Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

പാസ്‌പോര്‍ട്ട് വ്യവസ്ഥകളില്‍ മാറ്റം വേണമെന്ന് മനേക ഗാന്ധി

16 JULY 2016 02:16 PM IST
മലയാളി വാര്‍ത്ത

തനിച്ച് കുട്ടികളെ വളര്‍ത്തുന്ന അമ്മമാര്‍ക്കു വേണ്ടി വാദിച്ച് മനേക ഗാന്ധി, ഇവര്‍ക്കായി പാസ്‌പോര്‍ട്ട് വ്യവസ്ഥകളില്‍ മാറ്റം വേണമെന്ന് വനിതശിശു ക്ഷേമകാര്യ മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടു. ഇങ്ങനെ വളര്‍ന്നു വരുന്ന കുട്ടികളുടെ കാര്യത്തില്‍ പിതാവിന്റെ പേര് നിര്‍ബന്ധമാകുന്ന പാസ്‌പോര്‍ട്ട് നിയമം ഭേദ്ദഗതി ചെയ്യണമെന്ന് മനേക വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് അവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നിന്നുള്ള പ്രിയങ്ക ഗുപ്തയാണ് വിഷയത്തില്‍ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച പ്രിയങ്കയുടെ മകളുടെ പാസ്‌പോര്‍ട്ടില്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പ്രിയങ്ക പരാതിയുമായി വന്നത്. കോടതി പിതാവിന്റെ പേര് രേഖകളില്‍ നിര്‍ബന്ധമല്ലെന്നും ഉത്തരവിട്ടുണ്ട്, എന്നാല്‍ ഈ കാര്യം പാസ്‌പോര്‍ട്ട് ഓഫീസറെ മനസ്സിലാക്കാന്‍ ശ്രമിച്ചുവെന്നും. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കത്തയച്ചുവെന്നും. എന്നാല്‍ ആരും തന്റെ അപേക്ഷകള്‍ ചെവിക്കൊണ്ടില്ലെന്നും. ഒടുവില്‍ തങ്ങളെ ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന്റെ പേര് പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായി എന്നും പ്രിയങ്ക പറഞ്ഞു.
പരാതി ലഭിച്ച മനേക, നിലവിലെ പാസ്‌പോര്‍ട്ട് വ്യവസ്ഥകള്‍ പ്രകാരം അച്ഛന്റെ പേര് രേഖപ്പെടുത്തല്‍ ഒരു നിര്‍ബന്ധിത ആവശ്യമാണെന്നും അമ്മയും, മകളും അച്ഛന്റെ പേര് രേഖയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറല്ലെങ്കില്‍ അത് വേണ്ടെന്ന് 2016ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടതാണെന്നും. ഒറ്റക്ക് കുട്ടികളെ വളര്‍ത്തുന്ന അമ്മമാരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചു വരുകയാണെന്നും. അതിനാല്‍ വിദേശകാര്യ മന്ത്രിയോട് പാസ്‌പോര്‍ട്ട് വ്യവസ്ഥകള്‍ അടിയന്തിരമായി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും മനേക പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (15 minutes ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (25 minutes ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (26 minutes ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (28 minutes ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (33 minutes ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (51 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (2 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (2 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (2 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (2 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (2 hours ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends