Widgets Magazine
04
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടകരമായ പകര്‍ച്ചരോഗാണു അമേരിക്കയിലേക്ക്.. ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐ..വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ്..


എല്ലാ ഓപ്പറേഷൻ സിന്ദൂർ ജനസമ്പർക്ക പരിപാടികളും റദ്ദാക്കണം..10 പരിപാടികളും റദ്ദാക്കാൻ പാകിസ്ഥാൻ എംബസി മലേഷ്യൻ സർക്കാർ ഉദ്യോഗസ്ഥരോട്..ഒടുവിൽ സംഭവിച്ചത്..


തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...


ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ: കേസിന്റെ ഭാവി ഇനിയെന്ത്..?


എന്താണ് യുക്രൈന്റെ നീക്കം.. സെലെൻസ്കിയുടെ വാശിപ്പുറത്താണ് റഷ്യ സമാധാന ചർച്ചകൾക്ക് മുതിർന്നത് തന്നെ...സമാധാനം പുലരുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുകയാണ്..

ഒറീസയില്‍ 3 സ്‌ത്രീകളെ നഗ്നരാക്കി മുഖത്ത്‌ കരി തേച്ച്‌ ജനമധ്യത്തിലൂടെ നടത്തിച്ചു

13 FEBRUARY 2013 12:18 AM IST
മലയാളി വാര്‍ത്ത.

സ്‌ത്രീയെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന പാരമ്പര്യമാണ്‌ നമുക്കുള്ളത്‌. പറഞ്ഞിട്ടെന്താ എല്ലായിപ്പോഴും അവരെ അധിക്ഷേപിക്കാനായി കുറച്ചുപേര്‍ ഇറങ്ങിത്തിരിച്ചാല്‍ എന്ത്‌ ചെയ്യാനാ. ഒറീസയിലെ റൂര്‍ക്കേലയില്‍ മൂന്ന്‌ സ്‌ത്രീകളെ പരസ്യമായി വസ്‌ത്രാക്ഷേപം ചെയ്‌ത്‌ റോഡിലൂടെ നടത്തിച്ചു. സ്‌ത്രീകള്‍ ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു എന്നാരോപിച്ചാണ്‌ ചിലര്‍ അവരെ നഗ്നരാക്കി നടത്തിച്ചത്‌. സുന്ദര്‍ഗഡ്‌ ജില്ലയിലെ അമ്പാപഡ ഗ്രാമത്തിലാണ്‌ ഈ സംഭവം അരങ്ങേറിയത്‌.
യുവതുകളെ വീടുകളില്‍ നിന്നും വലിച്ചിറക്കി ആക്രമിക്കുകയും നഗ്നരാക്കി മുഖത്ത്‌ കരി തേച്ച്‌ റോഡിലൂടെ നടത്തിക്കുകയായിരുന്നു നാട്ടുകാരുടെ ഇടയിലൂടെയാണ്‌ അവരെ നടത്തിച്ചത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ പേരെ അറസ്‌റ്‌റ്‌ ചെയ്‌തിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മധുവിധുവിനായി പോയ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

കുഞ്ഞിനൊപ്പം തലമുറകള്‍ക്ക് സമ്മാനമായി വൃക്ഷതൈ  (2 hours ago)

AMERICA ലക്ഷ്യം വിളനാശവും ഭക്ഷ്യ ക്ഷാമവും  (7 hours ago)

Operation-Sindoor-Mission പാക്കിന്റെ അലർച്ച  (7 hours ago)

തീരമേഖലയിലെ എല്ലാ മഹാ നഗരങ്ങളും ജനവാസ മേഖലകളും കടലില്‍ മുങ്ങും; 50 വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്നത്...  (7 hours ago)

അഡ്‌നോക്ക് ദാസ് ദ്വീപിൽ പുതിയ ആശുപത്രി തുറക്കുന്നു; നടത്തിപ്പ് ചുമതല ബുർജീൽ ഹോൾഡിങ്സിന്...  (7 hours ago)

എം.സി റോഡിൽ കോട്ടയം മുളങ്കുഴയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരിച്ചത് ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത്  (7 hours ago)

RUSSIA വീണ്ടും പുട്ടിന് തിരിച്ചടി  (7 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഓർമ്മയില്ലെന്ന് അഫാൻ: കേസിന്റെ ഭാവി ഇനിയെന്ത്..?  (7 hours ago)

ദുരൂഹതയുയർത്തിയ ഊമക്കത്ത്: ശ്രീകലയ്ക്ക് സംഭവിച്ചത് ഇതോ..?  (7 hours ago)

PINARAYI VIJAYAN വിവാദങ്ങളുമടക്കം ചര്‍ച്ചയാകും.  (8 hours ago)

നിലമ്പൂരിൽ പിണറായിക്ക് വിലക്കോ? പിണറായി വന്നാൽ സ്വരാജ് തോൽക്കും? ബേബി കളി തുടങ്ങി  (9 hours ago)

ഐബി ഉദ്യോഗസ്ഥയുമായി ഉണ്ടയിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമെന്ന് മൊഴി; സുകാന്തിന്റെ ലൈംഗിക ശേഷിയും പരിശോധിക്കും...  (9 hours ago)

ഊളമ്പാറയിൽ നിന്ന് അവർ എത്തും അഫാന്റെ മാനസിക നില തെറ്റി എല്ലാം തിരിച്ചറിഞ്ഞ് ഡോക്ടർ..! അവൻ പോയ് ചാവട്ടെയെന്ന്  (9 hours ago)

ഇന്ത്യയെ പിളർത്തുമെന്ന് ലവന്റെ തലപിളർത്തി ഇന്ത്യയുടെ അട്ടഹാസം..! അബ്ദുള്‍ ഇസാറിനെ തട്ടി  (10 hours ago)

Malayali Vartha Recommends