Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാര്യവിജയവും പൊതുരംഗത്ത് മികച്ച അംഗീകാരങ്ങളും കൈവരുന്ന വാരം....


സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

ഇന്ദിരയുടെ അസാധുവായ തിരഞ്ഞെടുപ്പ് സാധുകരിക്കാൻ ജനപ്രാതിനിധ്യനിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു ; ഹിറ്റ്ലർ പോലും ചെയ്യാത്ത ചില കാര്യങ്ങൾ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ നടപ്പിലാക്കി ; ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി ; ജെയ്റ്റിലുടെ വാദങ്ങൾക്ക് പിന്തുണയുമായി പ്രധാനമന്ത്രി

26 JUNE 2018 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..

ഇന്ദിരാഗാന്ധിക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനവുമായി ധനമന്ത്രി അരുൺ ജെയ്‌റ്റ്ലി. അടിയന്തരാവസ്ഥയുടെ 43-ാം വാർഷിക ദിനത്തിലാണ് ജെയ്റ്റ്ലി എഴുതിയ ലേഖനത്തിൽ ഇന്ദിരാഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയെ ഹിറ്റ്ലറിനോടാണ് ഉപമിച്ച് അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജെയ്റ്റിലുടെ വാദങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണച്ചു രംഗത്ത് വന്നു. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെക്കുറിച്ച് അരുൺ ജെയ്റ്റ്ലി എഴുതിയിരിക്കുന്നു. തീർച്ചയായും ഇത് വായിക്കുക എന്നായിരുന്നു പ്രധമനമന്ത്രിയുടെ ട്വീറ്റ്.

ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലൂടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവർത്തനം നിശ്ചലമായി. ഇതിന്റെ ഇരകളിൽ ഏറെയും പ്രതിപക്ഷ നേതാക്കളും ആർ എസ് എസുമായിരുന്നു. പലരും സത്യാഗ്രഹം നടത്തി അറസ്റ്റ് വരിച്ചെന്നും ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. സേച്ഛാധിപത്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അറിവില്ലായിരുന്നു.

ഇന്ദിരാ ഗാന്ധി ആർട്ടിക്കിൾ 352ന്റെ സഹായത്തോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആർട്ടിക്കിൾ 359ന്റെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങളും റദ്ദ് ചെയ്തു. രാജ്യത്ത് ആഭ്യന്തരകലഹം ഉണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് ഹിറ്റ്ലറുടെ റീച്ച്സ്റ്റാഗ് എപ്പിസോഡിന് സമാനമായിരുന്നു. ഇന്ദിരാ ഗാന്ധിയും ഹിറ്റ്ലറും ഭരണഘടന റദ്ദ് ചെയ്തില്ല പകരം സ്വേച്ഛാധിപത്യത്തിലേക്ക് മാറാൻ ഭരണഘടനയേ ഉപയോഗിച്ചു, തന്റെ ന്യൂനപക്ഷ സർക്കാരിന് ഭൂരിപക്ഷം ലഭിക്കാൻ പ്രതിപക്ഷ അംഗങ്ങളെ ഹിറ്റ്ലർ അറസ്റ്റ് ചെയ്തു. ഹിറ്റ്ലർ 2/3 ഭൂരിപക്ഷ സർക്കാരാക്കി മാറ്റിയിരുന്നു. ഇതുപോലുള്ള നടപടികളാണ് ഇന്ദിരയും സ്വീകരിച്ചത്.

ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ- എന്നായിരുന്നു അന്നത്തെ കോൺഗ്രസിന്റെ മുദ്രാവാക്യം. എന്നാൽ ഇന്ദിരയ്ക്കെഴുതിയ കത്തിൽ ജയപ്രകാശ് നാരായണൻ അത് തിരുത്തി. "ഒരിക്കലും നിങ്ങളെ ഇന്ത്യയുമായി താരതമ്യം ചെയ്യാതിരിക്കുക. ഇന്ത്യയ്ക്ക് അമരത്വമുണ്ട് നിങ്ങൾക്കതില്ല."ഇതായിരുന്നു ജയപ്രകാശ് നാരായണന്റെ കത്തിലെ വരികൾ. ഇന്ദിരയുടെ അസാധുവായ തിരഞ്ഞെടുപ്പ് സാധുകരിക്കാൻ ജനപ്രാതിനിധ്യനിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്തു. ഹിറ്റ്ലർ പോലും ചെയ്യാത്ത ചില കാര്യങ്ങൾ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ നടപ്പിലാക്കി. ഇന്ദിര രാജ്യത്ത് കുടുംബാധിപത്യം നടപ്പിലാക്കി. പാർലമെന്റിലെ തീരുമാനങ്ങളും നടപടി ക്രമങ്ങളും പത്രത്തിൽ എഴുതരുതെന്ന് ഇന്ദിര നിരോധിച്ചു-ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ഇരിട്ടി സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി...  (15 minutes ago)

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...  (29 minutes ago)

സങ്കടക്കാഴ്ചയായി... ‌‌‌വന്ദേ ഭാരത് ട്രെയിൻ തട്ടി കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (38 minutes ago)

മലപ്പുറം സ്വദേശി മദീനയിൽ വാഹനാപകടത്തിൽ നിര്യാതനായി....  (55 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

വലിയ നേട്ടങ്ങളും സാമ്പത്തിക സുരക്ഷിതത്വവും സമ്മാനിക്കുന്ന വിശിഷ്ട വാരം ( ഒക്ടോബർ 25 ഞായർ മുതൽ ഒക്ടോബർ 31 ശനി വരെ)  (1 hour ago)

കണ്ണീർക്കാഴ്ചയായി.. പിറന്നാൾ ദിനം കാത്തു നില്ക്കാതെ യാത്രയായി... കൂട്ടുകാരികൾ ഒന്നിച്ചുള്ള യാത്ര അവസാനയാത്രയായി... ഇരുവരുടെ വേർപാടിൽ മനംനൊന്ത് ബന്ധുക്കളും സുഹൃത്തുക്കളും  (1 hour ago)

പാറശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി...മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമം പുരോ​ഗമിക്കുന്നു.. .തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട  (1 hour ago)

ഇന്ത്യയും ന്യൂസിലൻഡും വീണ്ടും നേര്‍ക്കുനേര്‍ വരുന്ന ടി20 പരമ്പര ഇന്ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ തുടക്കമാകും....  (2 hours ago)

തിരുവനന്തപുരത്ത് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

സം​സ്ഥാ​ന​ത്ത് ​ഒ​രാ​ഴ്ച​ ​കൂ​ടി​ ​ക​ന​ത്ത​ ​മ​ഴ​യ്ക്ക് ​സാ​ദ്ധ്യ​ത.... നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം.... രണ്ട് മരണം.. ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർക്ക് പരിക്ക്  (2 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (12 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (12 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (15 hours ago)

Malayali Vartha Recommends