Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

യോഗമുത്തശ്ശിയുടെ അഭ്യാസങ്ങള്‍ അതിശയിപ്പിക്കുന്നത് ... വീഡിയോ വൈറല്‍

25 APRIL 2017 05:15 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന യോഗാധ്യാപികയാണ് നാണമ്മാള്‍. കോയമ്പത്തൂരിലെ ചുറുചുറുക്കുള്ള ഈ യോഗാധ്യാപികയ്ക്ക് പ്രായം 98. എന്നാലും പുലര്‍ച്ചെ നാലരയ്ക്ക് ഉറക്കമുണര്‍ന്ന് അരലിറ്റര്‍ വെള്ളവും കുടിച്ച് യോഗ പഠിപ്പിക്കാന്‍ തുടങ്ങും. ഇന്ത്യയിലെ അറുനൂറിലധികം വരുന്ന യോഗാചാര്യന്മാരുടെ അധ്യാപികയാണ് ഈ മുത്തശ്ശി. ഇപ്പോഴും നിരവധിപേരെ യോഗ അഭ്യസിപ്പിക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലടക്കം ഈ പെരുമ ചെന്നെത്തി നില്‍ക്കുന്നു. ദിവസവും യോഗ ചെയ്യും. സ്വന്തമായി നട്ടുവളര്‍ത്തുന്ന പച്ചക്കറികളുപയോഗിച്ച ഭക്ഷണം മാത്രം കഴിക്കും. ഇതാണ് മുത്തശ്ശിയുടെ ആരോഗ്യരഹസ്യം. 

എട്ടുവയസിലാണ് മുത്തശ്ശി യോഗ അഭ്യസിച്ച് തുടങ്ങിയത് ഇപ്പോള്‍ 90 വര്‍ഷമായി സ്ഥിരം യോഗ ചെയ്യുന്നു. ആയോധനകലകളഭ്യസിപ്പിച്ചിരുന്ന അച്ഛനാണ് ഗുരു. സിദ്ധ വൈദ്യവും കൃഷിയും സ്വായത്തമാക്കിയ ആളാണ് ഭര്‍ത്താവ് അതോടെ യോഗയും പ്രകൃതിജീവനവും ജീവിതത്തിന്റെ ഭാഗമായി. ദിവസവും യോഗ ചെയ്യും. നാണമ്മാള്‍ തന്റെ ജീവിതചര്യകളും യോഗയും പ്രകൃതിജീവനവുമെല്ലാം പുതുതലമുറര്‍ക്കും പകര്‍ന്ന് നല്‍കിയിട്ടുണ്ട്. നാണമ്മാളിന്റെ കുടുംബത്തിലെ കുടുംബത്തിലെ 36 പേരാണ് യോഗാധ്യാപകരായുള്ളത്.

ദിവസവും രാവിലെ 4.30 ന് ഉണര്‍ന്ന ശേഷം വെറും വയറ്റില്‍ അര ലിറ്റര്‍ വെള്ളം കുടിക്കും. പല്ലുതേക്കാന്‍ ഉപയോഗിക്കുന്നത് ആര്യവേപ്പിന്റെ തണ്ടാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ നാണമ്മാള്‍ രണ്ട് മൂന്ന് ആര്യവേപ്പ് തണ്ടുകളും ബാഗില്‍ കരുതും. പ്രഭാതഭക്ഷണമായി റാഗി, കാമ്പ്, തിന, മുതിര എന്നിവ ചേര്‍ത്ത കഞ്ഞിയാണ് കഴിക്കുക. ചീരക്കറിയുമായി ഉച്ചയൂണ്. കഴിക്കുന്ന എല്ലാ പച്ചക്കറികളും സ്വന്തം ഫാമില്‍ വിളയിച്ചെടുത്തത്. ഏഴിനും ഏഴരയ്ക്കുമിടയില്‍ വൈകിട്ട് അത്താഴം കഴിച്ചിരിക്കും. പാലോ പഴങ്ങളോ ആണ് അത്താഴം. പാലില്‍ അല്‍പ്പം മഞ്ഞള്‍ പൊടിയോ കുരുമുളക് പൊടിയോ ചേര്‍ത്ത് കഴിക്കും. വെളുത്ത പഞ്ചസാരക്കു പകരം ശര്‍ക്കരയാണ ഉപയോഗിക്കുന്നത്.










അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (8 minutes ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (6 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (7 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (8 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (8 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (8 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (8 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (8 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (8 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (9 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (11 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (11 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (11 hours ago)

Malayali Vartha Recommends