ഛത്തീസ്‌ഗഡില്‍ നക്‌സല്‍ ആക്രമണത്തില്‍ പന്ത്രണ്ട് മരണം

ഛത്തീസ്‌ഗഡില്‍ രണ്ടിടങ്ങളിലുണ്ടായ നക്‌സല്‍ ആക്രമണങ്ങളില്‍ അഞ്ചു സി.ആര്‍.പി.എഫ് ജവാന്മാരും ഏഴ് തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥരുമടക്കം 12പേര്‍ മരിച്ചു. ബീജാപൂരിലും ബസ്‌തിറിലുമാണ് ആക്രമണങ്ങള്‍ നടന്നത്. ബീജാപൂരില്‍ തിരഞ്ഞെടുപ്പ് ഉദ്ദ്യോഗസ്ഥരുമായി പോയ ബസ് പാലത്തിന് സമീപത്ത് വച്ച് നക്‌സലുകള്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരന്നു.
https://www.facebook.com/Malayalivartha
























