Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മനാഭ സ്വാമി ക്ഷേത്രം ഭരണ സമിതി അംഗത്തിനെതിരെ വിമര്‍ശനവുമായി അമിക്കസ്‌ ക്യൂറി

04 OCTOBER 2014 12:15 PM IST
മലയാളി വാര്‍ത്ത.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഭരണ സമിതിക്കെതിരെ വിമര്‍ശനവുമായി അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌. ശ്രീപദ്‌മക്ഷേത്രസമിതി അധ്യക്ഷനായ ജില്ലാ ജഡ്‌ജി കെ.പി.ഇന്ദിര ക്ഷേത്രത്തില്‍ എത്തുന്നത്‌ സുരക്ഷാ സന്നാഹങ്ങളോടെയാണ്‌. എന്നാല്‍ ഇത്‌ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ജഡ്‌ജി കെ.പി.ഇന്ദിര തന്റെ ഉത്തരവാദിത്വങ്ങള്‍ മറന്ന്‌ പ്രവര്‍ത്തിക്കുകയാണെന്ന്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്‌. ഭക്തജനങ്ങള്‍ക്ക്‌ ബുന്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ജഡ്‌ജി ക്ഷേത്രത്തില്‍ എത്തുന്നത്‌ അടിയന്തിരമായി തടയണമെന്നും സുപ്രീംകോടതിക്ക്‌ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഗോപാല്‍ സുബ്രഹ്മണ്യം പറയുന്നു.
ഭരണസമിതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായും താന്‍ തൃപ്‌തനല്ല. പലപ്പോഴും തിരക്കുള്ള സമയത്താണ്‌ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ജഡ്‌ജി ക്ഷേത്രത്തില്‍ എത്തുന്നത്‌. അദ്ധ്യക്ഷതയുടെ സന്ദര്‍ശനസമയത്ത്‌ ഭക്തരെ നിയന്ത്രിക്കേണ്ട സ്ഥിതി വിശേഷം ഉണ്ടാവുന്നു. ഇത്‌ ഭക്തരില്‍ അതൃപ്‌തി ഉണ്ടാക്കുന്നതായും അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്ര കാര്യങ്ങളുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഭരണസമിത്‌ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവയ്‌ക്കണമെന്നും സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട്‌ കോടതിക്ക്‌ നല്‍കുന്നതിന്‌ മുമ്പ്‌ ഒരിക്കല്‍ കൂടി അമിക്കസ്‌ ക്യൂറി ക്ഷേത്രം സന്ദര്‍ശിക്കും. നവംബര്‍ 11 നകം റിപ്പോര്‍ട്ട്‌ കോടതിക്ക്‌ കൈമാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends