്തില് വെടിയേറ്റിട്ടും തളരാതെ ഭീകരര്‌ക്കെതിരെ പോരാടിയ ധീരനായ പട്ടാളക്കാരന് തീവ്രവാദികളെ കൊന്നതിനു ശേഷം മരണത്തിനു കീഴടങ്ങി. അരുണാചല് പ്രദേശിലെ തിര്അപ് ജില്ലയില് നിന്നുള്ള ഹവില്ദാര് ഹാംഗ്പാംഗ് ദാദ ആണ് ശ്രീനഗറില് കുപ്വാര ജില്ലയിലെ നൗഗാമില് വച്ച് ധീര മൃത്യു വരിച്ചത്. ശരീരത്തില വെടിയേറ്റിട്ടും ഭീകരരുമായി പോരാട്ടം തുടര്ന്ന ദാദ നാല് ഭീകരരെ വധിച്ചതിനു ശേഷമാണു തന്റെ ജീവന് വെടിഞ്ഞത്. 

വടക്കന് കാശ്മീരില് ഇന്നലെ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലില് ആര് ഭീകരരെ വധിച്ചു. ജില്ലയിലെ നൗഗാമിലെക്ക് വന് ആയുധശേഖരവുമായി നുഴഞ്ഞു കയറിയ ഭീകരരെ ആണ് സൈന്യം ഏഴു മണിക്കൂര് നീണ്ട കനത്ത വെടിവെപ്പിലൂടെ കീഴടക്കിയത്.
വെള്ളിയാഴ്ച രാവിലെയാണ് താംഗ്മാര്ഗില് ഏറ്റുമുട്ടല് നടന്നത്. കൊഞ്ചിപ്പോറ ഗ്രാമത്തില് ഒരു വീടില് ഹിസ്ബുള് മുജാഹിദ്ദീന് ഭീകരര് ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് സൈന്യം വീട് വളഞ്ഞു ആക്രമിക്കുക ആയിരുന്നു. ഏറ്റുമുട്ടല് നടന്ന ഭാഗത്ത് നിന്ന് വന്തോതില് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
ശത്രുവിനോട് വാശിയോടെ പോരാടിയ ദാദയുടെ പോരാട്ടം കൂടുതല് പട്ടാളക്കാരുടെ ജീവന് നഷ്ട്ടപ്പെടാതിരിക്കാന് സഹായിച്ചു. ധീരതയോടെ മരിച്ച ഹവില്ദാര് ഹാംഗ്പാംഗ് ദാദയെ തിര് അപ് ജില്ലയില് സ്വന്തം ഗ്രാമത്തില് സൈനീക ബഹുമതികളോടെ സംസ്‌കരിക്കും. ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. 19 വര്ഷമായി സേവനനുഷ്ട്ടിക്കുന്ന ദാദ 35 രാഷ്ട്രീയ റൈഫിള്‌സ് ഫോഴ്‌സിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌  ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (3 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (3 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (6 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (7 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (7 hours ago)

Malayali Vartha Recommends