NATIONAL
മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍
റൊട്ടി, ദാല്‍, ഒറ്റമുറി; കെജ്രിവാള് തീഹാര്‍ ജയിലില്‍ ഹാപ്പിയാണ്
24 May 2014
വിപാസന ധ്യാനം നടത്താറുള്ള അരവിന്ദ് കെജ്രിവാളിനെ ജയിലിലെ നാലാം നമ്പര്‍ വിപാസന വാര്‍ഡിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 2011-ല്‍ അണ്ണാ ഹസാരെയെ അല്‍പ്പ നേരത്തേക്ക് പാര്‍പ്പിച്ചതും ഇതേ വാര്‍ഡിലായിരുന്നു...
മോദി വിളിച്ചാല്‍ കൂടെ വരും
24 May 2014
നരേന്ദ്രമോദി ക്ഷണിച്ചാല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ ഒരുക്കമാണെന്ന് യശോദ ബെന്‍. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും ...
കെജ്രിവാളിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; 14 ദിവസം കൂടി തിഹാര്‍ ജയിലില്‍ തുടരും
23 May 2014
മാനനഷ്ടക്കേസില്‍ ജയിലില്‍ കഴിയുന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. ജാമ്യത്തുകയായ 10000 രൂപ കെട്ടിവയ്ക്കാനില്ലെന്ന് കോടതിയില്‍ നിലപാടെടുത്തതിനെ ...
ആസമില്‍ ഭീകരര്‍ അറസ്റ്റില്‍
23 May 2014
നിരോധിത സംഘടനയായ എന്‍ഡിഎഫ്ബി അംഗങ്ങളായ രണ്ടു തീവ്രവാദികള്‍ ആസാമില്‍ അറസ്റ്റിലായി. ചിരാംഗ് ജില്ലയില്‍ നിന്ന് അറസ്റ്റിലായ ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. പിടിയിലായവര്‍ എന്‍ഡിഎഫ് ...
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുത്തേക്കും
22 May 2014
ഇന്ത്യയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫ് പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഷരീഫ് പങ്കെടുക്കുന്നില്‍ എതിര്പ്പില്ലന്നു പ...
അസം മുഖ്യമന്ത്രി ഇന്ന് രാജി സമര്‍പ്പിക്കും
22 May 2014
ലോക്സഭാ തെരഞ്ഞെടുപ്പില്‍ അസമില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് ഇന്ന് രാജി സമര്‍പ്പിക്കും. അസമില്‍ 13 വര്‍ഷമായി മുഖ്യമന്ത്രിയായി തുടരുന്ന തരുണ്‍ ...
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാജ്പക്സെ പങ്കെടുക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം
22 May 2014
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രാജ്പക്സെ പങ്കെടുക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. രാജ്പക്സെ പങ്കെടുത്താല്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജയലളിത മ...
നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ട കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
21 May 2014
ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള് ജുഡീഷ്യല്‍ കസ്റ്റഡിയില്‍. പട്യാല ഹൗസ് കോടതിയാണ് കെജ്രിവാളിനെ രണ്ട് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ട കേസിലാണ...
ചരിത്രനിമിഷത്തിന് സാക്ഷികളാകാന്‍ പാകിസ്താന്, ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ക്ക് നരേന്ദ്ര മോഡിയുടെ ക്ഷണം
21 May 2014
പാകിസ്താന്, ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ക്ക് നരേന്ദ്ര മോഡിയുടെ ക്ഷണം. തിങ്കളാഴ്ച മോഡി പ്രധനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് നവാസ് ഷെരീഫിനെയും ഷെയ്ഖ് ഹസീനയെയും ക്ഷണിക്ക...
ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി
21 May 2014
ആനന്ദിബെന്‍ പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയാകും. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത്. മോദിയുടെ അടുത്ത അനുയായിയ...
പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, ചടങ്ങ് ചരിത്ര സംഭവമാക്കാന്‍ പ്രവര്‍ത്തകരും
20 May 2014
ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്രമന്ത്രിസഭ ഈ മാസം 26 നും അധികാരമേല്‍ക്കും. തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് രാഷ്ട്രപത...
ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം; 36 മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി
20 May 2014
പൊതു തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ പേരില്‍ സംസ്ഥാന മന്ത്രിസഭയിലെ 36 മന്ത്രിമാരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. രാജ്യത്ത് ഏറ്റവും കൂടുത...
മോഡി തന്നെ താരം... നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു, കേന്ദ്ര മന്ത്രിയാകാന്‍ ചരടുവലി വേണ്ടെന്ന് മോഡി
20 May 2014
നരേന്ദ്ര മോദിയെ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഔപചാരികമായി തെരഞ്ഞെടുത്തു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി മോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നാമനിര്‍ദ്ദേശം ചെയ്തു. മുരളി മനോഹര്‍...
ജമ്മു കാശ്മീരില്‍ ബസ് മറിഞ്ഞ് 17 മരണം
20 May 2014
ജമ്മു കാശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 17പേര് മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. റംബാന്‍ ജില്ലയിലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് യാ...
നാടകമേ ഉലകം... സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധത അറിയിച്ചു, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ രാജിക്കാര്യം തള്ളി
19 May 2014
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താന്‍ കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം എല്ലാം നാടകമേ ഉലകം എന്ന മട്ടില്‍തന്നെ അവസാനിച്ചു. യോഗത്തില്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...
























