Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കാവേരി മാനേജ്മന്റെ് ബോര്‍ഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു

03 APRIL 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു. ഡി.എം.കെ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം അരങ്ങേറി. ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ മുഴുവന്‍ നഗരങ്ങളിലും റോഡ്‌ട്രെയിന്‍ തടയല്‍ നടന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അറസ്റ്റു വരിച്ചത്. ചെന്നൈയില്‍ മാത്രം മുപ്പതിടങ്ങളിലാണ് റോഡ് തടയല്‍ സമരം നടത്തിയത്. കോയമ്പത്തൂരില്‍ സിംഗാനല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഡി.എം.കെ ജില്ല സെക്രട്ടറിയും എം.എല്‍.എയുമായ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് ട്രെയിന്‍ തടഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂര്‍ പീളമേട് ഭാഗത്ത് നടന്ന സമരത്തിനിടെ രണ്ടുപേര്‍ ദേഹത്ത് തീകൊളുത്താന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.

പെരിയാര്‍ ദ്രാവിഡ കഴകം, മേയ് 17, പുതിയ തമിഴകം തുടങ്ങിയവയും വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. പലയിടങ്ങളിലും സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. സേലം ഉളുന്തൂര്‍പേട്ടയില്‍ ടോള്‍ പ്ലാസ അടിച്ചുതകര്‍ത്ത കേസില്‍ 15 വാഴ്‌വുരിമൈ കക്ഷി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഈറോഡില്‍ പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ ഹെഡ്‌പോസ്റ്റാഫിസിന് പൂട്ടിട്ടത് പരിഭ്രാന്തി പരത്തി. പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. പ്രധാന കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊലീസ് കാവലേര്‍പ്പെടുത്തി. ചൊവ്വാഴ്ച തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കും. സംയുക്ത വ്യാപാരി സമിതി കടയടപ്പു സമരവുമുണ്ടാകും. ഏപ്രില്‍ അഞ്ചിന് ഡി.എം.കെ മുന്നണിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബോര്‍ഡ് രൂപവത്കരണം യാഥാര്‍ഥ്യമാവുന്നതുവരെ പാര്‍ലമന്റെ് നടപടി തടസ്സപ്പെടുത്തി പ്രതിഷേധം തുടരുമെന്ന് അണ്ണാ ഡി.എം.കെ നേതാവും ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമായ ഡോ. തമ്പിദുരെ അറിയിച്ചു. രാജ്യസഭാംഗത്വം രാജിവെക്കുമെന്നറിയിച്ച അണ്ണാ ഡി.എം.കെയിലെ മുത്തുകറുപ്പന്‍ തീരുമാനം പിന്നീട് മാറ്റി. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ആഭ്യന്തര സെക്രട്ടറി നിരഞ്ജന്‍മാര്‍ഡി, ഡി.ജി.പി ടി.കെ. രാജേന്ദ്രന്‍ തുടങ്ങിയവരെ അടിയന്തരമായി വിളിപ്പിച്ച് ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, ഹര്‍ത്താല്‍ പോലുള്ള സമരപരിപാടികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മധുര ഹൈകോടതി ബെഞ്ച് തിങ്കളാഴ്ച തള്ളി. കാവേരി മാനേജ്മന്റെ് ബോര്‍ഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റിവെച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends