Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

14 MAY 2026 06:56 PM ISTമലയാളി വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക...

കോവിഡ് വ്യാപനം; യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍

20 April 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പരീക്ഷയ്ക്ക് 15 ദിവസം മുന്‍പ് അറിയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. മെയ് രണ...

ഫ്രാൻസുമായുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്താനും പുതിയ തലങ്ങളിലേക്ക് നീക്കാനുമായി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ ഫ്രാൻസിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പുറപ്പെട്ടു

20 April 2021

ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കേണ്ട അനിവാര്യത വിളിച്ചോതുന്ന നീക്കമാണ് പ്രതിരോധ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത് .ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുവാൻ ആവശ്യമുള്ള നീക്കങ്ങൾ സംയുക്തമായി സൈനിക തലത്തിൽ നടത്തി ...

കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് 'റെംഡിസിവിര്‍': വ്യാജ മരുന്ന് വിറ്റ നഴ്‌സ് കർണാടകയിൽ പിടിയില്‍...

20 April 2021

കര്‍ണാടകയില്‍ കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ വിറ്റഴിച്ച നഴ്‌സ് അറസ്റ്റിലായി. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ്...

രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ... കൊറോണ വാക്‌സിൻ നിർമ്മാണ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികൾക്കാണ് 4500 കോടി രൂപ ധനസഹായം നൽകുന്നത്

20 April 2021

കേന്ദ്ര സർക്കാരിന്റെ കൈത്താങ്ങ് വീണ്ടും ഉറപ്പായിരിക്കുകയാണ് . മഹാമാരി അനുദിനം പടരുന്നത് കാരണം കോവിഡ് കണക്കുകളിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത് .രാജ്യത്ത് കോവിഡ്രോഗികൾ മൂന്നുലക്ഷത്തോട് അടുക്കുന്ന...

രാഹുൽഗാന്ധിക്ക് കോവിഡ് സ്ഥിതീകരിച്ചു; നേരിയ രോഗ ലക്ഷണം, താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അറിയിച്ചു: രോഗവിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടു

20 April 2021

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോഴായിരുന്നു കോവിഡ് പോസിറ്റീവ് ആണെന്ന് അറിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക...

പതിനെട്ട് വയസ് തികഞ്ഞവർക്ക് കോവിഡ് വാക്സിൻ! എങ്ങനെയാണ് ലഭ്യമാകുന്നത്... ഈ അഞ്ചു കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

20 April 2021

രാജ്യത്ത് കോവിഡ് ശക്തമായികൊണ്ടിരിക്കുകയാണ് കോവിഡ് വാക്സിൻ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. വിദേശ വാക്സിനുകള്‍ക്ക് ഇന്ത്യയിൽ വിതരണം നടത്താനുള്ള നടപടികള്‍ ലളിതമാക്കിയതിനു പിന്നാലെ 18 വയസ്സിനു...

ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാംതരംഗം ആഞ്ഞടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സന്നദ്ധമായി ക്ഷേത്രങ്ങളും രംഗത്ത്

20 April 2021

ഇന്ത്യ എപ്പോഴും അങ്ങനെയാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നിച്ചിറങ്ങും. ഇപ്പോഴിതാ വിശ്വാസവു കരുത്തും കൈതാങ്ങാകുന്ന ഇന്ത്യയിലേയ്ക്ക് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. ഗുജറാത്തില്‍ അടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങ...

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലായനം ചെയ്ത അതിഥിതൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

20 April 2021

ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലായനം ചെയ്ത അതിഥിതൊഴിലാളികളുടെ വാഹനം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ചൊവ്വാഴ്ച ഗ്വാളിയോറിലെ ജൊറാസിയിലായിരുന്നു അപകടം നടന്നത്.ബസ് തലകീഴായി മറിഞ്ഞു. അപകട...

