ആര്‍എസ്എസ് നേതാവിന് മോഡിയുടെ പിന്തുണ
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മോഹന്‍ ഭഗവത് ഉന്നയിച്ചത് ദേശീയ പ്രധാന്യമുള്ള വിഷയങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാരിനെ പുകഴ്ത്തി, ഹിന്ദു ഐക്യത ആഹ്വനം ചെയ്യുന്ന പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്ത ദൂരദര്‍ശനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതിനുള്ള മറുപടി നല്‍കിയാണ് പ്രസംഗത്തെ ന്യായീകരിച്ച് നേതാവിന് പിന്തുണയുമായി പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha