NATIONAL
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..
കര്‍ഷക പ്രക്ഷോഭം കലാപത്തിലേക്ക്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു; ഡല്‍ഹി നഗരത്തിലും പരസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചു
26 January 2021
റിപ്പബ്ലിക് ദിനത്തിലെ കര്‍ഷക പ്രക്ഷോഭത്തിന്റെയും തെരുവ് യുദ്ധത്തിന്റെയും സംഘര്‍ഷ ഭരിതമായ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തിര യോഗം വിളിച്ചു. നിലവിലെ സംഭവങ്ങള്‍ വിലയിരുത്താനും...
ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രം; അക്രമത്തിന്‍റെ മാര്‍ഗ്ഗം യാതൊരു വിധത്തിലും സമ്മതിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
26 January 2021
ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.കര്‍ഷകസമരത്തിന്‍റെ പേരില്‍ നടത്തിയ അക്രമങ്ങളോടും ചെ...
കൊറോണ വ്യാപനത്തിൽ കഴിഞ്ഞ വർഷം ജോലി നഷ്ട്ടമായവർ 2009 നേകാൾ നാലിരട്ടി
26 January 2021
ലോകത്ത് കഴിഞ്ഞ വർഷം ജോലിനഷ്ടമായവർ നാലിരട്ടിയിലധികം .2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ ഉണ്ടായതിനേക്കാൾ നാലിരട്ടി തൊഴിൽ നഷ്ട്ടമാണുണ്ടായതെന്ന് യു .എൻ റിപ്പോർട്ടിൽ പറയുന്നത് . ഒരു പതിറ്റാണ്ട് മുമ്പുള്...
കേന്ദ്ര ബജറ്റ് തിങ്കളാഴ്ച്ച; കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം രാഷ്ട്രീയ വെല്ലുവിളികളും; കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് മേലുള്ള സമ്മര്‍ദ്ദം ഇരട്ടി; സമ്പദ് വ്യവസ്ഥക്ക് ആദ്യ പാദത്തില്‍ 24 ശതമാനത്തിന്റെയും രണ്ടാം പാദത്തില്‍ 7.5 ശതമാനത്തിന്റെയും ഇടിവ്
26 January 2021
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളാണ് ബജറ്റുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എത്തുന്നത്. കര്‍ഷക സമരം തീര്‍ക്കുന്ന രാഷ്ട്രീയ വെല്ലുവിളി കൂടി ധനമന്ത്രി ...
15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍
26 January 2021
15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. വാഹനങ്ങള്‍ പൊളിച്ചു കളയുന്നതിനുള്ള സ്‌ക്രാപേജ് പോളിസിക്ക് കേന്ദ്ര ഉപരിതല ഗതാഗ...
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ മാര്‍ച്ചിൽ വന്‍ സംഘര്‍ഷം; റിംഗ് റോഡില്‍ കൂടി കടന്നുപോകാന്‍ ശ്രമിച്ച കര്‍ഷകരെ പൊലീസ് തടഞ്ഞതായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്
26 January 2021
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുകയാണ്. എന്നാൽ മാർച്ചിൽ വന്‍ സംഘര്‍ഷം അരങ്ങേറുകയാണ് . പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പര...
ട്രാക്ടർ റാലി പോലീസും കർഷകരും തമ്മിൽ സംഘർഷത്തിൽ ;തങ്ങൾ അംഗീകരിക്കാത്ത റൂട്ടിൽ കൂടി മാർച്ച് നടത്തണമെന്നാണ് പോലീസ് പറയുന്നതെന്ന് കർഷകർ
26 January 2021
സിംഗുവിൽനിന്ന് തുടങ്ങിയ കർഷകരുടെ റാലി തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം .ട്രാക്ടർ റാലി പോലീസ് ബാരിക്കേഡുകൾ വച്ചുതടയാൻ ശ്രമിച്ചു .പോലീസ് കർഷകർക്കുനേരെ കണ്ണീർ വാതകവും പ്രയോഗിച്ചു . തങ്ങള്‍ അംഗീകരിക്കാത്...
കമലഹാസന്‍ കോണ്‍ഗ്രസ് ഡി.എം.കെ സഖ്യത്തിലേക്ക്?..കമല്‍ഹാസന്റെ പാര്‍ട്ടിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്; നന്ദി, നിലപാട് പിന്നീട് അറിയിക്കാമെന്ന് കമല്‍ഹാസന്‍; ഡി എം കെ- കോണ്‍ഗ്രസ് സംഖ്യത്തിലേക്ക് കമലിനെ ആദ്യം സ്വാഗതം ചെയ്തത് കാര്‍ത്തി ചിദംബരം
26 January 2021
തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തെ ഡി എം കെ- കോണ്‍ഗ്രസ് സംഖ്യത്തിലേക്ക് കോണ്‍ഗ്രസ് സ്വാഗ...
രാജ്യത്തിന്റെ സൈനിക കരുത്തും വൈവിധ്യവും വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്.... കേരളത്തിന്റെ കയര്‍ ദൃശ്യം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ദൃശ്യമൊരുക്കി, ലഡാക്കില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തോടെയാണ് ടാബ്ലോകളുടെ പ്രദര്‍ശനം ആരംഭിച്ചത്, തെയ്യവും കയര്‍ നിര്‍മ്മാണവും നാളികേരവും ഉള്‍പ്പെടുന്നതായിരുന്നു കേരളത്തിന്റെ നിശ്ചല ദൃശ്യം
26 January 2021
രാജ്യത്തിന്റെ സൈനിക കരുത്തും വൈവിധ്യവും വിളിച്ചോതി റിപ്പബ്ലിക് ദിനപരേഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്...
ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കിയില്ല, 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചു കൊലപ്പെടുത്തിയത് ക്രൂരമായി... കൈയില്‍ കിട്ടിയ വടികൊണ്ട് യുവാവിന്റെ തലയിടിച്ച് പൊട്ടിച്ചതോടെ സംഭവിച്ചത്...
26 January 2021
ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു. 120 രൂപയായിരുന്നു യുവാവ് ഹോട്ടല്‍ ഉടമയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ദോഗ്പുരി തണ്ട ഗ്രാമത്...
രാജ്യത്തെ ഇളക്കിമറിച്ച് കർഷകർ; ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ കർഷകർ പ്രതിഷേധത്തിൽ; രാജ്യ തലസ്ഥാനമൊട്ടാകെ കനത്ത സുരക്ഷ
26 January 2021
രാജ്യത്തെ ഇളക്കിമറിച്ച് കർഷകർ . ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുമ്പോൾ കർഷകർ പ്രതിഷേധത്തിലും സമരത്തിലും ആണ് . പറഞ്ഞതുപോലെ തന്നെ ഇന്നത്തെ ദിവസം കർഷകർ ട്രാക്ക് റാലി തുടങ്ങിക്കഴിഞ്ഞു. ആശങ്കയുടെ മണിക്കൂറുക...
59 മൊബൈൽ ആപ്പുകൾക്ക് സ്ഥിരമായി നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി; നിരവധി ആപ്പുകൾ മരവിപ്പിച്ചു
26 January 2021
ഇന്ത്യൻ സൈനികരുടെ ചോര മണ്ണിൽ വീഴ്ത്തിയ ചൈനയ്ക്ക് ഇന്ത്യ അടിക്കടി തിരിച്ചടി കൊടുത്തു കൊണ്ടിരിക്കുകയാണ്. വ്യാപാര ബന്ധങ്ങളിൽ ആണ് തിരിച്ചടി ശക്തമായി ഇന്ത്യ നൽകുന്നത്. ഇപ്പോളിതാ ചൈനയ്ക്ക് സുതാര്യമല്ലാത്ത വ...
ഇന്ത്യയിലെ വാക്‌സിൻ നിർമ്മാണത്തിനെതിരെ വ്യാജ പ്രചാരണങ്ങളുമായി ചൈന; ആഗോളതലത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്നതിൽ ചൈനയെ പിന്തള്ളി ഇന്ത്യ എത്തിയ സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നീക്കം
26 January 2021
ലോകത്തെ പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു വാക്സിൻ നിർമാണത്തിൽ ഇന്ത്യ മികവു പുലർത്തിയത് കിട്ടിയ വാക്സിൻ അയൽ രാജ്യങ്ങൾക്ക് വീതിച്ചു കൊടുക്കുന്നതിലും ഇന്ത്യ പിശുക്ക് കാട്ടിയിട്ടില്ല. ലോകരാഷ്ട്രങ്ങ...
റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം; ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയും കരുത്തും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍; രാജ്പഥിന് മുകളിലൂടെ റാഫേലും കൂട്ടിന് തേജസും സുഖോയിയും; ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പരേഡിന്റെ ഭാഗമായി; 'സ്വാമിയേ ശരണമയ്യപ്പാ' യുദ്ധകാഹളം ഉയര്‍ന്നു
26 January 2021
രാജ്യത്തിന്റെ ശക്തിയും കരുത്തും ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടി ഇന്ത്യ. രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക്ക് ദിന പരേഡിന് രാജ്യ തലസ്ഥാനത്ത് വര്‍ണാഭമായ തുടക്കം. രാഷ്ട്രപതി രാം നാഥ് കൊവിന്ദ് ദേശീയ പതാക ഉ...
ഇന്ത്യയുടെ 72ാംമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും...ലഫ്റ്റനന്റ് കമാന്‍ഡര്‍ കേണല്‍ അബു മുഹമ്മദ് ഷഹിനൂര്‍ ഷാവോണിന്റെ നേതൃത്വത്തില്‍ കരസേനയുടെ 122 അംഗങ്ങളാണ് പങ്കെടുത്തത്
26 January 2021
ഇന്ത്യയുടെ 72ാംമത് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് ബംഗ്ലാദേശ് സൈന്യവും. ലഫ്റ്റനന്റ് കമാന്‍ഡര്‍ കേണല്‍ അബു മുഹമ്മദ് ഷഹിനൂര്‍ ഷാവോണിന്റെ നേതൃത്വത്തില്‍ കരസേനയുടെ 122 അംഗങ്ങളാണ് പങ്കെടുത്തത്.ബംഗ്ലാദ...
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍.. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാന്‍ സാധ്യത.. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് എണ്ണക്കമ്പനികള്‍ക്ക് മേല്‍ വലിയ സാമ്പത്തിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്..
എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി
തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം
റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..
ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..
വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്
പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!



















