Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

കാശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; കശ്മീര്‍ പ്രശ്‌നം രൂക്ഷമാക്കാന്‍ പാക് ശ്രമമെന്ന് ഇന്ത്യ

15 JULY 2016 08:48 AM IST
മലയാളി വാര്‍ത്ത.

ജമ്മുകശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാന്‍ പാകിസ്താന്‍ നടത്തുന്ന ശ്രമത്തിനു മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ജമ്മുകശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. മൂന്നാം കക്ഷിക്ക് അതില്‍ സ്ഥാനമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കശ്മീരിലെ പ്രശ്‌നങ്ങള്‍ പെരുപ്പിക്കാന്‍ പാകിസ്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാകിസ്താനുമായി ചര്‍ച്ച നടത്തുന്നതില്‍നിന്ന് ഇന്ത്യ ഒഴിഞ്ഞുമാറില്ല. പക്ഷേ, ഭീകരതയും സംഭാഷണവും ഒന്നിച്ചു മുന്നോട്ടു പോവില്ല. ഇന്ത്യന്‍ ഹൈകമീഷണറെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുക്കുന്നില്‌ളെന്നും വികാസ് സ്വരൂപ് പറഞ്ഞു.
കശ്മീരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കശ്മീരില്‍ വ്യാഴാഴ്ച കാര്യമായ അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. അതേസമയം, ജനജീവിതം സാധാരണ നിലയിലായിട്ടുമില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാനി കൊല്ലപ്പെട്ടത്. അതിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി ആശുപത്രിയില്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 36 ആയി. കശ്മീരില്‍ സൈന്യത്തിന്റെ പെല്ലറ്റ്‌ഷെല്‍ പ്രയോഗത്തില്‍ ഒരു പെണ്‍കുട്ടിയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കുല്‍ഗാം ജില്ലയിലെ തുളി നൂര്‍പൊരയിലെ വീടിനടുത്തുവെച്ച് സുരക്ഷാസൈനികരുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ഇന്‍ഫാന്‍ അഹ്മദ് ദര്‍ എന്ന 18കാരന്‍ വ്യാഴാഴ്ച മരിച്ചു. ജിയോബാറ ഗ്രാമത്തിലെ പുഴയില്‍നിന്ന് ഒരു യുവാവിന്റെ മൃതദേഹം കണ്ടെടുത്തെങ്കിലും ഈ മരണത്തിന് അക്രമസംഭവങ്ങളുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. പുല്‍വാമ ജില്ലയിലും വാനിയുടെ ജന്മസ്ഥലമായ ത്രാളിലും കര്‍ഫ്യൂ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ശ്രീനഗറിലും വടക്കന്‍ കശ്മീരിലും തെക്കന്‍ കശ്മീരിലെ നാലു ജില്ലകളിലും ജനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. വിമത സംഘടനകള്‍ ആഹ്വാനംചെയ്ത സമരവും ജനജീവിതത്തെ കാര്യമായി ബാധിച്ചു. കടകളും സ്ഥാപനങ്ങളും ഓഫിസുകളും പെട്രോള്‍ പമ്പുകളും തുടര്‍ച്ചയായി ആറാം ദിവസവും അടഞ്ഞുകിടക്കുകയാണ്. പ്രധാന യൂണിവേഴ്‌സിറ്റികളിലെ പരീക്ഷകളെല്ലാം മാറ്റിവെച്ചു. ഡ്രോണ്‍ വിമാനങ്ങളില്‍ കാമറ ഘടിപ്പിച്ചുള്ള നിരീക്ഷണത്തിന് വ്യാഴാഴ്ച പൊലീസ് തുടക്കമിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (1 hour ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (1 hour ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (1 hour ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (1 hour ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (1 hour ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (9 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (9 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (9 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (10 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (10 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (10 hours ago)

Malayali Vartha Recommends