Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

നീരവ് മോഡിയെ പിടികൂടാൻ ഹോംങ്കോങ്ങിനോട് സഹായമഭ്യർഥിച്ച് ഇന്ത്യ ; അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹോംങ്കോങ്ങിന് കൈമാറി ; നിലവിൽ ബാങ്ക് അകൗണ്ട്കളെല്ലാം മരവിച്ച മോഡി കുടുങ്ങുമെന്ന് സൂചന

06 APRIL 2018 11:47 AM IST
മലയാളി വാര്‍ത്ത

നീരവ് മോഡിയെ അറസ്റ്റു ചെയ്ത് കൈ മാറണമെന്ന് ഹോങ്കോങിന് ഇന്ത്യയുടെ അപേക്ഷ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോഡി ഹോംങ്കോങ്ങിലുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി. അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹോംങ്കോങ്ങിന് കൈമാറി. കഴിഞ്ഞ മാര്‍ച്ച് 23 നു അപേക്ഷ ഹോംങ്കോങ് സ്‌പെഷ്യല്‍ അഡ്മിനിസ്‌ട്രേറ്റീവിനു കൈമാറിയതായി കേന്ദ്രമന്ത്രി വി.കെ സിങ് രാജ്യസഭയില്‍ വ്യക്തമാക്കി.

നീരവ് മോഡിയുടെയും മെഹുല്‍ ചോക്‌സിയുടെയും കേസിന്റെ നിലവിലെ അവസ്ഥ എന്താണെന്ന ചോദ്യം രാജ്യസഭയില്‍ ഉയര്‍ന്നതിനു മറുപടിയിലാണ് വി.കെ സിങ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് നേരിട്ട് ഹോംങ്കോങ്ങിലെത്തി അറസ്റ്റു ചെയ്യാന്‍ സാധിക്കില്ല. അതിനാൽ നീരവ് മോഡിയെ രാജ്യത്തു നിന്ന് ഹോങ്കോങ് പുറത്താക്കിയാല്‍ മാത്രമേ താല്‍ക്കാലിക അറസ്റ്റ് നടത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ ഇക്കാര്യവും അപേക്ഷയില്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്ക് തട്ടിപ്പു കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ നീരവ് മോഡിയുടെയും മെഹുല്‍ ചോകസിയുടെയും പാസ്‌പോര്‍ട്ടുകള്‍ കേന്ദ്രം മരവിപ്പിച്ചിരുന്നു. തട്ടിപ്പിന് ശേഷം നീരവ് ഒളിവിലാണ്. കഴിഞ്ഞ ദിവസം നീരവ് മോദിയുടെ രണ്ട് അക്കൗണ്ടുകള്‍ ബെല്‍ജിയം അധികൃതര്‍ മരവിപ്പിച്ചു. അക്കൗണ്ടിലുള്ള തുകയെ കുറിച്ച്‌ അന്വേഷണം നടത്താനും തുക ഇവിടെ നിന്ന് മാറ്റാതിരിക്കുന്നതിനും വേണ്ടിയുള്ള പ്രാഥമിക നടപടിയായാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (28 minutes ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (41 minutes ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (47 minutes ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (1 hour ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (1 hour ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (1 hour ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (1 hour ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (2 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (6 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (8 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends