Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

26 AUGUST 2026 12:51 AM ISTമലയാളി വാര്‍ത്ത
വഡോദരയില്‍ നിന്ന് മുംബയിലേക്ക് 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍. മലേഷ്യന്‍ എയര്‍ലൈന്‍സ് മുന്‍ എയര്‍ ഹോസ്റ്റസായ മാന്‍സി സയ്യിദ് (41), ഇവരുടെ സഹായി സൊഹൈല്‍ സുലൈമാന്‍ ഷെയ്ഖ് (20) എന്നിവരാണ് പിടിയിലായത്. കാറില്‍ വന്‍തോതില്‍ മെഫെഡ്രോണ്‍ മയക്കു...

മന്‍മോഹന്‍ സിംഗിന്റെ കഴിവുകളെ പുകഴ്‌ത്തി അരുണ്‍ ജെയ്‌റ്റിലി

13 May 2014

പ്രധാനമന്ത്രി പദത്തില്‍ നിന്ന്‌ ഒഴിയാന്‍ പോകുന്ന ഡോ.മന്‍മോഹന്‍ സിംഗിനെ പുകഴ്‌ത്തി മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ അരുണ്‍ ജെയ്‌റ്റിലി രംഗത്ത്‌. മന്‍മോഹന്‍ സിംഗ്‌ സ്യാന ആദ്‌മി ആണെന്ന്‌ പറഞ്ഞ ജെയ്‌റ്റിലി താന...

മോഡിക്ക് കൊച്ചടയാന്റെ പ്രത്യേക ഷോ

13 May 2014

രജനീകാന്തിന്റെ കൊച്ചടിയാന്റെ പ്രത്യേക പ്രദര്‍ശനം നരേന്ദ്രമോഡിക്ക് വേണ്ടി ഗുജറാത്തില്‍ നടത്തുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മോഡി രജനികാന്തിനെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രജനി കാന്ത...

ഇനി ചായക്കടക്കാരന്‍ ഇന്ത്യയെ നയിക്കും? എല്ലാ എക്‌സിറ്റ്‌ ഫലങ്ങളിലും നരേന്ദ്ര മോഡി തന്നെ താരം, എന്‍ഡിഎ അധികാരത്തിലെത്തും

12 May 2014

നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുത്താല്‍ ഇനി ചായക്കടക്കാരന്‍ ഇന്ത്യയെ നയിക്കും വിധമുള്ള എക്‌സിറ്റ്‌ പോള്‍ ഫലങ്ങളാണ്‌ പുറത്തു വന്നത്‌. ഭൂരിഭാഗം എക്‌സിറ്റ്‌പോള്‍ ഫലങ്ങളും എന്‍ഡിഎ അധികാരത്തിലെത്തുമെന്ന...

മുംബൈ വിമാനത്താവളത്തില്‍ രണ്ട്‌ മലയാളികളില്‍ നിന്ന്‌ 25 കിലോ സ്വര്‍ണം പിടികൂടി

12 May 2014

ദുബായില്‍ നിന്ന്‌ വന്ന മലയാളികളായ രണ്ട്‌ പേരെ ഞായറാഴ്‌ച രാവിലെ മുംബയ്‌ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ്‌ അധികൃതര്‍ 25 കിലോ സ്വര്‍ണവുമായി പിടികൂടി. എയര്‍പോര്‍ട്ട്‌ ക്ലീനിങ്‌ ജീവനക്കാരുടെ യൂണിഫോം അണ...

ഇനി എന്തുണ്ട്‌ മറുപടി? ശ്രീരാമന്‍ മുസ്ലീങ്ങളുടേയും നേതാവാണെന്ന്‌ ബി.ജെ.പി

10 May 2014

ശ്രീരാമന്‍ മുസ്ലീങ്ങളുടെയും നേതാവാണെന്ന്‌ ബി.ജെ.പി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ വിശദീകരണത്തിലാണ്‌ ശ്രീരാമന്‌ ഒരു മതവുമായോ ജാതിയുമായോ ബന്ധമില്ലെന്നും മറിച്ച്‌ സാംസ്‌കാരിക പ്രതീകമാണെന്നും പറയുന്നത്...

നാവികസേന ആസ്ഥാനത്ത്‌ വീണ്ടും അപകടം; യുദ്ധക്കപ്പലില്‍ തീപിടിച്ചു

09 May 2014

മുംബൈയില്‍ നാവികസേനയുടെ കപ്പലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഐ എന്‍ എസ്‌ ഗംഗയില്‍ ഉച്ചയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. പൊള്ളലേറ്റ നാവികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടന...

വിത്തോബ ക്ഷേത്രത്തില്‍ സ്‌ത്രീകളും പൂജാരിമാരാകുന്നു

09 May 2014

മഹാരാഷ്‌ട്രയില്‍ സോലാപൂരിലെ പന്ഥാര്‍പൂരിലുള്ള പുരാതന വിത്തോബ രുക്‌മിണി ക്ഷേത്രത്തില്‍ ബ്രാഹ്മണ പൂജാരി വ്യവസ്ഥ അവസാനിപ്പിച്ച്‌ സ്‌ത്രീകളേയും പിന്നാക്ക വിഭാഗക്കാരേയും പൂജാരിമാരായി നിയമിക്കുന്നു. 900 വ...

ഡയറക്‌ടറായി നിയമിക്കപ്പെട്ട അര്‍ച്ചന രാമസുന്ദരം ചുമതലയേല്‍ക്കുന്നത്‌ സുപ്രീം കോടതി വിലക്കി

09 May 2014

സിബിഐ അഡീഷണല്‍ ഡയറക്ടറായി നിയമിക്കപ്പെട്ട അര്‍ച്ചന രാമസുന്ദരം ചുമതലയേല്‍ക്കുന്നത് സുപ്രീം കോടതി വിലക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാലാണ് നടപടി. സിബിഐയില്‍ ചേര്‍ന്നതിനെ ...

അസമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി

03 May 2014

അസമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. നിരവധിപേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. വ്യാഴാഴ്‌ച രാത്രിയും വെളളിയാഴ്‌ചയുമാണ്‌ അസമിലെ ബാക്‌സയിലും കൊക്രജിറിലും ആക്രമമുണ്ടായത്‌. ഏ...

ഉത്തരേന്ത്യയില്‍ കൊടും ചൂട്‌; മിക്ക സ്ഥലങ്ങളിലും താപനില 43 പിന്നിട്ടു

02 May 2014

തിരഞ്ഞെടുപ്പ്‌ ചൂട്‌ ഏറെക്കുറെ കഴിഞ്ഞപ്പോള്‍ ഉത്തരേന്ത്യ ചുട്ടു പഴുക്കാന്‍ തുടങ്ങി. മിക്കസ്ഥലങ്ങളിലും ഇപ്പോള്‍തന്നെ താപനില 45 ഡിഗ്രി പിന്നിട്ടു. ഒഡിഷയില്‍ മരണം 34 ആയി. ഇതിനെതുടര്‍ന്ന്‌ വേനല്‍ക്കാലാവധി...

ബോളിവുഡ്‌ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍

25 April 2014

ബോളിവുഡ്‌ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിടുന്നതായി വെളിപ്പെടുത്തല്‍. അറസ്റ്റിലായ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരന്‍ തെഹ്‌സീന്‍ അക്തറാണ്‌ ഇക്കാര്യം പോലീസിനോട്‌ വെളിപ്പെടുത്...

ആറാം ഘട്ട തിരഞ്ഞെടുപ്പ്: 117 മണ്ഡലങ്ങളിലേക്കുളള വോട്ടെടുപ്പ് തുടങ്ങി

24 April 2014

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ 117 മണ്ഡലങ്ങളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. പുതുച്ചേരിയിലെ ഒരു സീറ്റിലുള്‍പ്പടെ തമിഴകത്തെ 40 ലോക്‌സഭാ മണ്ഡലങ്ങളിലും വ്യാഴാഴ്ച ജനം വിധിയെഴുതും. പൊരി...

സ്വവര്‍ഗരതി കുറ്റകരമാക്കിയത്‌ സുപ്രീംകോടതി പുനപരിശോധിക്കും

22 April 2014

സ്വവര്‍ഗരതി കുറ്റകരമാക്കിയ വിധി പുനപരിശോധിക്കുമെന്ന്‌ സുപ്രീംകോടതി. കേസില്‍ തുറന്ന കോടതിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും ചീഫ്‌ ജസ്റ്റീസ്‌ പി സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച്‌ വ്യക്തമാക്കി. വിധിക്ക...

പാകിസ്ഥാനിലേയ്‌ക്ക്‌ പോകേണ്ടിവന്നാലും മോദിയെ എതിര്‍ക്കും; ഒമര്‍ അബ്‌ദുള്ള

22 April 2014

ഇന്ത്യ വിട്ട്‌ പാകിസ്ഥാനിലേയ്‌ക്ക്‌ പോകേണ്ടി വന്നാലും മോഡിയെ എതിര്‍ക്കുന്നത്‌ തുടരുമെന്ന്‌ ജമ്മുകാശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള. മോഡിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേയ്‌ക്ക്‌ പോകണമെന്ന ബി.ജെ.പ...

റോഡ്‌ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക സമിതിക്ക്‌ സുപ്രീംകോടതി രൂപം നല്‍കി

22 April 2014

റോഡ്‌ സുരക്ഷ ഉറപ്പ്‌ വരുത്തുന്നതിനായി പ്രത്യേക സമിതിക്ക്‌ സുപ്രീംകോടതി രൂപം നല്‍കി. സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുവെന്ന്‌ ഉറപ്പ്‌ വരുത്താനാണ്‌ സമിതി. ജസ്റ്റിസ്‌ കെ.എസ്‌.രാധാകൃഷ്‌ണന്റെ നേതൃത്വത്തിലാണ്...

Malayali Vartha Recommends