Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

സംരക്ഷണമൊരുക്കുകയാണെന്ന വ്യാജേനെ മുറിയില്‍ അടച്ചിട്ടിരിക്കുന്നതായി കൂട്ടബലാത്സംഗ ഇരയായ പെണ്‍കുട്ടി

12 APRIL 2018 07:39 AM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

പച്ചവെള്ളംപോലും നല്‍കാതെ ഹോട്ടല്‍ മുറിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് അപ്രഖ്യാപിത തടങ്കലിലാക്കിയിരിക്കുകയാണെന്ന് ഉന്നാവോ കൂട്ടബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടി. ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്റെ മര്‍ദനമേറ്റ് പിതാവു മരിച്ചതിനുപിന്നാലെയാണ് സംരക്ഷണമൊരുക്കുകയാണെന്ന വ്യാജേനെ തന്നെ തടങ്കലിലാക്കിയതെന്ന് പെണ്‍കുട്ടി പറയുന്നു.

കുടിവെള്ളംപോലും നല്‍കാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം തന്നെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണ്. കുറ്റവാളിയെ പിടികൂടി ശിക്ഷിക്കുന്നതിനുപകരം ഇരയെ വീണ്ടും പീഡിപ്പിക്കുന്നതിനു സമാനമാണ് ഇത് പെണ്‍കുട്ടി പറഞ്ഞു. തനിക്കു നീതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നു പതിനെട്ടുകാരിയായ പെണ്‍കുട്ടി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ഥിച്ചു. പുതിയ സംഭവവികാസങ്ങള്‍ക്കുശേഷം കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ പെണ്‍കുട്ടിയും കുടുംബാംഗങ്ങളും ഉന്നാവോയിലെ ഹോട്ടല്‍ മുറിയിലാണു താമസം. ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ മൃതദേഹം സംസ്‌കരിക്കരുതെന്നു അലാഹബാദ്‌ഹൈക്കോടതി ഉത്തരവിട്ടു.
ബി.ജെ.പി. എം.എല്‍.എയും സഹോദരനും കൂട്ടാളികളും ചേര്‍ന്നു മാനഭംഗപ്പെടുത്തിയെന്നു പതിനെട്ടു വയസുകാരിയായ പെണ്‍കുട്ടി ആരോപിച്ചതിനു പിന്നാലെയാണ്, കുട്ടിയുടെ പിതാവ് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ലെങ്കില്‍, ഇപ്പോള്‍ സംസ്‌കാരം നടത്തരുതെന്നാണു കോടതി ഉത്തരവ്. സംഭവത്തെപ്പറ്റി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സ്വരൂപ് ചതുര്‍വേദി വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് അലഹബാദ്‌ഹൈക്കോടതി സംസ്‌കാരം തടഞ്ഞത്.

ഇതിനിടെ, കൂട്ടമാനഭംഗക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും. കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചെന്നും അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ഭര്‍ത്താവ് കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കുടുംബം കൂട്ടആത്മഹത്യ ചെയ്യുമെന്നു കുറ്റാരോപിതനായ ബി.ജെ.പി.എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ഭാര്യ സംഗീത ലഖ്‌നൗവില്‍ ഡി.ജി.പിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു വ്യക്തമാക്കി.

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പഴികേട്ട് ഭര്‍ത്താവ് കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുകയാണ്. അദ്ദേഹത്തെയും പരാതിക്കാരിയായ പെണ്‍കുട്ടിയെയും അവരുടെ അമ്മാവനെയും നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനു വിധേയരാക്കാനും സംഗീത വെല്ലുവിളിച്ചു. പരാതിക്കാരിയുടെ മൊഴിയില്‍െവെരുദ്ധ്യമുണ്ട്. തങ്ങളുടെ കുടുംബത്തിനെതിരേ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നു. സംഭവത്തിന്റെ നിജസ്ഥിതി തെളിയണമെങ്കില്‍ കേസ് സി.ബി.ഐ. അന്വേഷിക്കണം സംഗീത പറഞ്ഞു.

ഭര്‍ത്താവ് നിരപരാധിയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതിനു യാതൊരു തെളിവും ഇതുവരെയില്ല. 15 വര്‍ഷമായി രാഷ്ട്രീയ രംഗത്തുള്ള അദ്ദേഹത്തെ പീഡനവീരനെന്നു വിളിച്ച് ആക്ഷേപിക്കരുത്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്കുശേഷം പെണ്‍മക്കള്‍ക്കു പഠനത്തില്‍ ശ്രദ്ധിക്കാന്‍പോലും കഴിയുന്നില്ല. കുറ്റം തെളിയുന്നതിനുമുമ്‌ബേ എം.എല്‍.എ. സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 minutes ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (7 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (7 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (7 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (7 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (7 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (7 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (7 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (9 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (9 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (11 hours ago)

Malayali Vartha Recommends