Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

റെയില്‍വേ ജീവനക്കാരുടെ പ്രതിസന്ധി വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കിയും വിരമിക്കാനിരിക്കുന്നവര്‍ക്ക് സര്‍വിസ് നീട്ടിനല്‍കിയും പരിഹാരത്തിനൊരുങ്ങുന്നു

07 JANUARY 2018 08:34 AM IST
മലയാളി വാര്‍ത്ത

More Stories...

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

ജീവനക്കാരുടെ കുറവില്‍ പ്രവര്‍ത്തനം അവതാളത്തിലായതോടെ വിരമിച്ചവര്‍ക്ക് പുനര്‍നിയമനം നല്‍കിയും വിരമിക്കാനിരിക്കുന്നവര്‍ക്ക് സര്‍വിസ് നീട്ടിനല്‍കിയും പ്രതിസന്ധി പരിഹരിക്കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. നിയമനം കരാര്‍ അടിസ്ഥാനത്തിലാകും. വിരമിക്കാനിരിക്കുന്നവര്‍ക്ക് 65 വയസ്സുവരെ പുനര്‍നിയമനം നല്‍കും.
വിരമിച്ചവരില്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ക്കാകും വീണ്ടും നിയമനം നല്‍കുക. ഇത് സംബന്ധിച്ച് ഡിവിഷനല്‍ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോക്കോ പൈലറ്റുമാര്‍, ഗാര്‍ഡുമാര്‍, ക്രൂ കണ്‍ട്രോളര്‍മാര്‍, സിഗ്‌നല്‍, മെക്കാനിക്കല്‍, മെഡിക്കല്‍, ടെലികമ്യൂണിക്കേഷന്‍, എന്‍ജിനീയറിങ്,ഇലക്ട്രിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലാകും വിരമിച്ചവരെ നിയമിക്കുക. ലോേക്കാ പൈലറ്റുമാര്‍ക്ക് വിരമിക്കല്‍ പ്രായം നീട്ടാനും ആലോചനയുണ്ട്. ഇതിനുള്ള നടപടി അതത് സ്‌റ്റേഷനുകളില്‍ തന്നെ നടത്തും. വിവിധ വകുപ്പിലായി 2.23 ലക്ഷം ജീവനക്കാരുടെ ഒഴിവുകളാണ് റെയില്‍വേയിലുള്ളത്.

തിരുവനന്തപുരം ഡിവഷനില്‍ 740ഉം പാലക്കാട് ഡിവിഷനില്‍ 150ഉം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ 90ലധികം ഒഴിവുകള്‍ ലോക്കോപൈലറ്റുമാരുടേതാണ്. ഗുഡ്‌സ്,പാസഞ്ചര്‍, മെയില്‍ ലോക്കോപൈലറ്റുമാരുടെ ഒഴിവില്‍ നിയമനം നടത്താത്തതിനാല്‍ സര്‍വിസ് വൈകലും മുടക്കവും പതിവായിരിക്കുകയാണ്. പാസഞ്ചര്‍ വണ്ടികള്‍ പലതും റദ്ദാക്കുകയോ ഷെഡ്യൂള്‍ പരിഷ്‌കരിക്കുകയോ ചെയ്യുന്നുണ്ട്. മെമുവടക്കം ഇപ്പോഴും റദ്ദാക്കല്‍ തുടരുന്നു.
മെക്കാനിക്കല്‍, സിഗ്‌നല്‍, ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഒഴിവുനികത്താത്തതിനാല്‍ അറ്റകുറ്റപ്പണിയും കൃത്യമായി നടക്കുന്നില്ല. ട്രാക്ക് നവീകരണമടക്കം നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. ജീവനക്കാരുടെ കുറവാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന കാര്യം റെയില്‍വേ വെളിപ്പെടുത്തിയിട്ടില്ല. പുതിയ നിയനം നടത്തുന്നതില്‍ ഗുരുതരവീഴ്ചവരുത്തുകയാണെന്ന ആക്ഷേപമുണ്ട്.അടുത്തെങ്ങും പുതിയ നിയമനത്തിനുള്ള നടപടി ഉണ്ടാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. തല്‍ക്കാലം വിരമിച്ചവരെയും വിരമിക്കാനിരിക്കുന്നവരെയും നിയോഗിക്കാനാണ് നിര്‍ദേശമെന്ന് യൂനിയന്‍ നേതാക്കളും വ്യക്തമാക്കുന്നു. അതിനിടെ സ്‌റ്റേഷന്‍ മാസ്റ്റര്‍മാരുടെയും ലോക്കോപൈലറ്റുമാരുടെയും ജോലി ഭാരം വര്‍ധിക്കുന്നുവെന്ന പരാതിയും ശക്തമാണ്. ലോക്കോപൈലറ്റുമാരുടെ വിശ്രമസമയം ആഴ്ചയില്‍ 40 മണിക്കൂറാക്കണമെന്ന നിര്‍ദേശവും നടപ്പാക്കിയിട്ടില്ല. 16 മുതല്‍ 20 മണിക്കൂര്‍വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (14 minutes ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (1 hour ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (3 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (3 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (3 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (3 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (3 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (3 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (3 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (4 hours ago)

  ഇടതുപക്ഷ വിദ്യാർഥി സംഘടനകളും സിജെപിയും ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭം അടിച്ചമർത്താനായി പൊതുഗതാഗതം സ്തംഭിപ്പിക്കരുതെന്ന സുപ്രീംകോടതി വിധി ലംഘിച്ചതിനെതിരെ കോടതിയലക്ഷ്യ ഹർജി..  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ്.... പവന് 520 രൂപയുടെ വർദ്ധനവ്‌  (4 hours ago)

  ജന്തർ മന്തർ സമരത്തിന് മുന്നോടിയായി സിപിഐ എം നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ചന്തക്കവലയിൽ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് പുത്തനുണർവോടെ കിക്കോഫ്.... ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ബെംഗളൂരു എഫ്.സി.യും സ്പോർട്ടിങ് ഡൽഹിയും പൊരുതാനിറങ്ങും...  (5 hours ago)

Malayali Vartha Recommends