കേന്ദ്രം നൽകിയതിൽ 44.78 ലക്ഷം ഡോസ് വാക്സിൻ പാഴാക്കി സംസ്ഥാനങ്ങൾ... 23 ശതമാനവും ഉപയോഗശൂന്യമായതായി രേഖകൾ സൂചിപ്പിക്കുന്നു...

20 April 2021

സംസ്ഥാനങ്ങള്‍ക്കു നല്‍കിയ കോവിഡ് വാക്‌സിനില്‍ 23 ശതമാനവും ഉപയോഗശൂന്യമായതായി വ്യക്തമാക്കി വിവരാവകാശ രേഖ. ഏപ്രില്‍ 11 വരെയുള്ള കണക്കിലാണ് ഇത് സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്‌സ...

ഭീമ മുതലാളിയുടെ വീട്ടില്‍ മോഷണം നടത്തിയത് റോബിന്‍ ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാന്‍... ചാരിറ്റി പ്രവര്‍ത്തനവും ആഡംബരകാറുകളും ഹോബിയായ മോഷ്ടാവ്...

20 April 2021

ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ മോഷണം നടത്തിയത് 'റോബിന്‍ഹുഡ്' എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവായ മുഹമ്മദ് ഇര്‍ഫാന്‍ ആണെന്ന് പോലീസ് മനസ്സിലാക്കി. ഏപ്രില്‍ 14നാണ് ഭീമ ജൂവലറി ഉടമ ...

കൊണ്ടും കൊടുത്തും ദ ഗ്രേറ്റ് ഇന്ത്യന്‍ പൊളിറ്റിക്‌സിലെ നായകനും നായികയും ആയി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും...

20 April 2021

അഞ്ഞൂറാനും ആനപ്പാറയിലെ അച്ചാമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥ പറഞ്ഞ ഗോഡ് ഫാദര്‍ മലയാളികളുടെ മനസില്‍ എന്നും മായാതെ നില്‍ക്കുന്ന സിനിമയാണ്. അടുത്തകാലത്തായി രാജ്യവും സമാനമായി രണ്ട് രാഷ്ട്രീയ എതിരാളികളെയാ...

അറബികടലില്‍ മയക്കുമരുന്ന് വേട്ട; മൂവായിരം കോടിയുടെ മയക്കു മരുന്നുമായി പിടികൂടിയ ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ടും ഇതിലുണ്ടായിരുന്നവരെയും നാവിക സേന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി

20 April 2021

അറബികടലില്‍ ഇന്നലെ മയക്കുമരുന്ന് വേട്ട നാശത്തിയിരുന്നു. മൂവായിരം കോടിയുടെ മയക്കു മരുന്നുമായി പിടികൂടിയ ശ്രീലങ്കന്‍ മല്‍സ്യബന്ധന ബോട്ടും ഇതിലുണ്ടായിരുന്നവരെയും നാവിക സേന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യ...

ഒടുവിൽ അത് സംഭവിച്ചു... മൂന്നാം ജനിതക മാറ്റം വന്ന വൈറസ് ഇന്ത്യയിൽ...! വാക്സിന് പിടിച്ച് നിൽക്കാൻ ആകുമോ?

20 April 2021

രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തിയിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത്. മൂന്ന് ജനിതക മാറ്റം വന്ന വൈറ...

ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടൺ ; ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം; തീരുമാനമറിയിച്ച് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്

20 April 2021

ഒടുവിൽ ഇന്ത്യയും റെഡ് ലിസ്റ്റിൽ. ബ്രിട്ടണിലേക്ക് പറക്കാൻ ഒരുങ്ങിയവരുടെ ശ്രദ്ധയ്ക്ക്!കോവിഡ് കാരണം ഇന്ത്യയെ ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. കോവ...

കോവിഡ് രണ്ടാം തരംഗം; വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി

20 April 2021

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ച്. 18 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യോ​ഗം വിളിച്ചിരിക്കുന്നത...

Malayali Vartha Recommends