Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഗീതാ ഗോപിനാഥിനെ ആരോപണ മുനയില്‍ നിര്‍ത്തിയ ബിജു പ്രഭാകറിന് പണി കിട്ടി

01 JUNE 2017 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ പിതാവ് നടത്തുന്ന കമ്പനിയില്‍ നിന്നും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വാങ്ങുന്നു എന്ന വിവരം പുറത്തുവിട്ട മുന്‍ ക്യഷി ഡയറക്ടര്‍ ബിജു പ്രഭാകറിന് പകരം നിയമനം നല്‍കാന്‍ സര്‍ക്കാരിന് മടി. ബിജുവിനൊപ്പം പുറത്തായ രാജു നാരായണസ്വാമിക്ക് സര്‍ക്കാര്‍ പകരം നിയമനം നല്‍കി.

ഐ.എ.എസിന്റെ അഹങ്കാരത്തില്‍ സകലതും കൈപ്പിടിയിലാക്കാന്‍ ശ്രമിച്ചതാണ് ബിജു പ്രഭാകറിന് സംഭവിച്ച അബദ്ധം. ബിജു പ്രഭാകര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നാണ് അദ്ദേഹത്തിന്റെ ഭാവം. ധനമന്ത്രിയായിരുന്ന കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ ഭാഗ്യക്കുറി പോലും താന്‍ നടപ്പിലാക്കിയതാണെന്നാണ് ബിജു പ്രഭാകര്‍ പത്രത്തില്‍ എഴുതിയത്. മന്ത്രിമാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികള്‍ അതത് കാലത്ത് വകുപ്പ് തലവന്‍മാരായിരിക്കുന്നവരാണ് നടപ്പിലാക്കുന്നത്. അത് അവരുടെ ചുമതലയും ഉത്തരവാദിത്വവുമാണ്.

സ്വന്തം കെട്ടിടം ട്രഷറി വകുപ്പിനു ലക്ഷങ്ങള്‍ക്ക് വാടകക്ക് കൊടുത്താണ് ഒടുവില്‍ ബിജു പ്രഭാകര്‍ പുലിവാല്‍ പിടിച്ചത്. കെട്ടിടം തൈക്കാടാണുള്ളത്. പണ്ട് ഇവിടം ലോഡ് ജായിരുന്നു . ലോഡ്ജ് മുതലാകില്ലെന്നു കണ്ടപ്പോഴാണ് വാടകക്ക് കൊടുക്കാന്‍ ആരംഭിച്ചത്. ബിജുവിന്റെ ഭാര്യയുടെ പേരിലുള്ളതാണ് കെട്ടിടം.

സ്വന്തം കെട്ടിടം സാധാരണ ആരും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കാറില്ല. വാടകക്ക് കൊടുത്താന്‍ ആരോപണം വരുമെന്നു കരുതിയാണ് അങ്ങനെ ചെയ്യാത്തത്. പ്രത്യേകിച്ച് ഉന്നതരായ ഉദ്യോഗസ്ഥര്‍ .

കെട്ടിടം വാടകക്ക് നല്‍കിയെന്നു മാത്രമല്ല അതിനെ സാധൂകരിക്കുന്ന തരത്തില്‍ ബിജു പ്രഭാകര്‍ പ്രസ്താവനയും ഇറക്കി. അദ്ദേഹത്തിന്റെ പ്രസ്താവന കണ്ടാല്‍ സ്വന്തം കെട്ടിടം വഴി ട്രഷറി വകുപ്പ് നേട്ടമുണ്ടാക്കിയെന്നാണ്. കൃഷി വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ബിജുവിന് സര്‍ക്കാര്‍ പകരം നിയമനം നല്‍കിയിട്ടില്ല. സ്വാമിക്ക് ഉദ്യോഗസ്ഥഭരണപരിഷ്‌ക്കാരവകുപ്പിന്റെ ചുമതല നല്‍കി. സ്വാമിയെ സംബന്ധിച്ചടത്തോളം ഒരു ജോലിയുമില്ലാത്ത വകുപ്പാണ് ഇത്. ബിജു പ്രഭാകറിന്റെ നിയമന വിഷയം ചര്‍ച്ചക്കു വന്നപ്പോള്‍ തത്കാലം വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്.

ബിജുവിന് പകരം നിയമനം ഉടന്‍ നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഉയര്‍ന്ന ഉദ്യോഗസ്ഥനായ സ്വാമിയോട് മോശമായി പെരുമാറി എന്ന തോന്നല്‍ സര്‍ക്കാരിനുണ്ട്. മന്ത്രിമാരുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പത്രകാര്‍ക്ക് നല്‍കിയത് ബിജുവാണെന്നും സര്‍ക്കാര്‍ കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (17 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (18 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (24 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (36 minutes ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (41 minutes ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (44 minutes ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (50 minutes ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (52 minutes ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (1 hour ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (1 hour ago)

INDIA കരുതലോടെ ഇന്ത്യ  (1 hour ago)

Malayali Vartha Recommends