Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

റെസ്റ്റോറന്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെക്കൊണ്ട് ബാർ ഉദ്​ഘാടനം ചെയ്യിപ്പിച്ച നൈറ്റ് ക്ലബ് ഉടമകൾക്കെതിരെ നടപടി എടുക്കണമെന്ന് ബി ജെ പി എം പി സാക്ഷി മഹാരാജ്

17 APRIL 2018 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC

ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു

റെസ്റ്റോറന്റ്  ആണ് എന്ന് തെറ്റിദ്ധരിപ്പിച്ച് ബാർ ഉദ്​ഘാടനം ചെയ്യിപ്പിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​ രംഗത്ത്. താന്‍ ഉദ്​ഘാടനം ചെയ്​ത നൈറ്റ്​ ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പൊലീസിന്​ കത്തയച്ചു. തെറ്റിദ്ധരിപ്പിച്ചാണ്​ തന്നെ നൈറ്റ്​ ക്ലബ്ബ്​ ഉദ്​ഘാടനത്തിന്​ കൊണ്ടുപോയതെന്ന്​ അദ്ദേഹം കത്തില്‍ പറയുന്നു.

ഡല്‍ഹിയിലേക്ക്​ വിമാനം കയറേണ്ട തിരക്കിലായതിനാല്‍ താന്‍ രണ്ട്​- മൂന്ന്​ മിനുട്ടിനുള്ളില്‍ റിബ്ബണ്‍ മുറിച്ച്‌​ ഉദ്​ഘാടനം നടത്തുകയും ചെയ്​തു. പിന്നീട്​ മാധ്യമങ്ങളിലൂടെയാണ്​ അത്​ റെസ്റ്റോറന്റല്ല നൈറ്റ്​ ക്ലബ്ബാണ്​ എന്ന്​ തിരിച്ചറിഞ്ഞത്. അത്​ മദ്യശാലയാണെന്നും ചിലര്‍ പറഞ്ഞറിയാന്‍ കഴിഞ്ഞു. ഇതേതുടര്‍ന്ന്​ താന്‍ റെസ്റ്റോറന്റിന്റെ ലൈസന്‍സ്​ ആവശ്യപ്പെട്ടപ്പോള്‍ ഉടമസ്​ഥര്‍ അത്​ കാണിച്ചു തന്നില്ല. അതിനര്‍ഥം എല്ലാകാര്യങ്ങളും അവര്‍ ഗൂഢാലോചന നടത്തി നടപ്പാക്കുകയായിരുന്നു എന്നാണ്.

സ്വന്തം മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകന്‍ രാജന്‍ സിങ്​ ചൗഹാന്‍ ലക്​നോ അലിഗഞ്ചിലെ റസ്​റ്ററന്‍റ്​ ഉത്‌ഘാടനത്തിനാണ് എന്ന് ​ തെറ്റിദ്ധരിപ്പിച്ചാണ് ​​ ​തന്നെ കൂട്ടിക്കൊണ്ടുപോയത്​. റെസ്റ്റോറന്റ് ഉടമകളായ സുമിത്​ സിങ്ങും അമിത്​ ഗുപ്​തയും ഉദ്​ഘാടനത്തിന്​ താന്‍ തന്നെ വേണമെന്ന്​ നിര്‍ബന്ധം പിടിച്ചതായി രാജന്‍ സിങ്​ ചൗഹാന്‍ തന്നോട്​ പറഞ്ഞു.

തന്റെ പവിത്രമായ പ്രതിഛായക്ക്​ കളങ്കം വരുത്തുന്നതായിരുന്നതാണ്​ ഇൗ സംഭവം. റസ്​റ്ററന്‍റ്​ എന്ന വ്യാജേന നടത്തുന്ന ഇൗ ബാറിനെ കുറിച്ച്‌​ പൊലീസ്​ അന്വേഷിക്കണമെന്നും. നിയമപരമായി എന്തെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ ഇവിടെ നടന്നിട്ടുണ്ടെങ്കില്‍ ഈ സ്​ഥാപനം അടച്ചു പൂട്ടണമെന്നും തട്ടിപ്പു​കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാക്ഷി മഹാരാജ്​ ആവശ്യപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നടക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റി വെച്ചു...  (18 minutes ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (29 minutes ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (7 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (7 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (8 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (8 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (8 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (8 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (8 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (8 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (8 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (9 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (9 hours ago)

Malayali Vartha Recommends