ദേശീയഗാനത്തോട് അനാദരവ്....പ്രീതി സിന്റ തീയറ്ററില്‍ നിന്ന് യുവാവിനെ പുറത്താക്കി

ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതെ അനാദരവ് കാണിച്ച യുവാവിനെയാണ് പ്രീതി സിന്റ തീയറ്ററിന് വെളിയിലാക്കി. ബോളിവുഡ് താരം പ്രീതി സിന്റ തീയറ്ററില്‍ ബംഗ് ബാംഗ് എന്ന സിനിമ കാണാനെത്തിയതായിരുന്നു.
സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാതിരുന്ന യുവാവിനെയാണ് പ്രീതി സിന്റ തീയറ്ററില്‍ നിന്ന് ഇറക്കിവിട്ടത്. ട്വിറ്ററിലൂടെ പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാന്‍ പറഞ്ഞത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്ന യുവാവിനെ ഞാന്‍ ഇറക്കിവിട്ടു എന്നാണ്പ്രീതി സിന്റ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























