Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധനം; സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ റെഫറന്‍സിന് ആലോചിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

05 APRIL 2017 10:45 AM IST
മലയാളി വാര്‍ത്ത

ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധന ഉത്തരവിന് എതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് ആലോചന. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഭരണഘടനയുടെ 143 അനുച്ഛേദം പ്രകാരം രാഷ്ട്രപതിയുടെ റഫറന്‍സിന് നടപടി സ്വീകരിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രപതിയുടെ റഫറന്‍സ് സംബന്ധിച്ച് അറ്റോര്‍ണി ജനറലും ആയി കേന്ദ്ര സര്‍ക്കാര്‍ കൂടി ആലോചന നടത്തും.

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ ദൂരപരിധിയിലുള്ള മദ്യവില്‍പ്പനശാലകള്‍ അടയ്ക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴിവെയ്ക്കുമെന്നും അതിനാല്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരാണ് വിഷയത്തില്‍ രാഷ്ട്രപതിയുടെ റഫറന്‍സിനായി കേന്ദ്രത്തെ ആദ്യം സമീപിച്ചതെന്നാണ് സൂചന. കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രാഷ്ട്രപതിയുടെ റഫറന്‍സുമായി സുപ്രീംകോടതിയെ സമീപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകളും സുപ്രീംകോടതി ഉത്തരവ് മറികടക്കുന്നതിനായി നിയമവിദഗ്ദരുമായി ചര്‍ച്ച നടത്തിവരികയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളും നിയമവിദഗ്ദരുമായി ചര്‍ച്ച തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ റഫറന്‍സുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം ആലോചിക്കുന്നത്.

റഫറന്‍സിലെ വിഷയങ്ങള്‍ സംബന്ധിച്ച് അറ്റോര്‍ണി ജനറലുമായി കേന്ദ്രസര്‍ക്കാര്‍ കൂടിയാലോചിക്കും. രാഷ്ട്രപതിയുടെ റഫറന്‍സ് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചാകും പരിഗണിക്കുക. അതിനാല്‍ രണ്ടു ജഡ്ജിമാരെ കൂടി മുന്‍ ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചില്‍ ഉള്‍പ്പെടുത്തും. റഫറന്‍സ് അംഗീകരിക്കാനും തള്ളാനും സുപ്രീംകോടതിയ്ക്ക് അധികാരമുണ്ട്.

അതിനിടെ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പന നിരോധന ഉത്തരവിന് എതിരായ പുനഃപരിശോധന ഹര്‍ജികളെയും കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചേക്കും. ഹോട്ടലുകളിലും ബാറുകളിലും മദ്യം ലഭിക്കാത്ത സാഹചര്യം ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പുനഃപരിശോധനാ ഹര്‍ജികളെ പിന്തുണയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുള്ളത്.

ഡിസംബര്‍ 15-ലെ ഉത്തരവ് ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും ബാധകമല്ല എന്ന് അറ്റോര്‍ണി ജനറല്‍ നേരത്തെ കേരളത്തിന് നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വ്യാഖ്യാനം തെറ്റാണെന്ന് മാര്‍ച്ച് 31-ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ വാക്കുകള്‍ക്ക് ഒപ്പം നില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (36 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (43 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (49 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (52 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (59 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends