Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

താജ്മഹലിന് മണ്ണ് ചികിത്സ തുടങ്ങി; ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ നിറം മങ്ങുന്നത് തടയാന്‍ കേന്ദ്രടൂറിസം രംഗത്ത്

06 APRIL 2017 12:07 PM IST
മലയാളി വാര്‍ത്ത

ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച താജ്മഹലിന്റെ നിറം മങ്ങുന്നത് തടയാന്‍ കേന്ദ്രം ടൂറിസം മന്ത്രാലയം മണ്ണു ചികിത്സ തുടങ്ങി. ബുധനാഴ്ച നടന്ന രാജ്യസഭാ സമ്മേളനത്തിലാണ് ലോകാത്ഭുതങ്ങളില്‍ ഒന്നു കൂടിയായ താജ്മഹലിന്റെ പരിപാലനത്തില്‍ മുന്‍കൈ എടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക തെറാപ്പി തുടങ്ങാന്‍ തീരുമാനിച്ചത്.

17ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച താജ്മഹലിന് കീടശല്യത്തെ തുടര്‍ന്നാണ് നിറം മങ്ങുന്നതെന്ന് കേന്ദ്ര സാംസ്‌കാരികടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. കീടശല്യം തുടങ്ങിയതോടെ നിറം മങ്ങുന്നതിനൊപ്പം മാര്‍ബിളിനും ക്ഷതം സംഭവിച്ചു തുടങ്ങിയതായും പറയുന്നു. ചര്‍മ്മ സൗന്ദര്യത്തില്‍ പേര് കേട്ട മുള്‍ട്ടാണി മിട്ടി എന്ന പ്രത്യേക തരം കളിമണ്ണാണ് താജ്മഹലിന്റെ ബിത്തികളില്‍ തേച്ച് പിടിപ്പിക്കുന്നത്. മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ഫലം കാണാന്‍ കഴിയുമെന്ന് മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു.

നാഷ്ണല്‍ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഇതേ കുറിച്ച് കൂടുതല്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും മന്ത്രി കൂട്ടിചേര്‍ത്തു. യമുന നദിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് ബാരേജ് നിര്‍മ്മിക്കാന്‍ ജലസേചന വകുപ്പിന് ആര്‍ക്കയോളജിക്കല്‍ ഡിപ്പാര്‍ട്ടിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു.

ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിസര പ്രദേശങ്ങളില്‍ ചാണകം ഇന്ധനമായി ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. 1983ല്‍ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച താജ്മഹലിന്റെ മനോഹാരിത നിലനിര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു പുതിയ നടപടി. ആഗ്രയിലെ ഗ്രാമീണര്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ചാണകത്തിന് താജ്മഹലിന്റെ നിറം മാറ്റത്തില്‍ ചെറുതല്ലാത്ത പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. ചാണകം കത്തിക്കുമ്പോള്‍ വന്‍തോതില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് താജ്മഹലിനെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (36 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (43 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (49 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (52 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (59 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends