Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ഏഴു രത്ന അറകളിൽ മൂന്നാമത്തെ അറയിൽ ഒളിഞ്ഞിരിക്കുന്നത് എന്ത്? അറ തുറന്നവർ കേട്ടത് പാമ്പുകളുടെ സീൽക്കാരം. ക്ഷേത്രത്തിലെ നിധി അറകളെ കുറിച്ചുള്ള ദുരൂഹത വർധിക്കുന്നു

07 APRIL 2018 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പുരാതനമായ നിധി ശേഖരങ്ങളെ കുറിച്ചുള്ള ദുരൂഹതകൾ വർദ്ധിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച പുരി ജഗന്നാഥ ക്ഷേത്രത്തിൽ വർഷം തോറും നടത്തുന്ന രഥ ഘോഷയാത്ര ഏറെ പ്രശസ്തമാണ്. ഇത്തരം വിശേഷാവസരങ്ങളിൽ വിഗ്രഹങ്ങളിൽ ചാർത്തുന്ന സ്വർണ്ണാഭരണങ്ങൾ 208 കിലോഗ്രാം വരെ തൂക്കം വരുന്നവയാണ്.

ഏഴ് രഹസ്യ രത്ന ഭണ്ഡാരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ഇതിൽ മൂന്നറകൾ 1984-ൽ തുറന്നിരുന്നു. ശേഷിച്ച നാല് അറകളിൽ എന്താണ് എന്നുള്ള ദുരുഹതകൾ ഇന്നും ബാക്കിയാണ്. അവയിലൊന്നിന്റെ മേൽക്കൂരയിൽ വിള്ളലുണ്ട് എന്നതാണ് ഇപ്പോൾ കണ്ടെത്തിയിരി ക്കുന്ന വിവരം. എന്തുകൊണ്ടാണ് അന്ന് ബാക്കിയുള്ള അറകൾ തുറക്കാത്തത് എന്ന് ഇന്നും വ്യക്തമല്ല.

രത്ന ഭണ്ഡാരങ്ങൾ തുറന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നാലു വർഷം മുൻപ് ക്ഷേത്രത്തിൽ വിവാദമുയർന്നിരുന്നു. ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങളുടെ മൂല്യം തിട്ടപ്പെടുത്തണമെന്നായിരുന്നു ക്ഷേത്ര സമിതിയുടെ ആവശ്യം.

1952 ലെ പുരി ജഗന്നാഥ ടെംപിൾ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് ആഭരണങ്ങളുടെ കണക്കുകൾ രേഖപ്പെടുത്തിയിരുന്നത്.'ബാഹർ ഭണ്ഡാർ, എന്ന അറയിൽ 150 ഓളം ഇനം ആഭരണങ്ങളാണുള്ളത്.മൂന്ന് സ്വർണ്ണ മാലകൾ, സ്വർണ്ണ കിരീടം, രത്ന കല്ലുകൾ പതിച്ച ആഭരണങ്ങൾ എന്നിങ്ങനെയാണ് ഇവ. ഭീതർ ഭണ്ഡാർ എന്നറിയപ്പെടുന്ന അകത്തെ അറയിൽ 180 ഇനത്തിൽപ്പെട്ട ആഭരണങ്ങളുമുണ്ട്. അതിൽ ഭൂരിഭാഗവും ശുദ്ധസ്വർണ്ണത്തിൽ നിർമ്മിച്ചവയാണ്. രഥയാത്ര പോലുള്ള വിശിഷ്ട അവസരങ്ങളിൽ മാത്രമേ ഈ അറകളിൽ നിന്ന് ആഭരണങ്ങൾ പുറത്തെടുക്കാറുള്ളൂ.

സർക്കാർ ട്രഷറിയിലാണ് ഭണ്ഡാരത്തിന്റെ താക്കോൽ സൂക്ഷിക്കുന്നത്. അറകൾക്ക് വലിയ രീതിയിലുള്ള കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ഭണ്ഡാരം പരിശോധിച്ചപ്പോൾ അറയ്ക്ക് അകത്തുനിന്ന് പാമ്പുകളുടെ സീൽക്കാരം കേട്ടതായും പറയപ്പെടുന്നു.

പരിശോധനയിൽ കാണുന്ന കാര്യങ്ങൾ പുറത്തു പറയാൻ പാടില്ല എന്ന് പുരി ജഗന്നാഥനു മുന്നിൽ പ്രതിജ്ഞ ചെയ്തു കൊണ്ടാണ് അകത്ത് കയറുന്നത്. അകത്തെ കാഴ്ചകളും മറ്റും വീഡിയോയിൽ പകർത്തിയാലും ഇത് പൊതു ജനങ്ങൾക്ക് മുന്നിൽ എത്താൻ പാടില്ല എന്നും വ്യവസ്ഥയുണ്ട്. വില പിടിപ്പുള്ള ആഭരണങ്ങളും മറ്റും ഇന്നും ക്ഷേത്രത്തിന് സംഭാവനയായി ലഭിക്കാറുണ്ട്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (2 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (2 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (2 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (3 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (3 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (3 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (3 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (3 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (3 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (4 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (4 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (4 hours ago)

Malayali Vartha Recommends