Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..


നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

01 JULY 2026 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ രാഘവ ലോറന്‍സ് രംഗത്ത്. മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌യുടെ പിന്തുണയോടെ ലോറന്‍സ് മണ്ഡലത്തില്‍ ജനവിധി തേടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കെയാണ്, സോഷ്യല്‍ മീഡിയയിലൂടെ താരം നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ രാഷ്ട്രീയ പ്രവേശന സാധ്യതകള്‍ ലോറന്‍സ് പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരമ്പൂര്‍, തിരുച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച ടി.വി.കെ തലവന്‍ വിജയ്, പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായാണ് തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ സ്ഥാനം രാജിവെച്ചത്. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ ഈ മണ്ഡലത്തിലേക്ക് ലോറന്‍സ് വരുമെന്ന ചര്‍ച്ചകള്‍ സജീവമായത്. ഷൂട്ടിങ് ലൊക്കേഷനുകളില്‍ പോലും ആളുകള്‍ തന്നെ 'തിരുച്ചി ഈസ്റ്റ് എം.എല്‍.എ' എന്ന് വിളിച്ച് സ്വാഗതം ചെയ്യാറുണ്ടെന്നും ജനങ്ങളുടെ ഈ സ്‌നേഹത്തിന് നന്ദിയുണ്ടെന്നും ലോറന്‍സ് തന്റെ 16 മിനിറ്റ് നീണ്ട വിഡിയോയില്‍ പറഞ്ഞു. എന്നാല്‍ ഇതിലൊരു 'രാഷ്ട്രീയ ധര്‍മ്മം' അടങ്ങിയിട്ടുണ്ടെന്നാണ് താരത്തിന്റെ പക്ഷം.

''വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതല്‍ അദ്ദേഹത്തിന് വേണ്ടി പോസ്റ്ററുകള്‍ ഒട്ടിച്ചും, പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ താഴെത്തട്ടില്‍ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവര്‍ത്തകരുണ്ട്. ആ മരത്തിന്റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളര്‍ത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാള്‍ വന്ന് അത് തട്ടിയെടുക്കുന്നത് ശരിയല്ല. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍ ഒരു സാധാരണ പാര്‍ട്ടി അംഗമായി ചേര്‍ന്ന് കുറഞ്ഞത് മൂന്ന് നാല് വര്‍ഷമെങ്കിലും ജനങ്ങള്‍ക്കായി അധ്വാനിക്കണമെന്നാണ് എന്റെ നയം.'' ലോറന്‍സ് വിഡിയോയില്‍ പറഞ്ഞു.

തന്റെ ജീവകാരുണ്യ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍പ് കരുണാനിധി, എം.കെ. സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, അന്‍പുമണി രാമദോസ് എന്നിവര്‍ നല്‍കിയ പിന്തുണയെ ലോറന്‍സ് വിഡിയോയില്‍ അനുസ്മരിച്ചു. നടനായിരുന്ന കാലത്ത് സ്വന്തം പണം ചിലവഴിച്ച് ഒരു കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് വിജയ് സഹായിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ കൂടുതല്‍ ധൈര്യത്തോടെ കുട്ടികളുടെ ചികിത്സാ സഹായത്തിനായി വിജയ്‌യെ സമീപിക്കുമെന്നും ലോറന്‍സ് വ്യക്തമാക്കി.

ലോറന്‍സ് രാഷ്ട്രീയ ധര്‍മ്മത്തെക്കുറിച്ച് വാചാലനാകുന്നുണ്ടെങ്കിലും, താരം 'നൈസായി മുങ്ങുകയായിരുന്നു' എന്നാണ് സോഷ്യല്‍ മീഡിയയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. ലൈവ് വീഡിയോയില്‍ രാഷ്ട്രീയവുമായി നേരിട്ട് ബന്ധമില്ലാത്ത കുറെ കഥകളും തന്റെ കീഴിലുള്ള ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും സംസാരിച്ച് ലോറന്‍സ് വിഷയം മാറ്റാന്‍ ശ്രമിച്ചതായി വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഡി.എം.കെയുടെ കരുത്തുറ്റ സ്ഥാനാര്‍ഥിയായി സാക്ഷാല്‍ സ്റ്റാലിന്‍ തന്നെ ഇവിടെ ജനവിധി തേടിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ലോറന്‍സ് പിന്‍വാങ്ങിയതാണെന്നും രാഷ്ട്രീയ വൃത്തങ്ങളില്‍ സംസാരമുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന എതിരാളികളെ എല്ലാ തരത്തിലും കടന്നാക്രമിക്കുകയും വ്യക്തിപരമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഡി.എം.കെയുടെ കടുത്ത രാഷ്ട്രീയ ശൈലിയെ ഭയന്നാണ് ലോറന്‍സ് ഈ പിന്മാറ്റം നടത്തിയതെന്നാണ് വിലയിരുത്തല്‍.

ഇത്രയും മോശം രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോഴും ഡി.എം.കെയുടെ കയ്യില്‍ ഭരണാധികാരമുള്ളപ്പോഴും, അവരുടെ കോട്ടയിലേക്ക് ഇറങ്ങിച്ചെന്ന് അധികാരം പിടിച്ച വിജയ് തമിഴ്‌നാട് രാഷ്ട്രീയം ആഗ്രഹിച്ച ഒരു മാറ്റം തന്നെയാണ്. വിജയ്‌യോടൊപ്പം ധൈര്യത്തോടെ അണിനിരക്കാന്‍ സിനിമാ മേഖലയില്‍ നിന്ന് എത്രപേരുണ്ടാകും എന്നത് കണ്ടറിയണം. എങ്കില്‍പ്പോലും, നിലവിലെ മുഖ്യമന്ത്രി എന്ന നിലയിലുള്ള വിജയ്യുടെ ജനപ്രീതിയും പ്രവര്‍ത്തനങ്ങളും കൊണ്ട് തിരുച്ചി ഈസ്റ്റ് മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും ടി.വി.കെയുടെ വിജയം സുരക്ഷിതമാണെന്നാണ് രാഷ്ട്രീയ ചര്‍ച്ചകളിലെ പൊതുവിലയിരുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (18 minutes ago)

കേരള പൊലീസിന് 15,030 പിഴ  (1 hour ago)

ഇറാന്റെ കൂര ശിക്ഷ...  (1 hour ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (1 hour ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (2 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (3 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (3 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (4 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (4 hours ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (4 hours ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (5 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (5 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (5 hours ago)

Malayali Vartha Recommends