Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോത്തിനും പശുവിനും ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നീക്കം; ചെലവ് 148 കോടി രൂപ

05 JANUARY 2017 07:02 AM IST
മലയാളി വാര്‍ത്ത

പോത്തിനും പശുവിനും ആധാര്‍ പോലെയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും പ്രയോജനകരമാകും എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഒരുങ്ങുന്നത്.

ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ഒരു ദേശിയ പത്രം റിപ്പോര്‍ട്ടു ചെയ്തു. ആധാര്‍ കാര്‍ഡിന്റെ മാതൃകയില്‍ 12 അക്ക നമ്ബറാണ് ഏര്‍പ്പെടുത്തുന്നത്. നമ്ബര്‍ അടങ്ങിയ ടാഗ് കന്നുകാലികളുടെ ചെവിയില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. നാടന്‍ പശുക്കളിലാണ് ആദ്യം പദ്ധതി പരീക്ഷിക്കുന്നത്.

ഏകദേശം 88 മില്യണ്‍ പശുക്കളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കും. 148 കോടി രൂപയാണ് ഇതിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. ഒരു ലക്ഷം സാങ്കേതിക വിദഗ്ധരെ പദ്ധതിക്കായി നിയമിച്ചു കഴിഞ്ഞു. പോളിമര്‍ ടാഗ് കന്നുകാലികളുടെ ചെവിയ്ക്കുള്ളില്‍ ഘടിപ്പിക്കുകയാണ് ഇവരുടെ ജോലി.
മഞ്ഞ നിറമുള്ള കാര്‍ഡ് കന്നുകാലികളുടെ കീഴ്കാതിലാണ് ഘടിപ്പിക്കേണ്ടത്. കനം കുറഞ്ഞ ടാഗ് ഒന്നിന് എട്ടു രൂപയോളം ചെലവുവരും. കാര്‍ഡ് ഒരു തവണ ഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ഉടമസ്ഥനു നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡില്‍ കന്നുകാലികളുടെ ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (5 minutes ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (29 minutes ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (3 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (4 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (4 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

Malayali Vartha Recommends