Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

നെഞ്ച് പിടയുന്ന ജീവിതകഥ; എനിക്കെന്താ അച്ഛാ ചേച്ചിമാരുടെ കൂടെ സ്‌കൂളില്‍ പോകാന്‍ പറ്റാത്തത്? കണ്ണ് നിറയാതിരിക്കില്ല ആ കുരുന്നിന്റെ ചോദ്യത്തിന് മുന്നിൽ

11 MARCH 2018 12:02 PM IST
മലയാളി വാര്‍ത്ത

സങ്കേത് കുമാര്‍ എന്ന അച്ഛന്റെ നെഞ്ച് പിടയ്ക്കുന്ന ജീവിതകഥയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന പേജിലാണ് സങ്കേത് കുമാര്‍ തന്റെ ജീവിതകഥ എഴുതിയിരിക്കുന്നത്. പച്ചക്കറിയുടെ മൊത്തവ്യാപാരിയാണ് സങ്കേത്. മൂന്നു മക്കളാണ് സങ്കേതിനുള്ളത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ജന്മനാ ശ്വാസകോശത്തിലും കുടലിലും രക്തത്തിലും ഇന്‍ഫക്ഷനുള്ള കുട്ടിയാണ് സങ്കേതിന്റെ മകന്. ദുര്‍വന്‍കര്‍ എന്ന മകനെ കുറിച്ച് കണ്ണീരോടെയാണ് ഈ അച്ഛന്‍ എഴുതിയിരിക്കുന്നത്.

ക്രോണിക്ക് ഗ്രാനുലോമട്ടോസ് എന്ന അസുഖമാണ് കുട്ടിക്ക്. ഡിസംബറില്‍ മജ്ജ മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം ദുര്‍വന്‍കറിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ ദുര്‍ബലമായി. തൊലി കറുത്തു, തൂക്കം കേവലം ഏഴുകിലോ മാത്രമായി. എന്നെങ്കിലുമൊരിക്കല്‍ ആശുപത്രിയ്ക്ക് പുറത്തിറങ്ങി ചേച്ചിമാരോടൊപ്പം സ്‌കൂളില്‍ പോകാന്‍ കാത്തിരിക്കുകയാണ് കുഞ്ഞുദുര്‍വന്‍കര്‍. 10,000 രൂപ മാത്രം മാസവവരുമാനുള്ള സങ്കേതിനെ ആശ്രയിച്ചാണ് അഞ്ചംഗകുടുംബം കഴിയുന്നത്. മകന്റെ ചികില്‍സയ്ക്കും കിമോതെറാപ്പികള്‍ക്കുമായി കാറും ഭാര്യയുടെ ആഭരണങ്ങളുമെല്ലാം വിറ്റു. എന്നിട്ടും നാലരലക്ഷം രൂപമാത്രമാണ് ലഭിച്ചത്. 50 ലക്ഷം രൂപയാണ് മുഴുവന്‍ ചികില്‍സാചെലവ്. അതിനുള്ള വഴികാണാതെ ഉഴറുകയാണ് കുടുംബം.

ഇത്രയും നാളും എന്തിനാണ് ആശുപത്രിയില്‍ താമസിക്കുന്നത്? ചേച്ചിമാരെപ്പോലെ എനിക്കെന്താണ് സ്‌കൂളില്‍ പോകാന്‍ പറ്റാത്തത്? എന്നവന്‍ നിരന്തരം ചോദിക്കുമ്പോള്‍ ഞാന്‍ പറയും, നിന്റെ പ്രിയപ്പെട്ട കഥാപാത്രം ഷിന്‍ ചിന്‍ അല്ലേ. നീയും ഷിന്‍ ചിന്നിന്നെപ്പോലെ പ്രത്യേകതയുള്ളവനാണ്, അതുകൊണ്ടാണ് നീയും ഇതുപോലെയിരിക്കുന്നതെന്ന് പറയുമ്പോള്‍ അവന്‍ സന്തോഷവാനാകും ആശുപത്രിയിലാണെന്ന് മറക്കും. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മകനെ ആശുപത്രിയുടെയും മരുന്നിന്റെയും ലോകത്തുനിന്നും രക്ഷപെടുത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദിവസം കാത്തിരിക്കുകയാണ് സങ്കേതും കുടുംബവും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (18 minutes ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (42 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (49 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (3 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (3 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (4 hours ago)

Malayali Vartha Recommends