Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?


2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..

ഐഎസിനു ലൈംഗിക അടിമയാക്കാന്‍ മലയാളി പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നു; ആയിരം യുവതികളെ ലക്ഷ്യമിട്ട് ഐഎസ്

02 JUNE 2017 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ലോകം പിടിച്ചടക്കാന്‍ വിശുദ്ധ പോരാട്ടത്തിനിറങ്ങുന്ന ഐഎസ് പോരാളികള്‍ക്കു മലയാളി പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കാന്‍ റിക്രൂട്ട്മെന്റ് നടത്താന്‍ ഐഎസിന്റെ ഇന്ത്യയിലെ സ്ലീപ്പര്‍ സെല്‍. അഫ്ഗാനിസ്ഥാനിലും, യമനിലേയ്ക്കും കടന്ന മലയാളികള്‍ അടക്കമുള്ളവരാണ് മലയാളി പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന. മലയാളി പെണ്‍കുട്ടികളെ ഐഎസിന്റെ ലൈംഗിക അടിമകളായി റിക്രൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു ഐഎസ് ദക്ഷിണേന്ത്യന്‍ വാട്‌സ് അപ്പ് ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ചുള്ള സന്ദേശം കണ്ടെത്തിയത്. 

വാട്‌സ് അപ് സന്ദേശത്തിന്റെ ഉള്ളടക്കം അടക്കം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. വിദേശ രാജ്യത്തുള്ള ഒരു മലയാളിയാണ് ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഈ വാട്‌സ് അപ്പ്ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ലൗ ജിഹാദിന്റെ പേരില്‍ പെണ്‍കുട്ടികളെ മതംമാറ്റുന്ന സംഭവങ്ങള്‍ കേരളത്തില്‍ കോടതികയറുന്നതിനിടെയാണ് ഇപ്പോള്‍ ഐഎസിലേയ്ക്കു മലയാളികളെ എത്തിക്കണമെന്നുള്ള പോസ്റ്റുകളുമായി വാട്‌സ് അപ്പ് സന്ദേശം പ്രചരിച്ചത്. കേരളത്തില്‍ നിന്നുള്ള ആയിരം പെണ്‍കുട്ടികളെ സിറിയയിലും യമനിലും നടക്കുന്ന ജിഹാദി പോരാട്ടങ്ങള്‍ക്കായി വിട്ടു നല്‍കണമെന്ന നിര്‍ദേശമാണ് ഈ വാട്‌സ് അപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ പെടുത്തി, മതംമാറ്റിയ ശേഷം ഇവരെ മതപഠനത്തിനെന്ന പേരില്‍ സിറിയയിലേയ്ക്കും, അഫ്ഗാനിസ്ഥാനിലേയ്ക്കും യമനിലേയ്ക്കും കയറ്റിയയക്കണമെന്ന നിര്‍ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മലപ്പുറത്തും, കായംകുളത്തും, മംഗലാപുരത്തും പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളിലൂടെ പെണ്‍കുട്ടികളെ ഐഎസ് ക്യാംപിലെത്തിക്കുന്നതിനാണ് പദ്ധതി. 


ഇത്തരത്തില്‍ പെണ്‍കുട്ടികളെ എത്തിക്കുമ്പോള്‍ മതപഠനകേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കു പോലും പലപ്പോഴും മതംമാറ്റുന്ന പെണ്‍കുട്ടികളെ ഐഎസിന്റെ ഭാഗമാക്കാന്‍ പോകുകയാണെന്നു പലപ്പോഴും ഈ മതപഠന, മതപരിവര്‍ത്തന കേന്ദ്രങ്ങളിലെ ആളുകള്‍ക്കു പോലും മനസിലായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഐഎസിനും കേരളത്തിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും, മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും പണം നല്‍കുന്ന വിദേശത്തുള്ള മുസ്ലീം യുവാവാണ് ഇപ്പോള്‍ ഐഎസിന്റെ കേരളത്തിലെ റിക്രൂട്ടിങ് ഏജന്റെന്നാണ് കൃത്യമായ സൂചന ലഭിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (51 minutes ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (56 minutes ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (3 hours ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (3 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (3 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (3 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (5 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (5 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 hours ago)

Malayali Vartha Recommends