Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി ഭര്‍ത്താവ് നഗരത്തിലുടെ കറങ്ങിയത് എട്ടു മണിക്കൂര്‍... മരണത്തിന്റെ ചുരളഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അകത്തായി ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

21 JUNE 2018 05:11 PM IST
മലയാളി വാര്‍ത്ത

More Stories...

വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..

തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..

ഏതെങ്കിലും വിഭാഗത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കുന്നത് ഹിന്ദു മതത്തിനും സമൂഹത്തിനും നല്ലതല്ല... എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി...

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി

ആത്മഹത്യ ചെയ്ത ഭാര്യയുടെ മൃതദേഹം കാറിന്റെ പിന്‍സീറ്റിലിരുത്തി യുവാവ് നഗരത്തിലൂടെ കറങ്ങിയത് എട്ടു മണിക്കൂര്‍. പല ആശുപത്രികളിലും മൃതദേഹവുമായി കയറിയിറങ്ങി. മരണം നടന്നുകഴിഞ്ഞുവെന്ന് എല്ലാവരും റിപ്പോര്‍ട്ട് ചെയ്തതോടെ മൃതദേഹം സ്വന്തം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയില്‍ എത്തിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പോലീസിനെ അറിയിക്കാതെ മൃതദേഹം നീക്കിയത് ചോദ്യം ചെയ്തതോടെയാണ് ആത്മഹത്യയ്ക്കു പിന്നിലെ കാരണം ചുരുളഴിഞ്ഞത്. ഇതോടെ ആത്മഹത്യാ പ്രേരണകുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റിലുമായി.

അന്തേരി സാകി നക സ്വദേശിയായ സോ€ാറാം പുരോഹിത് (28) ആണ് അറസ്റ്റിലായത്. ഈ മാസം ആറിനായിരുന്ന സംഭവം. ഷോപ്പ് ഉടമയായ പുരോഹിത് പുലര്‍ച്ചെ 1.30 ഓടെയാണ് വീട്ടിലെത്തിയത്. ഈ സമയം ഭാര്യ മണിബെനിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ കഴുത്തിലെ കുരുക്കഴിഞ്ഞ് പുരോഹിത് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഡോക്ടര്‍മാര്‍ മരണം രേഖപ്പെടുത്തിയതോടെ ഇയാള്‍ മൃതദേഹവുമായി കടന്നു. മറ്റൊരു ആശുപത്രിയില്‍ എത്തി. അവിടേയും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ പുരോഹിത് മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങി. പിന്നീട് സ്വന്തം സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ബൊറിവ്‌ലിയിലെ ആശുപത്രിയില്‍ എത്തി. ഈ സമയമെല്ലാം മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു.

രാവിലെ 9.30ഓടെ ഭാര്യയുടെ ബന്ധുവിനെ വിളിച്ചുവരുത്തി. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇദ്ദേഹം നിര്‍ദേശിച്ചു. ഇതുപ്രകാരം കണ്ടിവ്‌ലിയിലെ ശതാബ്ദി ആശുപത്രിയില്‍ കൊണ്ടുവന്നു. ആശുപത്രി അധികൃതരാണ് മരണവിവരം പോലീസിനെ അറിയിച്ചത്. പോലീസ് പരിശോധനയ്ക്കു ശേഷം അസ്വഭാവിക മരണം രജിസ്റ്റര്‍ ചെയ്തു. മരണത്തില്‍ ആദ്യഘട്ടത്തില്‍ പോലീസിന് സംശയം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട് ലഭിച്ച സൂചനകളാണ് പുരോഹിതിന്റെ അറസ്റ്റിലേക്ക് വഴിവച്ചത്.

പോലീസിനെ അറിയിക്കാതെ സമുദായത്തിന്റെ ആശുപത്രിയില്‍ കൊണ്ടുപോയതാണ് പോലീസിന് സംശയമായത്. എട്ടു മണിക്കൂറോളം വിവരം പുറംലോകമറിയാതെ നോക്കുകയും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിലാണ് പുരോഹിതില്‍ നിന്ന് കടുത്ത പീഡനം ഭാര്യ ഏറ്റിരുന്നതായി വ്യക്തമായത്. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ പുരോഹിത് പലപ്പോഴും ഭാര്യയെ പഴിച്ചിരുന്നു. ഇതേചൊല്ലി ദമ്ബതികള്‍ തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

നിലവില്‍ ഐപിസി 306 പ്രകാരം അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ ചുമത്തി അറസ്റ്റു ചെയ്ത പുരോഹിത് റിമാന്‍ഡിലാണ്. കേസില്‍ അന്വേഷണം തുടരുകയാണ്. ശ്വാസംമുട്ടിയാണ് മരണം നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. യുവതിയുടെ ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് കൂടി പുറത്തുവരാനുണ്ട്. എങ്കിലെ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താനാവൂ. കൊലപാതകമാണെന്ന സൂചനയുണ്ടെങ്കില്‍ അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (9 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (30 minutes ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (39 minutes ago)

സംഭവം തൃശ്ശൂരിൽ  (50 minutes ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (54 minutes ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (1 hour ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (2 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (2 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (3 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (3 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (4 hours ago)

Malayali Vartha Recommends