Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!

06 MAY 2024 12:54 PM ISTമലയാളി വാര്‍ത്ത
പുറംകടലിൽ നിന്നും ആ സന്ദേശം!!! കുതിച്ചെത്തിയ കോസ്റ്റ് ഗാർഡ് കണ്ട കാഴ്ച...! ഇറാൻ ബോട്ടിൽ ഉണ്ടായിരുന്നവർ പറഞ്ഞത് നടുക്കുന്ന വിവരം...!പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്നു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്...

കപിൽ ദേവിന് ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

23 October 2020

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അറു...

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

23 October 2020

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ...

വിവാഹനാളില്‍ മാസ്‌ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്

23 October 2020

വിവാഹനാളില്‍ മാസ്‌ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഛണ്ഡിഗഢിലെ സെക്ടര്‍ 22 ഏരിയയിലെ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. വധുവിന്റ...

മൊബൈല്‍ ഫോണുകളുമായി ചെന്നൈയില്‍ നിന്നു മുംബൈയിലേക്കു പോയ ട്രക്ക് കവര്‍ച്ചാ സംഘം റാഞ്ചി

23 October 2020

ചെന്നൈയില്‍ നിന്നു മുംബൈയിലേക്ക് മൊബൈല്‍ ഫോണുകളുമായി പോയ ട്രക്ക് കൃഷ്ണഗിരിയില്‍ കവര്‍ച്ചാ സംഘം റാഞ്ചി. ഡ്രൈവറെയും സഹായിയെയും മര്‍ദിച്ചശേഷം കെട്ടിയിട്ടു റോഡരികില്‍ തള്ളി. ട്രക്കിലുണ്ടായിരുന്ന 15 കോടി ര...

ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം; ടൂറിസം നിയന്ത്രണങ്ങള്‍ തുടരും

23 October 2020

ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 8 മാസമായി മരവിപ്പിച്ചിരുന്ന വീസകള്‍ വീണ്ടും പ്രാബല്യത്തിലായി. ടൂറിസം ഒഴികെ, ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇ-വീസയും ടൂറിസ്റ്റ്, മെഡിക്കല്...

മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ തീപിടിത്തം... 20 ഫയര്‍ എന്‍ജിനുകളോളം സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്

23 October 2020

മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ തീപിടിത്തം. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തിലാണ് വ്യാഴാഴ്ച രാത്രിയില്‍ തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം ഇപ്...

ബീഹാറില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു... പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്

23 October 2020

ബീഹാറില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ...

തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബീഹാറില്‍

23 October 2020

തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബീഹാറിലെത്തും. രോഹ്താസ് ജില്ലയിലെ ദെഹ്രി, ഭഗല്‍പുര്‍, ഗയ എന്നിവിടങ്ങളില്‍ മൂന്ന...

കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ മൃതദേഹം പ്ലാസ്റ്റിക് ട്രമ്മില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

23 October 2020

കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ കൊലയാളികളെ കണ്ടെത്താന...

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 7,00,193 ആയി

23 October 2020

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 7,00,193 ആയി. 34,198 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,825 പ...

ബിജെപി കുതിപ്പ് തുടരുന്നു..... ബീഹാറില്‍ ബിജെപി ചലനം സൃഷ്ടിക്കും കോണ്‍ഗ്രസ് തകരും അടുത്ത നീക്കം മമതയെ തറപറ്റിക്കാന്‍

23 October 2020

കോവിഡിനോടൊപ്പം ജീവിച്ച് കൊണ്ടിരിക്കുന്ന നമ്മൾ - ഈ കാലത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബീഹാർ നിയമസഭ രാജ്യം മുഴുവൻ എല്ലാം സ്തംഭനത്തിൽ ആയതിനു ശേഷം തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്തും എന്ന ചോദ്യത്തിനുള്ള ഉത...

മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച അച്ഛനെ അടിച്ചു കൊലപ്പെടുത്തി 16കാരി...

22 October 2020

മദ്യപിച്ചെത്തിയ അച്ഛനെ കൊലപ്പെടുത്തിയ ശേഷം പോലീസിന് കീഴടങ്ങി 16കാരി. ഭോപ്പാലിലാണ് പോലീസിനെ ഞെട്ടിച്ച സംഭവം. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് 16കാരി വീട്ടില്‍ വെച്ച് അച്ഛനെ അടിച്ചുകൊലപ്പെട...

സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞുവെന്നത് തെറ്റായ പ്രചരണമാണെന്ന് കെസിബിസി

22 October 2020

സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ കുറിച്ചും നിയമ പരിരക്ഷയെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് കെസിബിസി. സഭാ പ്രബോധനത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെസി...

കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായി 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്ര സര്‍ക്കാര്‍

22 October 2020

രാജ്യത്ത് കൊറോണ വയറസ്സിനെ തുരത്താന്‍ വേണ്ട വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ 130 ജനങ്ങളില്‍ ഒ...

നാല് വര്‍ഷം മുൻപ് ഭർത്താവ് മരിച്ചു! അതിന് ശേഷം ഭര്‍തൃസഹോദരനുമായി കടുത്ത പ്രണയം.. മക്കള്‍ മുതിര്‍ന്നതോടെ പ്രണയം ഉപേക്ഷിച്ചപ്പോൾ സഹിക്കാനായില്ല! വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിനെ വിധവ ചെയ്തത്... അമ്പരന്ന് വീട്ടുകാരും നാട്ടുകാരും...

22 October 2020

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്‌കോട്ടിലെ സുരേന്ദര്‍നഗറിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരനായ സാഗര്‍ സന്ദല്‍പ്പരയാണ് കൊല്ലപ്പെട്ടത്....

Malayali Vartha Recommends