Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി

ഇന്ധനവില കുറക്കാന്‍ എക്‌സൈസ് തീരുവ കുറക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം

03 APRIL 2018 09:05 AM IST
മലയാളി വാര്‍ത്ത

ഇന്ധനവില കുറക്കാന്‍ എക്‌സൈസ് തീരുവ കുറക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം. പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരുകയാണ് വേണ്ടതെന്ന് വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു.
കേന്ദ്രസംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറക്കാന്‍ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരുന്നത് സഹായിക്കും. എന്നാല്‍, അതിനു കേന്ദ്രം മുന്‍കൈയെടുക്കുന്നില്ല. വരുമാനനഷ്ടമുള്ള സംസ്ഥാനങ്ങള്‍ തയാറാകുന്നുമില്ല. ഇതിനിടയിലാണ് മന്ത്രിയുടെ പരാമര്‍ശം.

ഇന്ധനവില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിച്ചത് എക്‌സൈസ് തീരുവയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണക്ക് ഉണ്ടായ വിലവര്‍ധനയല്ല, കേന്ദ്രസര്‍ക്കാര്‍ പലപ്പോഴായി തീരുവ ഉയര്‍ത്തിയതാണ് ജനത്തിന് പോക്കറ്റടിയായി മാറുന്നത്.ഇന്ധനവില കുറഞ്ഞുനിന്ന ഘട്ടത്തില്‍ അതിന്റെ പ്രയോജനം ജനങ്ങള്‍ക്കു കൈമാറുകയല്ല മോദിസര്‍ക്കാര്‍ ചെയ്തത്. പകരം എക്‌സൈസ് തീരുവ ഉയര്‍ത്തി ഖജനാവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കുകയായിരുന്നു. മോദിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ തന്നെ രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞു.
എന്നാല്‍, ഡ്യൂട്ടി പലവട്ടം ഉയര്‍ത്തിയതിനാല്‍ ഇടിവിന്റെ പ്രയോജനം ഉപയോക്താക്കളിലേക്ക് പകര്‍ന്നുകിട്ടിയില്ല. എണ്ണവില അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നപ്പോള്‍ നേരിയ തീരുവയിളവു മാത്രമാണ് സര്‍ക്കാര്‍ വരുത്തിയത്.അതിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങള്‍ നികുതി ഇളവുചെയ്യണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. എന്നാല്‍, കേന്ദ്രം വലിയ തോതില്‍ ഡ്യൂട്ടി വര്‍ധിപ്പിച്ചിരിക്കെ, തങ്ങളുടെ വരുമാനത്തില്‍ കുറവുവരുത്തുന്ന തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ തയാറായില്ല.

2014 മേയ് മുതല്‍ 2017 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 54 ശതമാനം കൂടി. വാറ്റ് 46 ശതമാനവും ഡീലര്‍മാരുടെ കമീഷന്‍ 73 ശതമാനവുമാണ് വര്‍ധിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (3 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (13 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (13 hours ago)

Malayali Vartha Recommends