Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലാനിയുടെ വാദം ഫലിച്ചില്ല, ജയലളിതയ്ക്ക് ജാമ്യം നിഷേധിച്ചു

07 OCTOBER 2014 03:48 PM IST
മലയാളി വാര്‍ത്ത.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് കര്‍ണാടക ഹൈക്കോടതി  ജയലളിതയ്ക്ക് ജാമ്യം നിഷേധിച്ചു. ജാമ്യം വേണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. അഴിമതി സാമ്പത്തിക ക്രമക്കേട് എന്നതിനുപരി ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ജയലളിതയുടെ കാര്യത്തില്‍ ഇത് വ്യക്തമായിരിക്കുന്നു. ഇത്തരം ആളുകള്‍ക്ക് ജാമ്യം നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ലെന്നും വ്യക്തമാക്കി. 

കേസില്‍ ശിക്ഷയനുഭവിക്കുന്ന കൂട്ടുപ്രതികളായ ശശികല, ഇവരുടെ ബന്ധുക്കളായ വി.എന്‍. സുധാകരന്‍, ഇളവരശി എന്നിവക്കും ജാമ്യം ലഭിച്ചില്ല. വളരെ രാഷ്ട്രീയ സ്വാധീനമുള്ള ജയലളിതയ്ക്കു ജാമ്യം നല്‍കരുതെന്നു രാവിലെ ഭവാനി സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയോട് വ്യക്തമാക്കിയെങ്കിലും കോടതി വാദം അംഗീകരിച്ചില്ല.

കഴിഞ്ഞ ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച്, ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കുകയായിരുന്നു. പുറത്തിറങ്ങിയാലും കേസില്‍ ഒരു സ്വധീനവും ജയലളിതയ്ക്ക് ചെലുത്താന്‍ കഴിയില്ലെന്നാണ് അവരുടെ അഭിഭാഷകന്‍ റാം ജത്ത് മലാനി കോടതിയില്‍ വാദിച്ചു. ലാലു പ്രസാദ് യാദവിന് കാല്ത്തീറ്റ കുംഭകോണ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും സുപ്രീംകോടതി ജാമ്യം നല്‍കിയ കാര്യവും രാംജത് മലാനി പ്രതിപാതിച്ചെങ്കിലും ഫലം കണ്ടില്ല.

രാവിലെ 10.30 ഓടെ ജഡ്ജി കോടതിയില്‍ എത്തിയയുടന്‍ രാംജത് മലാനി ജയലളിതയുടെ ഹര്‍ജി ആദ്യം പരിഗണിക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റു കേസുകള്‍ക്കൂടി പരിഗണിക്കേണ്ടതിനാല്‍ ക്രമനമ്പര്‍ പ്രകാരമെ കേസ് പരിഗണിക്കൂ എന്ന് കോടതി അറിയിച്ചു. ഇന്നുതന്നെ ജയലളിത തമിഴ്‌നാട്ടില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വലിയ സ്വീകരണത്തിനുള്ള ഒരുക്കങ്ങളും പാര്‍ട്ടി നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends