പെട്രോള്‍ വില കുറയാന്‍ സാധ്യത

പെട്രോള്‍ വില ലീറ്ററിന് രണ്ടര രൂപ കുറക്കാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. അന്തിമ തീരുമാനം വ്യാഴാഴ്‌ചയുണ്ടാകും. രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്.
കഴിഞ്ഞ മാസം 31ന് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ ഒന്‍പത് പൈസ കുറച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha