Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

100 ഇഷ്ടിക പൊട്ടിക്കണം ഈ 7 വയസുകാരിക്ക് ഭക്ഷണം കിട്ടാന്‍ 

01 JUNE 2017 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഇഷ്ടികചൂളകളില്‍ ബലി കഴിക്കപ്പെടുന്ന ബാല്യങ്ങളുടെ ആദ്യത്തെ ഉദാഹരണമല്ല അവള്‍, അവസാനത്തേതും. ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ വേണ്ടി 100 ഇഷ്ടികകള്‍ പൊട്ടിക്കേണ്ടി വരുന്ന മഞ്ജു എന്ന ബംഗ്ലാദേശുകാരി പെണ്‍കുട്ടിക്കു പറയാനുള്ളത് സഹനത്തിന്റെയും കണ്ണീരിന്റെയും കഥയാണ്. എങ്കിലും ആ കണ്ണുനീര്‍ ഇന്നവളുടെ മുഖത്ത് കാണുന്നില്ല. കയ്യില്‍ ചുറ്റികയെടുത്ത് ചിരിച്ച മുഖത്തോടെ ഇഷ്ടിക പൊട്ടിക്കുന്ന അവളെ കണ്ടാല്‍ ആരുടെയും മനസ്സൊന്നു പതറും. പ്രശസ്ത ഫൊട്ടോഗ്രാഫര്‍ ജിഎംബി ആകാശ് ആണ് കണ്ണുനനയിക്കുന്ന ഈ ചിത്രം പകര്‍ത്തിയത്.
ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ് മഞ്ജു ജനിച്ചത്, ഇതുവരെ ജീവിച്ചതും. ഇപ്പോള്‍ ഏഴു വയസായി അവള്‍ക്ക്. ഇന്ന് സൂര്യന്‍ ഉദിക്കുമ്പോള്‍ തന്നെ അവര്‍ ജോലിക്ക് പോകുന്നു. അവര്‍ എന്നു പറഞ്ഞാല്‍ രണ്ടു പേര്‍, മഞ്ചുവും അവളുടെ അമ്മയും. കാരണം വിശപ്പടക്കണ്ടേ. എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസത്തോടെ മരിച്ചു പോകുമെന്നായിരുന്നു അമ്മ കരുതിയത്. കാരണം അമ്മയ്ക്ക് കഴിക്കാന്‍ ഒന്നുമില്ലായിരുന്നു അന്ന്. എങ്കിലും അമ്മ അതിനെ അതിജീവിച്ചുമഞ്ജു പറയുന്നു.
കേവലം 76 രൂപ (95 ടക്ക) കിട്ടാന്‍ വേണ്ടി ഈ കൊച്ചുപെണ്‍കുട്ടി 100 ഇഷ്ടികയെങ്കിലും ചുരുങ്ങിയതു പൊട്ടിക്കണം. 100 ഇഷ്ടിക പൊട്ടിക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണെന്ന് മഞ്ജു പറയുന്നു. സാധാരണ 70 ഇഷ്ടികകള്‍ മാത്രമേ പൊടിക്കാന്‍ പറ്റാറുള്ളൂവെന്ന് അവള്‍ സങ്കടത്തോടെ പറയും. ചില ദിവസങ്ങളില്‍ മാത്രമാണ് എണ്ണം നൂറിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത്. അപ്പോള്‍ കാശും കുറയും. 100 ഇഷ്ടിക പൊട്ടിക്കുന്ന ദിവസം എക്‌സ്ട്രാ കിട്ടുന്ന കാശുകൊണ്ട് അവള്‍ തനിക്കും അമ്മയ്ക്കും ഐസ്‌ക്രീം വാങ്ങിക്കും. ആ ദിവസങ്ങളില്‍ അവള്‍ സമ്പന്നയായെന്ന് തോന്നുമെന്നാണ് മഞ്ജുവിന്റെ അമ്മയുടെ ഭാഷ്യം.ഭക്ഷണത്തിന്റെ വില അറിഞ്ഞിട്ടുണ്ടോ അറിയുന്നവര്‍ക്കുമാത്രം ഈ വാര്‍ത്ത നന്നായി മനസ്സിലാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (1 hour ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (1 hour ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (1 hour ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (1 hour ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (2 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (2 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (3 hours ago)

Malayali Vartha Recommends