ജെറ്റ് എയര്‍വേസ് വിമാനത്തില്‍ തീ ; യാത്രക്കാര്‍ സുരക്ഷിതര്‍

ഡല്‍ഹി-ഭോപ്പാല്‍ ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ എന്‍ജിനില്‍ അഗ്നിബാധ. വിമാനത്തിന്റെ വലതുവശത്തെ എന്‍ജിനിലാണ് തീ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കി .
വിമാനം പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് തീ കാണാന്‍ ഇടയായത്. 80 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha