Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്

13 MAY 2026 07:57 PM ISTമലയാളി വാര്‍ത്ത
'നീറ്റ്' ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. നീറ്റ് പരീക്ഷാ രീതി പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാന...

ജാതകത്തിലെ ചൊവ്വാദോഷ പരിഹാരം; പതിമൂന്ന്കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

18 March 2021

പഞ്ചാബിൽ ജാതകത്തിലെ ചൊവ്വാ ദോഷം പരിഹരിക്കാന്‍ 13 വയസ്സുള്ള വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ച്‌ അധ്യാപിക. പ‍ഞ്ചാബിലെ ജലന്ധറിലാണ് സംഭവം നടന്നിരിക്കുന്നത്. ജാതകത്തില്‍ ചൊവ്വാദോഷമുള്ളതിനാല്‍ വിവാഹം നടക്കില്ലെ...

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം? ആശങ്ക പങ്കിട്ട് ആരോഗ്യ മന്ത്രാലയം: അതീവ ജാഗ്രതാ നിര്‍ദേശം

18 March 2021

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചു നിർത്താൻ നടപടികൾ കൈകൊള്ളാൻ ആര...

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

18 March 2021

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ...

സോഷ്യൽ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ല; മറുപടിയുമായി കേന്ദ്രമന്ത്രി

18 March 2021

സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്നാണ് പാര്‍ലമെന്‍റില്‍ എഴുതി നല്‍കിയ ...

ഫേസ്ബുക്കിൽ ഗ്രൂപ്പുകൾക്ക് കടിഞ്ഞാൺ; ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ നിർദ്ദേശിക്കില്ല

18 March 2021

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാക്കാനാണ് നടപടി. ഒപ്പം, ഫേസ്ബുക്ക് നിർദ്ദേ...

ആധാറുമായി ബാധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവമേറിയ വിഷയം.... മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതിനെ സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി

18 March 2021

ആധാറുമായി ബാധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതിനെ സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ട...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം.... രോഗം കണ്ടെത്തുന്നതിനും രോഗികളെ ട്രാക്ക് ചെയ്യുന്നതിനുമായി ആര്‍.ടി.-പി.സി.ആര്‍. പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ചെറുനഗരങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കണമെന്നും പ്രധാനമന്ത്രി

18 March 2021

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 23,179 കോവിഡ് കേസുകള്‍. സംസ്ഥാനത്ത് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.ചൊവ്വാഴ്ചയെ അപേക്ഷിച്ച് ...

ട്രക്ക് ഓടിച്ച ഡ്രൈവര്‍ക്ക് ഹെല്‍മറ്റില്ലാത്തതിന് പിഴ; ആയിരം രൂപ പിഴ ചുമത്തി പോലീസ്; ഉദ്യോഗസ്ഥര്‍ സാധാരണക്കാരില്‍ നിന്ന് പല വിധത്തില്‍ പണം പിടിച്ചെടുക്കുകയാണെന്ന് പരാതി

18 March 2021

ട്രക്ക് ഓടിച്ച ഡ്രൈവര്‍ക്ക് ഹെല്‍മറ്റില്ലാത്തതിന് പിഴ. പ്രമോദ് കുമാര്‍ സ്വയിനെന്ന ഡ്രൈവര്‍ക്കാണ് ഹെല്‍മെറ്റ് ധരിക്കാതെ ട്രക്ക് ഓടിച്ചതിന് പിഴയടയ്‌ക്കേണ്ടിവന്നത്. ഒഡീഷയിലെ ഗഞ്ചാമിലാണ് സംഭവം. മൂന്ന് വര്...

തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്...

17 March 2021

തമിഴ്‌നാട്ടില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തി. എല്‍. മുരുകന്‍ മത്സരിക്കുന്ന തിരുപ്പൂരിലെ താരാപുരം മണ്ഡലത്തിലാണ് ആദായ നികുതി വകുപ്പ...

ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം മൂ​ന്നി​ര​ട്ടി​യാക്കും; പ്ര​തി​വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും; സൗ​ജ​ന്യ റേ​ഷ​ന്‍ ഉൾപ്പെടയുള്ള വാഗ്ദാനങ്ങളുമായി പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​ മ​മ​ത ബാ​ന​ര്‍​ജി

17 March 2021

പ​ശ്ചി​മ ബം​ഗാ​ളി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. പ്ര​തി​വ​ര്‍​ഷം അ​ഞ്ച് ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നാണ് തൃ​ണ​മൂ​ല്‍ വാ​ഗ്ദാ​നം. സൗ​ജ​ന്യ റേ​...

കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രീയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ വര്‍ഷം അധ്യാപക നിയമനം നടന്നിട്ടില്ല... അതേസമയം ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ അധ്യാപക നിയമനങ്ങൾ നടന്നുവെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി...

17 March 2021

കോവിഡ് വൈറസ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയത്തിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ വ്യക്തമാക്കി. എന്നാൽ ജവഹർ നവോദ...

കണ്ണില്ലാത്ത കൊടും ക്രൂരതകള്‍ ആവര്‍ത്തിക്കുന്നു... ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയു കിടക്കയില്‍ യുവതിയെ ജീവനക്കാരന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു

17 March 2021

ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പുരിലെ ഷാല്‍ബി ആശുപത്രിയിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യു...

ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് നേരേ ഐസിയുവില്‍ വച്ച് ലൈംഗികപീഡനം... വേദന കടിച്ചമർത്തി ഒരു രാത്രി മുഴുവൻ കഴിച്ചുകൂട്ടി...

17 March 2021

രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പല സംഭവങ്ങളും ദിവസേന കേൾക്കുന്നതാണ്. പ്രായമോ വസ്ത്രമോ ഒന്നുമല്ല മറിച്ച് വൈകൃതമായ മാനസിക വൈകല്യമാണ് ഇതിനു പിന്നിലെ ചേതോവികാരമെന്ന് എല്ലാവർക്കും അറിവു...

കൊവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടണം, വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണമെന്നും പ്രധാനമന്ത്രി

17 March 2021

കൊവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ മഹാമാരിയെ ഇപ്പോള്‍ പിടിച്ചുകെട്ടിയില്ലെങ്കില്‍ രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുമെന്നും പ്രധാനമന്ത്രി മുന്നറിയ...

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്​മവിശ്വാസമായി മാറരുത്; കോവിഡിന്‍റെ രണ്ടാം വരവിനെ തടയാന്‍ ത്വരിത നടപടിയുണ്ടാകണം ; മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

17 March 2021

രാജ്യത്തിന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാജ്യം കൈവരിച്ച നേട്ടം അമിത ആത്​മവിശ്വാസമായി മാറരുതെന്ന്​ അദ്ദേഹം ഓർമിപ്പിച്ചു. കോവിഡിന്‍റെ രണ്ടാം വരവിനെ തടയാന...

Malayali Vartha Recommends