മലയാളി സൈനികന് അശോകചക്ര

മലയാളി സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന് അശോക ചക്ര മരണാനന്തര ബഹുമതിയാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‌കുന്നത്. ജമ്മു കാശ്‌മീരില്‍ തീവ്രവാദി ആക്രമണത്തിലാണ് മേജര്‍ മുകുന്ദ് വരദരാജ് കൊല്ലപ്പെട്ടത്.
സ്വാതന്ത്ര്യത്തോടനുബ്‌ധിച്ചാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി 2004 ലാണു സൈന്യത്തില്‍ ചേര്‍ന്നത്. മദ്രാസ് ക്രിസ്‌ത്യന്‍ കോളജില്‍ മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ഡിപ്ലോമ നേടിയാണു മുകുന്ദ് സൈന്യത്തിലേക്കു പ്രവേശിക്കുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് തിരുവനന്തപുരം സ്വദേശിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha