Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ ആഡംബര കാർ കണ്ടെടുത്തു ;കാറിൽ പണവും നോട്ടെണ്ണൽ യന്ത്രവും

17 March 2021

മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ആഡംബര ബെന്‍സ് കാര്‍ എന്‍.ഐ.എ. പിടിച്ചെ...

ബോളിവുഡിലെ ഡിജിറ്റല്‍ പോര്‍ട്ടലുകളും താരങ്ങളും ഈ പ്രശ്‌നത്തില്‍ ഇടപ്പെട്ട് ഈ അക്രമത്തെ മറ്റൊരു തലത്തില്‍ കൊണ്ടുപോയിരിക്കുകയാണ്; ഒരു മധ്യവര്‍ഗ്ഗ എഞ്ചിനീയര്‍ക്ക് ഇത്തരത്തില്‍ പി.ആര്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല; പക്ഷേ ഒരു ഫുഡ് ഡെലിവെറി ആപ്പിന് സാധിക്കും; ഡെലിവറി ബോയിയുടെ സംഭവത്തിൽ പ്രതികരണവുമായി ‌തനുശ്രീ ദത്ത

17 March 2021

മനുഷ്യമനഃസാക്ഷിയെ നടുക്കുന്ന സംഭവമായിരുന്നു ഡെലിവറി ബോയിയുടെയും യുവതിയുടെയും ആരോപണങ്ങളും പ്രത്യാരോപങ്ങളും. യുവതി തന്നെ തടഞ്ഞുവെച്ചു ചെരുപ്പൂരി അടിക്കുന്നതിനിടെ യുവതിയുടെ തന്നെ മോതിരം തട്ടിയാണു പരുക്കേ...

2016- ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ വിപണിയില്‍ പ്രചാരത്തില്‍ ഇല്ല; 2,000 രൂപ നോട്ടുകള്‍ കൂടുതല്‍ കൂടുതല്‍ അദൃശ്യമായി തുടരുകയുമാണ്

17 March 2021

ഇന്ത്യയില്‍ 2019 മുതൽ പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യം, അത് ഓട്ടോമേറ്റഡ് ടെല്ലര്‍ മെഷീനുകളില്‍ നിന്നും (എടിഎം) അപ്രത്യ...

ബംഗാളില്‍ ബിജെപി അധികാരത്തിൽ വന്നാൽ യു പി യെപോലെ സ്ത്രീസുരക്ഷയിലും വികസനത്തിലും മുന്നേറാം; യോഗി ആദിത്യനാഥ്

17 March 2021

മിഡ്‌നാപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച യോഗി ആദിത്യനാഥ് യുപി പോലെ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ബംഗാളില്‍ സ്‌ത്രീ സുരക്ഷയ്ക്കും വികസനത്തിനും മുഖ്യ പ്രാധാന്യം നല്‍കുമെന...

കര്‍ണാടകയിലെ പള്ളികളില്‍ രാത്രി 10 മുതല്‍ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗത്തിന് വഖഫ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി

17 March 2021

കര്‍ണാടകയിലെ പള്ളികളില്‍ രാത്രി 10 മുതല്‍ ആറ് മണി വരെ ഉച്ചഭാഷിണി ഉപയോഗത്തിന് വഖഫ് ബോര്‍ഡ് നിരോധനമേര്‍പ്പെടുത്തി. ശബ്ദമലിനീകരണം തടയുന്നതിനാണ് നിയന്ത്രണമെന്ന് ബോര്‍ഡ് ഉത്തരവില്‍ പറയുന്നു.ബാങ്ക് വിളിയടക്...

കേരളത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കേരളത്തില്‍ നിന്നും ഒരു ഗവര്‍ണര്‍ ഉറപ്പ്.... മറ്റാരുമല്ല പൊതുവില്‍ കാണുന്ന ട്രെന്‍ഡ് അനുസരിച്ച് ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷന്‍. നേരത്തെ കുമ്മനം രാജശേഖരനും ശ്രീധരന്‍ പിള്ളയും ഒക്കെയാണല്ലോ പോയത്, ഇപ്പോഴിതാ സുരേന്ദ്രന്റെ ഊഴം

17 March 2021

കേരളത്തിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കേരളത്തില്‍ നിന്നും ഒരു ഗവര്‍ണര്‍ ഉറപ്പ്. മറ്റാരുമല്ല പൊതുവില്‍ കാണുന്ന ട്രെന്‍ഡ് അനുസരിച്ച് ബി.ജെ.പി യുടെ സംസ്ഥാന അധ്യക്ഷന്‍. നേരത്തെ കുമ്മനം ര...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 28,900 കടന്നു; ആശങ്ക ഉയർത്തി മഹാരാഷ്ട്രയിലെ കൊവിഡ് ബാധ, 17,864 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്, ആകെ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 3,50,64,536

17 March 2021

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 28,900 കടന്നതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ കൊവിഡ് ബാധയാണ് രാജ്യത്ത് ആശങ്ക ഉയർത്തുന്നതായി ചൂണ്ടിക്കാണിക്കുന്നത്. ഇന്നലെ 17,864 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച...

തമിഴ്‍നാട്ടില്‍ അഞ്ച്​ കിലോ സ്വര്‍ണമണിഞ്ഞെത്തി സ്വതന്ത്രൻ; നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയത് ശരീരത്തിലാകമാനം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്, ഇപ്പോള്‍ തമിഴ്​നാട്ടിലെ ചര്‍ച്ചാ വിഷയം ഇദ്ദേഹമാണ്

17 March 2021

തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ വളരെ ഏറെ വ്യത്യസ്തമായ വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ്​ കാലത്ത്​ ശരീരത്തിലാകമാനം സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്​ നാമനിര്‍ദേശ പത്രിക സമര്‍പിക്കാനെത്തിയ സ്വ...

മകന്റെ അടിയേറ്റ് വൃദ്ധയായ അമ്മ ഉടൻ മരിച്ചു; തെളിവായി സിസിടിവി ദൃശ്യങ്ങൾ

17 March 2021

മകന്റെ അടിയേറ്റ വയോധിക നടുറോഡിൽ ഉടൻ തന്നെ മരിച്ചു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. 76 വയസ്സുള്ള അവ്താര്‍ കൗര്‍ എന്ന സ്ത്രീ മകന്റെ അടിയേറ്റ് വീഴുന്നത് സ...

ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

17 March 2021

ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.ഫത്തേഹാബാദ് പോലീസ് സ്റ്റ...

ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും

17 March 2021

ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാ...

മധ്യപ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.... ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം ഏര്‍പ്പെടുത്തി

17 March 2021

മധ്യപ്രദേശില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരമായ ഭോപ്പാല്‍, വാണിജ്യ നഗരമായ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച മുതല്‍ രാത്രി നിരോധനം ഏര്‍പ്പെടുത്തി.കോവിഡ് കേസുകള്‍ റിപ്പോര്‍ട...

നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും...

17 March 2021

നാല് ദിവസത്തിനു ശേഷം രാജ്യത്തെ ബാങ്കുകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. രണ്ടാം ശനി, ഞായര്‍, രണ്ടു ദിവസത്തെ പണിമുടക്ക് എന്നിവയ്ക്ക് ശേഷമാണ് ബാങ്കുകള്‍ ഇന്ന് തുറക്കുന്നത്.ബാങ്കുകള്‍ സ്വകാര്യവത്കരിക്കു...

ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് കാട്ടിയ ക്രൂരതകള്‍?

16 March 2021

ഭാര്യയ്ക്ക് അയല്‍വാസിയുമായി അവിഹിതമുണ്ടെന്ന് സംശിച്ച് 23 കാരിയായ ഭാര്യയെ ചൂട് ചട്ടുകം കൊണ്ട് മര്‍ദ്ദിച്ചു. മുംബൈയ്ക്ക് സമീപമാണ് സംഭവം. കൈയിലും കവിളിലും സാരമായി പരിക്കേറ്റ യുവതിയെ ഇയാള്‍ ആറ് മണിക്കൂറോള...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ രാജിവെച്ചു

16 March 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവ് പികെ സിന്‍ഹ സ്ഥാനത്തുനിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി സമര്‍പ്പിച്ചത്. ഒന്നര വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഉ...

Malayali Vartha Recommends