Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഭാര്യയ്ക്ക് കാമുകനെ വിട്ടുപിരിയാനാകുന്നില്ല; അറിഞ്ഞ സമയത്ത് രണ്ടിനെയും കൊന്നുകളയാനാണ് തോനിയത്; എന്നാല്‍ അവരെ ആശ്രയിച്ച് കഴിയുന്നവരെ ഒര്‍ത്ത് ഒരു തീരുമാനമെടുത്തു; വിവാഹം നടന്നതിന്റെ മൂന്നാം മാസം ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത് ഭര്‍ത്താവ്

03 JUNE 2018 11:31 PM IST
മലയാളി വാര്‍ത്ത

More Stories...

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..

യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

ഭര്‍ത്താവ് ഭാര്യയെ മൂന്‍ കാമുകന് വിവാഹം കഴിച്ചു കൊടുത്തു. സംഭവം നടന്നത് കാണ്‍പൂരില്‍. സുജിത്(ഗോലു) എന്ന യുവാവ് തന്റെ ഭാര്യയായ ശാന്തിയെ കാമുകന്‍ രവിക്ക് വിവാഹം ചെയ്തുകൊടുത്തു. ലോകത്ത് അധികം സംഭവിക്കാത്ത കാര്യങ്ങളില്‍ അപൂര്‍വ്വ സംഭവം നടന്നത് വിവാഹം കഴിഞ്ഞ് വെറും മൂന്ന് മാസത്തിന് ശേഷം. കാണ്‍പൂരിലെ സാനിഗ്വാന്‍ ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു ഗോലുവിന്റെ മേല്‍നോട്ടത്തില്‍ ഭാര്യയായിരുന്ന ശാന്തിയുടെ വിവാഹം ലക്‌നൗവിലെ ഗോസെയ്ന്‍ഗഞ്ചുകാരനും മുന്‍ കാമുകനുമായ രവിയുമായി ഗോലു നടത്തിക്കൊടുത്തത്. സാനിഗ്വാന്‍ കാരനായ സുജിത് ശ്യാംനഗറുകാരി ശാന്തിയെ വിവാഹം കഴിച്ചത് ഫെബ്രുവരി 19 നായിരുന്നു. എല്ലാ ചടങ്ങുകളോടും കൂടിയായിരുന്നു വിവാഹം. എന്നാല്‍ വിവാഹരാത്രിയുടെ പിറ്റേന്ന് തന്നെ ശാന്തി ചില മുടന്തന്‍ ന്യായം പറഞ്ഞ് സുജിത് എന്ന ഗോലുവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു.

പിന്നീട് ശാന്തി മടങ്ങിവരാതിരുന്നതോടെ കാരണം അന്വേഷിച്ച് സുജിത്ത് ചെന്നു. എന്താണ് തിരിച്ചു വരാത്തത് എന്ന സുജിത്തിന്റെ ചോദ്യത്തില്‍ ശാന്തി ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ഒരു കാര്യം അറിയാതെ സുജിത്ത് പിന്‍വാങ്ങില്ലെന്നുറപ്പുവന്നതോടെ ശാന്തി എല്ലാം തുറന്നുപറയുകയായിരുന്നു. താന്‍ ലക്‌നൗവ്വിലുള്ള രവി എന്ന യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു എന്നും അതിനിടയിലാണ് വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി സുജിത്തിനെ വിവാഹം കഴിച്ചതെന്നും രവിയെ മറക്കാന്‍ കഴിയില്ലെന്നും അവള്‍ പറഞ്ഞു. ഇക്കാര്യം പിന്നീട് വിശദമായി അന്വേഷിച്ച സുജിത്ത് കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് ശാന്തിക്ക് വാക്കു കൊടുക്കുകയായിരുന്നു. രവിയെയും എല്ലാ വീട്ടുകാരേയും പറഞ്ഞു മനസ്സിലാക്കിയ ശേഷം രവിയുമായി ശാന്തിയുടെ വിവാഹം എല്ലാവരുടേയും അനുമതിയോടെയാണ് സുജിത്ത് നടത്തിക്കൊടത്തത്.

ഇക്കാര്യം അറിഞ്ഞ ഉടന്‍ സുജിത്ത് ആദ്യം പോയത് രവിയുടെ അരികിലേക്കാണ്. ശാന്തിയുമായുള്ള ബന്ധത്തെക്കുറിച്ച് അയാളും വ്യക്തമാക്കി. രണ്ടു പേരും പറഞ്ഞത് മനസ്സിലാക്കിയ ശേഷം സുജിത്ത് പോയത് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സാനിഗ്വാനിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അതിഥികളുടെ ഒരു വലിയ കൂട്ടത്തിന് മുന്നില്‍ വെച്ച് തന്റെ നേതൃത്വത്തില്‍ തന്നെ സുജിത്ത് വിവാഹം നടത്തുകയും ചെയ്തു.'സംഭവം അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് രണ്ടിനേയും കൊന്നുകളയാനായിരുന്നു. എന്നാല്‍ അങ്ങിനെ ചെയ്താല്‍ മൂന്ന് പേരുടെ ജീവിതം അതോടെ തീരുകയും അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുള്ളവരുടെ കുടുംബങ്ങളെയും ബാധിക്കുമെന്ന തിരിച്ചറിവ് എന്നെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമായതെന്നാണ് സുജിത്ത് പറയുന്നത്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends