Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

04 MAY 2026 03:35 PM ISTമലയാളി വാര്‍ത്ത
മുംബൈ പൈധുനിയിലെ ദൊകാഡിയ കുടുംബത്തിന്റെ ദുരൂഹമരണത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് നഗരം. തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് നാലുപേർ മരിച്ച സംഭവം വെറുമൊരു ഭക്ഷ്യവിഷബാധയല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും സൂചിപ്പിക്കുന്ന ഞെട്ടിക്കുന്ന ഫോറൻസിക് തെളിവുകൾ പുറത്തുവന്നു. മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറമാ...

ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയും കാമുകനും ചേര്‍ന്ന് കിടപ്പറ പങ്കിടുന്ന കാണാൻ പാടില്ലാത്ത ഞെട്ടിക്കുന്ന രംഗം; ഇരുവരെയും കൈയ്യില്‍ കിട്ടിയ മഴുകൊണ്ട് യുവാവ് വെട്ടിക്കൊലപ്പെടുത്തി;കൊലപാതകത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾക്ക് സമീപം യുവാവ് ഇരുന്നത് മണിക്കൂറുകൾ; നാടിനെ ഞെട്ടിച്ച കൊലപാതകം പുറംലോകം അറിഞ്ഞത് ഇങ്ങനെ

10 February 2021

കിടപ്പറയില്‍ ഭാര്യയെയും സഹോദരീ ഭര്‍ത്താവിനെയും ഒന്നിച്ച്‌ കണ്ടതിനെ തുടര്‍ന്ന് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തി 45കാരന്‍. മഹാരാഷ്ട്രയില്‍ പാല്‍ഘര്‍ ജില്ലയിലെ സഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞാറാഴ്ചയ...

രാജ്യവ്യാപകമായി ബാങ്ക് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് യു.എഫ്.ബി.യു

09 February 2021

കേന്ദ്ര സര്‍ക്കാരിന്റെ ബാങ്ക് സ്വകാര്യവത്ക്കരണ നയത്തിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. മാര്‍ച്ച് 15, 16 തീയതികളില്‍ ദേശവ്യാപക പണിമുടക്ക് നടത്തുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന...

രാജ്യത്ത് കോവിഡ് മരണ നിരക്ക് ഗണ്യമായി കുറയുന്നു... കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

09 February 2021

രാജ്യത്ത് പതിനഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏഴ് സംസ്ഥാന...

കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസ് ശനിയാഴ്ച മുതല്‍ നല്‍കും

09 February 2021

കോവിഡ് വാക്‌സീന്‍ രണ്ടാം ഡോസ് ശനിയാഴ്ച്ച മുതല്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 63.12 ലക്ഷം പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് നല്‍കി. വാക്‌സീന്‍ മൂലം ആരും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ നേരിടുകയോ, മരിക്കു...

ശശികല സജീവ രാഷ്ട്രീയത്തിലേയ്‌ക്കോ ? കടിഞ്ഞാണിടാൻ ഇപിഎസ് ..

09 February 2021

നാല് വർഷത്തെ ജയിൽ വാസത്തിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ ശശികല, ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് . അതേസമയം ശശികലയുടെ രാഷ്‌ട്രീയ നീക്കങ്ങൾ തടയാനുള്ള ശ്രമങ്ങൾ ശക്തമാക്...

മി​സ് കോ​ള്‍ വ​ഴിയുള്ള ​പരിചയം പ്രണയമായി വളർന്നു..പിന്നാലെ വിവാഹ വാഗ്ദാനം... ഒടുവില്‍ എല്ലാം നടന്നതോടെ കാമുകന്റെ മട്ടുമാറി ..; സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ കൂട്ടുകാർക്കിടയിൽ പ്ര​ച​രി​പ്പി​ച്ചതോടെ 17കാ​രി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു; മരണമൊഴിയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ…

09 February 2021

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്ര​ച​രി​പ്പി​ച്ച​തി​നെ ത്തുട​ര്‍​ന്ന് 17 കാ​രി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​...

ഹത്രാസ് കലാപശ്രമത്തിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ .. റൗഫിന്‍റെ അക്കൗണ്ടുകളിലേക്ക് വന്നുവീണത് കോടികൾ ... പ്രതികളുടെ ഹാത്രസ് യാത്രക്കായുള്ള ഫണ്ട് കൈമാറിയത് റൗഫ് ഷെരീഫ് ആണെന്ന് ഇഡി

09 February 2021

രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഹത്രാസിലെ കൂട്ടബലാത്സംഗം .19 വയസ്സുള്ള ഒരു ദളിത് പെൺകുട്ടിയുടെ മരണവും അതിനെത്തുടർന്നുണ്ടായ സംഭവവികാസവും രാജ്യത്തെ പിടിച്ചു കുലുക്കിയതാണ് .എന്നാൽ ഈ സംഭവത്തിന്റെ മറവിൽ...

അഞ്ച്​ ലക്ഷത്തോളം സൈബര്‍ പോരാളികളെ സൃഷ്​ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിയെ നേരിടാൻ രാജ്യവ്യാപക ക്യാമ്പയിനോരുങ്ങി പാർട്ടി; 'പെയ്​ഡ്​ ട്രോള്‍ ആര്‍മി' രാജ്യത്ത് പ്രചരിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും തടയിടാൻ സമയമായെന്ന് രാഹുല്‍ ഗാന്ധി

09 February 2021

സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ അഞ്ച്​ ലക്ഷത്തോളം സൈബര്‍ പോരാളികളെ സൃഷ്​ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്​. ഇതിനായി 'ജോയിന്‍ കോണ്‍ഗ്രസ്​ സോഷ്യല്‍ മീഡിയ'രാജ്യവ്യാപക കാമ്ബയിനിന്​ തിങ്കള...

പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി ഏഴുമാസത്തിനിടെ വിറ്റത് ഏഴു തവണ .. 20,000 രൂപയ്ക്കാണ് ഏഴു മാസങ്ങൾക്കു മുൻപ് പെൺകുട്ടിയെ വിറ്റത്... അവസാനമായി വിറ്റത് 70000 രൂപയ്ക്ക് ... സെപ്റ്റംബറിൽ കുട്ടി ആത്മഹത്യ ചെയ്തു..

09 February 2021

ഛത്തീസ്ഗഡിൽനിന്നുള്ള പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി ഏഴുമാസത്തിനിടെ വിറ്റത് ഏഴു തവണ .. 20,000 രൂപയ്ക്കാണ് ഏഴു മാസങ്ങൾക്കു മുൻപ് പെൺകുട്ടിയെ വിറ്റത്... അവസാനമായി വിറ്റത് 70000 രൂപയ്ക്ക് ... സെപ്റ്റംബ...

ബോളീവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

09 February 2021

ബോളീവുഡ് നടൻ രാജീവകപൂർ ഹൃദയാഘാത്തതെ തുടർന്ന് അന്തരിച്ചു. 58 വയസായിരുന്നു. നടനും സംവിധായകനുമായിരുന്നു. ബോളിവുഡിലെ പ്രശസ്ത കപൂർ കുടുംബത്തിലെ അംഗമാണ്. നടനും സംവിധായകനും നിർമ്മാതാവുമായിരുന രാജ് കപൂറിന്‍റെ...

കോവിഡ് രോഗികളെ കണ്ടെത്താൻ കഴിയുന്ന രണ്ട് നായ്ക്കളെ കേന്ദ്രം പരിശീലിപ്പിച്ചു കഴിഞ്ഞു; ആളുകളുടെ വിയർപ്പ്, മൂത്രം എന്നിവയുടെ ഗന്ധത്തിൽ നിന്നാണ് രോഗികളെ കണ്ടെത്തുന്നത്

09 February 2021

കോവിഡ് രോഗികളെ ഗന്ധത്തിലൂടെ കണ്ടെത്താൻ കഴിയുന്ന രണ്ട് നായ്ക്കളെയാണ് സൈന്യം പരിശീലിപ്പിച്ചത്. ആളുകളുടെ വിയർപ്പ്,മൂത്രം എന്നിവയുടെ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടെത്തുന്നത്. നായ്ക്കളെ ഇപ്പോൾ ...

വഞ്ചനാ കേസിൽ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചു... സംഘാടകരുടെ വീഴ്ച മൂലമാണ് പരിപാടി നടക്കാതെ പോയത്...

09 February 2021

തനിക്കെതിരെയുള്ള വഞ്ചനാ കേസില്‍ നടി സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സംർപ്പിച്ചു. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതെ പോയതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനില്‍ക്കില്ലെന്നുമ...

ഉത്തരാഖണ്ഡിലെ മഞ്ഞുമലയിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു... ഇതോടെ മരണസംഖ്യ 31 ആയി ഉയർന്നു...

09 February 2021

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച അഞ്ചു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. സംയുക്ത രക്ഷാപ്രവര്‍ത്തനം ഇപ്പോഴു...

നാല് പതിറ്റാണ്ട് പഴക്കമുള്ള വേപ്പ് മുറിച്ച യുവാവിനെതിരെ പരാതി കൊടുത്തത് എട്ടാം ക്ലാസുകാരൻ ...യുവാവിന് വൻ തുക പിഴ ചുമത്തി വനം വകുപ്പ്

09 February 2021

നാല് പതിറ്റാണ്ട് പഴക്കമുള്ള വേപ്പ് മരം മുറിച്ച യുവാവിനെതിരെ എട്ടാംക്ലസ്സുകാരൻ നൽകിയ പരാതിയിൽ നടപടിയെടുത്ത് വനംവകുപ്പ്. മരം മുറിച്ചതിന് യുവാവിന് വനംവകുപ്പ് വൻ തുകയാണ് പിഴ ചുമത്തിയിട്ടുള്ളത് . ഹൈദരബാദില...

സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച അധിക പൊലീസുകാരെ ഉടൻ പിൻവലിക്കും; നാളെ മുതൽ നടപടി സ്വീകരിച്ച് തുടങ്ങും

09 February 2021

സമരം നടക്കുന്ന ദില്ലി അതിർത്തികളിൽ വിന്യസിച്ച അധിക പൊലീസുകാരെ ഉടൻ പിൻവലിക്കാൻ ഒരുങ്ങുകയാണ്. നാളെ മുതൽ ഈ നടപടി സ്വീകരിച്ച് തുടങ്ങും. മറ്റു ജില്ലകളിൽ നിന്നടക്കം വിന്യസിച്ചവരെയാണ് തിരികെ വിളിക്കുന്നത്. ക...

Malayali Vartha Recommends