Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

ദാദ്രി സംഭവം:  മരിച്ച അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരേ ഗോവധ നിരോധനത്തിന് കേസ്

15 JULY 2016 08:58 AM IST
മലയാളി വാര്‍ത്ത.

ഏറെ വിവാദമായ ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവത്തില്‍ ജനക്കൂട്ടം തല്ലിക്കൊന്ന അഖിലാക്കിനും കുടുംബത്തിനുമെതിരേ ഗോവധ നിരോധന നിയമപ്രകാരം കേസ്. സംഭവത്തില്‍ അഖ്‌ലാക്കിന്റെ കുടുംബത്തിലെ ഏഴ് പേര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത് സുരാജ്പൂര്‍ കോടതിയാണ്. പശുവിനെ മോഷ്ടിച്ചെന്നും ഇറച്ചി ഉപയോഗിച്ചെന്നും ആരോപിച്ചായിരുന്നു ജനക്കൂട്ടം അഖ്‌ലാക്കിനെ തല്ലിക്കൊന്നത്.
ഗോവധ നിരോധനത്തിന് കേസെടുക്കാന്‍ വൈകുന്നു എന്ന് കാട്ടി ഒരുകൂട്ടം ആള്‍ക്കാര്‍ പരാതി നല്‍കിയ സാഹചര്യത്തിലാണ് കോടതി കേസെടുത്തത്. സംഭവത്തില്‍ അഖ്‌ലാക്ക്, അഖ്‌ലാക്കിന്റെ ഭാര്യ , അമ്മ അസ്ഗരി, സഹോദരന്‍ ജാന്‍ മുഹമ്മദ്, മകള്‍ ഷയിസ്ത, മകന്‍ ഡാനിഷ്, സഹോദരന്റെ ഭാര്യ സോന എന്നിവര്‍ക്കെതിരേയാണ് കേസ്. കഴിഞ്ഞ സെപ്തംബര്‍ 28 നായിരുന്നു അഖ്‌ലക്കിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. ഗൗതം ബുദ്ധനഗര്‍ ജില്ലയിലെ ദാദ്രിയില്‍ അഖ്‌ലാക്കിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ അഖ്‌ലാക്കിന്റെ ഇളയമകന്‍ ഡാനിഷിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ബിസാര ഗ്രാമത്തില്‍ നിന്നും പശുവിനെ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. പിന്നീട് നടന്ന ആദ്യ പരിശോധനയില്‍ അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കിട്ടിയത് ആട്ടിറച്ചി ആണെന്ന് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ ഫോറന്‍സിക് പരിശോധനയില്‍ പശു ഇറച്ചിയാണെന്ന കണ്ടത്തല്‍ വരികയും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയുമായരുന്നു. സംഭവത്തില്‍ ദേശവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുകയും സര്‍ക്കാരിന്റെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സാഹിത്യസാംസ്‌ക്കാരിക നായകന്മാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (1 hour ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (1 hour ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (1 hour ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (1 hour ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (1 hour ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (9 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (9 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (9 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (10 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (10 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (10 hours ago)

Malayali Vartha Recommends