Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടുക്കി നെടുങ്കണ്ടത്ത് നാട്ടുകാരെ ഞെട്ടിച്ച ക്രൂരത... സ്ഥല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥല ഉടമയെ വാക്കത്തി കൊണ്ട് വെട്ടിയത് തലയിൽ... കൂടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്യയെ നിലത്ത് വലിച്ചിഴച്ചു; സംഭവം ഇങ്ങനെ...


'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെല്ലാം മാറി മറിഞ്ഞു; ഇരുപത്തിയഞ്ചാം വയസിൽ അവളുടെ ജീവിതത്തിൽ സംഭവിച്ചത്... സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഫോട്ടോഷൂട്ടിന് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ....


വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിക്കില്ല


വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സീതാറാം യച്ചൂരി


നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം... വൈദ്യുതി പോസ്റ്റ് വീണും, വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു... നിരവധി മരങ്ങള്‍ കടപുഴകി വീണു... ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു; ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

23 OCTOBER 2020 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ..ഡിസംബർ 1 മുതൽ‌ ഡിസംബർ 31 വരെ ഇവ പ്രാബല്യത്തിലുണ്ടാകും

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം... വൈദ്യുതി പോസ്റ്റ് വീണും, വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു... നിരവധി മരങ്ങള്‍ കടപുഴകി വീണു... ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു; ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും

ബീഹാറിൽ നിന്ന് ബിജെപിയുടെ ജൈത്രയാത്ര നേരെ ബംഗാളിലേയ്ക്ക്; 2016 ലേതിനെക്കാൾ ശക്തമായ സന്നാഹങ്ങളോടെ ബിജെപി രംഗത്ത്, ബംഗാളിലെ പ്രചാരണത്തിൻ്റെയും സംസ്ഥാന ഘടകത്തിൻ്റെയും കടിഞ്ഞാൺ അമിത്ഷാ തന്നെ ഏറ്റെടുത്തിട്ടുള്ള സ്ഥിതിക്ക് മമതയക്ക് ആധി കൂടി

'ആഗോള പ്രശസ്തി ആസ്വദിച്ച ഫുട്‌ബോള്‍ മാന്ത്രികനായിരുന്നു.... ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗാളില്‍ അധികാരം കിട്ടിയാല്‍ ബംഗാള്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറായ ബാലാജി (48), ഭാര്യ ഉഷ (44) എന്നിവരാണ് മേല്‍പ്പാലത്തില്‍ നിന്ന് വീണത്. ഉഷ തത്ക്ഷണം മരിച്ചു. ബാലാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ചെന്നൈയ്ക്ക് സമീപമുളള പെരമ്ബൂരിലെ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

സംഭവം കണ്ട മറ്റു യാത്രക്കാര്‍ ഒരു നിമിഷം സ്തബ്ധരായി നിന്നുപോയി. മേല്‍പ്പാലത്തിന് നിന്ന് താഴെകൂടി പോകുന്ന റോഡിലേക്കാണ് വീണത്.
പുരസവല്‍ക്കത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. ബാലാജിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് തിരിക്കുന്നതിനിടെ ബാലാജിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാഭിത്തിയുടെ ഉയരം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുമെന്നും പൊലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ്-19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ..  (5 minutes ago)

ലക്ഷക്കണക്കിന് പ്രവാസികൾ മടങ്ങി; ഇത്രയും പ്രവാസികൾ രാജ്യം വിടാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാതെ അധികൃതർ, 2019 ഒക്‌ടോബർ മുതൽ 2020 ഒക്‌ടോബർ അവസാനം വരെ 2,77,728 പ്രവാസികൾ രാജ്യം വിട്ടെന്ന് കണക്ക്  (9 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് നാട്ടുകാരെ ഞെട്ടിച്ച ക്രൂരത... സ്ഥല കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥല ഉടമയെ പാട്ടത്തിനെടുത്തയാള്‍ വാക്കത്തി കൊണ്ട് വെട്ടിയത് തലയിൽ... കൂടെയുണ്ടായിരുന്ന ഗര്‍ഭിണിയായ ഭാര്  (12 minutes ago)

പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി... ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഒരു ദിവസ  (18 minutes ago)

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം... കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സര്‍വ്വീസ് നടത്തുന്നില്ല  (37 minutes ago)

'അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ'... ലൈക്കുകളും ഷെയറുകളും കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ വിവാഹ ഫോട്ടോഷൂട്ട്? സൗന്ദര്യമില്ലാത്ത പെണ്ണല്ല അവള്‍... അടുക്കളയിൽ നിന്നുണ്ടായ ആ കൈയബദ്ധം; പിന്നെയെ  (40 minutes ago)

പുതുവര്‍ഷദിനത്തില്‍ കോളേജുകള്‍ തുറക്കാന്‍ ആലോചന.... 10, 12 ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരില്‍ പകുതിപ്പേര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം  (44 minutes ago)

വെറും സാധാരണ മനുഷ്യന്‍... എറണാകുളം സിജെ എം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് അടുത്ത സിറ്റിംഗില്‍ വ്യക്തമായ മറുപടി നല്‍കാനുറച്ച് കസ്റ്റംസ്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ട  (48 minutes ago)

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം... വൈദ്യുതി പോസ്റ്റ് വീണും, വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു... നിരവധി മരങ്ങള്‍ കടപുഴകി വീണു... ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു; ചെന്നൈയിലും  (56 minutes ago)

വീണ്ടും ഇടപെടല്‍... മുന്‍ മന്ത്രി ഇബ്രാഹ്രീം കുഞ്ഞിനെ ലേക്ക് ഷോറില്‍ നിന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വിജിലന്‍സിന്റെയും തീരുമാനത്തില്‍ ഇടപെട്ടത് സ  (57 minutes ago)

കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ ആശംസയര്‍പ്പിക്കാന്‍ വിളിച്ച​പ്പോള്‍ 2022ല്‍ ഖത്തറില്‍ കാണാമെന്ന് ആത്മവിശ്വാസത്തോടെ മറഡോണ; സുലൈമാന്‍ പോലുമറിയാതെ മലപ്പുറത്തുള്ള കുടുംബത്തെ ദുബൈയിലെത്തിക്കാന്‍ ടിക്കറ്റെടുത്  (1 hour ago)

ബീഹാറിൽ നിന്ന് ബിജെപിയുടെ ജൈത്രയാത്ര നേരെ ബംഗാളിലേയ്ക്ക്; 2016 ലേതിനെക്കാൾ ശക്തമായ സന്നാഹങ്ങളോടെ ബിജെപി രംഗത്ത്, ബംഗാളിലെ പ്രചാരണത്തിൻ്റെയും സംസ്ഥാന ഘടകത്തിൻ്റെയും കടിഞ്ഞാൺ അമിത്ഷാ തന്നെ ഏറ്റെടുത്തിട്  (1 hour ago)

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്‌സ് 113 പോയന്റ് ഉയര്‍ന്ന് 43,941ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 12,892ലുമാണ് വ്യാപാരം  (1 hour ago)

'ആഗോള പ്രശസ്തി ആസ്വദിച്ച ഫുട്‌ബോള്‍ മാന്ത്രികനായിരുന്നു.... ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുകൊണ്ടിരിക്കുന്ന പ്രതിഭാഗ വാദം ഇന്നും തുടരും; സംഭവം നടന്ന് 27 വർഷം പിന്നിട്ട കേസിൻ്റെ വിചാരണ എത്രയും വേഗം തീർപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ  (1 hour ago)

Malayali Vartha Recommends