Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

സര്‍വ്വത്ര ദുരൂഹത... ജയലളിതയെ ആരോ പിടിച്ചുതള്ളി; മരണത്തിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നു

07 FEBRUARY 2017 02:10 PM IST
മലയാളി വാര്‍ത്ത

അമ്മയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ. എല്ലാം അന്വേഷിക്കണം സത്യം പുറത്തു കൊണ്ടുവരണം. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് അണ്ണാഡിഎംകെ നേതാവ് പി.എച്ച്.പാണ്ഡ്യന്‍. മരണത്തിന് മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം ഉണ്ടായി ജയലളിതയെ ആരോ പിടിച്ചുതള്ളിയെന്നും പി.എച്ച്.പാണ്ഡ്യന്‍ പറഞ്ഞു.
ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചു. ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്ക് ഒരു ദുഃഖവുമില്ല. ശശികല വഞ്ചിച്ചെന്ന് ജയലളിത തന്നോട് പറഞ്ഞിട്ടുള്ളതായും പാണ്ഡ്യന്‍ പറഞ്ഞു.
'സെപ്തംബര്‍ 22 മുതല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ വരെയുണ്ടായ സംഭവങ്ങളില്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. പക്ഷെ എന്റെ മൗനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജയ വളരെ നിരാശയിലാണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പോയസ് ഗാര്‍ഡനില്‍ വെച്ച് അവര്‍ ആരോടോ വാക്കുതര്‍ക്കിലേര്‍പ്പെട്ടു. ഇതിനിടയില്‍ ആരോ ഒരാള്‍ ജയലളിതയെ പിടിച്ചുതള്ളി. ഈ സംഭവങ്ങള്‍ പുറത്ത് അറിയാതിരിക്കാനാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ചികിത്സാവിവരങ്ങളെ കുറിച്ച് ഞങ്ങളോടൊന്നും പറഞ്ഞില്ല', പാണ്ഡ്യന്‍ വ്യക്തമാക്കി.
അമ്മ(ജയലളിത)യ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞിട്ടും ശശികലയ്ക്കും കുടുംബത്തിനും യാതൊരുവിധ ദുഃഖവുമുണ്ടായില്ല. അതിന് താന്‍ സാക്ഷിയാണ്. ശശികലയ്‌ക്കെതിരെ അന്വേഷണം നടത്തണം. അപ്പോളോയിലെ പ്രതാപ് റെഡ്ഡി ഞങ്ങളോട് പറഞ്ഞത് ക്ഷമിക്കണം, പ്രാര്‍ത്ഥിക്കണം എന്നാണ്. തങ്ങള്‍ ഒരു കൃത്രിമ ഉപകരണങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും റെഡ്ഡി പറഞ്ഞിരുന്നു. സെപ്തംബര്‍ 22ന് രാത്രി പോയസ് ഗാര്‍ഡനിലുണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും പാണ്ഡ്യന്‍ വ്യക്തമാക്കി.
തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ ശശികല യോഗ്യയല്ല. ശശികല മുഖ്യമന്ത്രിയാകുന്നത് ഇഷ്ടമല്ലെന്ന് ഒരിക്കല്‍ ജയലളിത തന്നോട് പറഞ്ഞിട്ടുണ്ടെന്നും പാണ്ഡ്യന്‍ പറഞ്ഞു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ കെ പി മുനുസ്വാമി അടക്കമുള്ളവര്‍ ശശികലക്കെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രിയാകാന്‍ തക്ക രാഷ്ട്രീയചരിത്രം ശശികലയ്ക്ക് ഇല്ലെന്ന് തുറന്നടിച്ച മുനുസ്വാമി ശശികല പിന്‍വാതിലിലൂടെയാണ് അധികാരം നേടിയതെന്നും ആരോപിച്ചു. ശശികലയുടെ പാവയായി മാറിയ പനീര്‍ശെല്‍വം പാര്‍ട്ടി പ്രവര്‍ത്തകരെ വഞ്ചിച്ചിരിക്കുകയാണെന്നും മുനുസ്വാമി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (3 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (3 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (3 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (3 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (3 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (3 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (4 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (4 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (6 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (6 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (6 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (7 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (7 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (7 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (7 hours ago)

Malayali Vartha Recommends