Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാവോയിസ്റ്റുകള്‍ക്ക് ആയുധക്ഷാമം : ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തിനു സാധ്യത

04 OCTOBER 2014 11:40 AM IST
മലയാളി വാര്‍ത്ത.

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണത്തിനു സാധ്യതയെന്ന് റിപ്പോര്‍ട്ട്. അതീവ ജാഗ്രത പുലര്‍ത്താന്‍ സുരക്ഷാ സേനയ്ക്കു നിര്‍ദ്ദേശം നല്‍കി. മാവോയിസ്റ്റുകള്‍ക്ക് ആയുധക്ഷാമം നേരിടുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ അവര്‍ ആയുധങ്ങള്‍ കവര്‍ച്ച ചെയ്യാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ സാധ്യതയുണ്ട്. ഇതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം.
മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള മേഖലകളില്‍ ഇവര്‍ക്കു റേഷന്‍ ലഭിക്കുന്നതു കര്‍ശനമായി തടയാനും നിര്‍ദ്ദേശമുണ്ട്. നാടന്‍ തോക്കുകളും മൂര്‍ച്ചയേറിയ ആയുധങ്ങളുമായി എത്തി മാവോയിസ്റ്റുകള്‍ സൈനിക ക്യാമ്പുകള്‍ ആക്രമിക്കാന്‍ ശ്രമിക്കും എന്നാണ് റിപ്പോര്‍ട്ട്. ആയുധങ്ങള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ നക്‌സല്‍ മേഖലകളില്‍ തെരച്ചില്‍ ശക്തമാക്കാനും സംശയിക്കുന്നവരെ ചോദ്യം ചെയ്യാനും നിര്‍ദ്ദേശമുണ്ട്.
ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റുകളുടെ ഭക്,ണ ശേഖരം തീര്‍ന്നു വരികയാണെന്നു സൂചന. ഇവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാതിരുന്നാല്‍ പ്രദേശവാസികളുമായി ഇവര്‍ ഏറ്റുമുട്ടും. ഇതോടെ മാവോയിസ്റ്റ് വേട്ടയില്‍ ഗ്രാമവാസികളുടെ കൂടെ സഹകരണം ഉറപ്പാക്കാം എന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends