Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കാമുകിയെ തട്ടിയെടുത്ത യുവാവിനെ കൂട്ടുകാരന്‍ ഹെല്‍മറ്റിനടിച്ചു കൊന്നു പുഴയില്‍ തളളി

06 APRIL 2017 02:10 PM IST
മലയാളി വാര്‍ത്ത

കാമുകിയെ തട്ടിയെടുത്ത യുവാവിനെ കൂട്ടുകാരന്‍ ഹെല്‍മറ്റിനടിച്ചു കൊന്നു പുഴയില്‍ തള്ളി. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഹിന്ദന്‍ നദിയില്‍ തെരച്ചില്‍ നടത്തുകയാണ്. ദീപക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരായ രഞ്ജീത്ത്, സൗരഭ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വീട്ടില്‍ നിന്നും പോയ ദീപക്കിനെ കാണാതായതോടെ ഏപ്രില്‍ 2 ന് പരാതിയുമായി സഹോദരന്‍ ഷഹ്ദര പോലീസിന് അരികില്‍ എത്തുകയായിരുന്നു. തെളിവുകള്‍ അനുസരിച്ച് സുഹൃത്തുക്കളായ രഞ്ജീത്തും സൗരഭുമായിരുന്നു ദീപക്കിനെ അവസാനം കണ്ടത്. ഇവരെ തേടി പോലീസ് വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ബസ് സ്‌റ്റോപ്പില്‍ വെച്ച് രണ്ടു പേരും പിടിയിലായി.

ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം ഏറ്റുപറഞ്ഞു. ഒരു വര്‍ഷം മുമ്പ് കൗഷമ്പിയിലെ ഒരു കോള്‍സെന്ററില്‍ വെച്ചായിരുന്നു ഇവര്‍ കണ്ടുമുട്ടിയത്. ഇവിടെ വെച്ച് രഞ്ജീത്ത് ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പിന്നീട് രഞ്ജീത്തും സൗരഭും ജോലി ഉപേക്ഷിച്ചപ്പോള്‍ ഈ പെണ്‍കുട്ടി ദീപക്കുമായി സൗഹൃദത്തിലായി. മാര്‍ച്ച് 31 ന് രഞ്ജീത്ത് തന്റെ കാമുകിയെ വിളിക്കുകയും വീട്ടില്‍ കൊണ്ടു വിടാമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ സഹോദരന്‍ എത്തുമെന്ന് രഞ്ജിത്തിനോട് കളളം പറഞ്ഞു.

പിന്നീട് യുവതി തന്റെ കൂട്ടുകാരിയുമായി സമീപത്തെ ഒരു മാളില്‍ പോകുകയും അവിടെ വെച്ച് ദീപക്കിനെ കാണുകയും ചെയ്തു. ഇവര്‍ പോയതിന് പിന്നാലെ രഞ്ജീത്തും സൗരഭും പിന്നാലെ കൂടുകയും ഇവരെ തടയുകയും ചെയ്തു. യുവതിയോട് വീട്ടില്‍ പോകാന്‍ പറഞ്ഞിട്ട് എല്ലാം സംസാരിക്കാമെന്ന് പറഞ്ഞ് ദീപക്കിനെ കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് ഫ്‌ളൈ ഓവറിന് കീഴില്‍ ചെന്ന് മദ്യപിക്കുകയും ദീപക്കിനോട് കാമുകിയുടെ കാര്യം പറഞ്ഞ് വഴക്കു പിടിക്കുകയും ഹെല്‍മറ്റിന് അനേകം തവണ അടിക്കുകയും ചെയ്തു. ബോധം കെടും വരെയായിരുന്നു ആക്രമണം.

പിന്നീട് ദീപക്കിനെയും ബൈക്കില്‍ എടുത്തു കൊണ്ട് പോയി പാലത്തില്‍ നിന്നും താഴേയ്ക്ക് തള്ളിയിട്ടു. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയ ഇരുവരും ബൈക്ക് ആദ്യം ഒളിപ്പിച്ചു. പിറ്റേന്ന് തന്നെ ദീപക്കിന്റെ വീട്ടുകാര്‍ അയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചെങ്കിലും രഞ്ജീത്ത് തെറ്റായ വിവരം നല്‍കി വഴി തിരിച്ചു വിടുകയായിരുന്നു. ഒടുവിലാണ് വീട്ടുകാര്‍ പോലീസിന്റെ സഹായം തേടിയത്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (37 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (44 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (50 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (53 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends