NATIONAL
രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി
ബീഹാറില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു... പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്
23 October 2020
ബീഹാറില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. പട്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാറിന്റെ ഉടമ അഷുതോഷിനെ ഉദ്യോഗസ...
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബീഹാറില്‍
23 October 2020
തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് ബീഹാറിലെത്തും. രോഹ്താസ് ജില്ലയിലെ ദെഹ്രി, ഭഗല്‍പുര്‍, ഗയ എന്നിവിടങ്ങളില്‍ മൂന്ന...
കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ മൃതദേഹം പ്ലാസ്റ്റിക് ട്രമ്മില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
23 October 2020
കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഉള്ളതിനാല്‍ കൊലയാളികളെ കണ്ടെത്താന...
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 7,00,193 ആയി
23 October 2020
തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 45 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകള്‍ 7,00,193 ആയി. 34,198 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 10,825 പ...
ബിജെപി കുതിപ്പ് തുടരുന്നു..... ബീഹാറില്‍ ബിജെപി ചലനം സൃഷ്ടിക്കും കോണ്‍ഗ്രസ് തകരും അടുത്ത നീക്കം മമതയെ തറപറ്റിക്കാന്‍
23 October 2020
കോവിഡിനോടൊപ്പം ജീവിച്ച് കൊണ്ടിരിക്കുന്ന നമ്മൾ - ഈ കാലത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബീഹാർ നിയമസഭ രാജ്യം മുഴുവൻ എല്ലാം സ്തംഭനത്തിൽ ആയതിനു ശേഷം തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്തും എന്ന ചോദ്യത്തിനുള്ള ഉത...
മദ്യപിച്ചെത്തി അമ്മയെ ആക്രമിച്ച അച്ഛനെ അടിച്ചു കൊലപ്പെടുത്തി 16കാരി...
22 October 2020
മദ്യപിച്ചെത്തിയ അച്ഛനെ കൊലപ്പെടുത്തിയ ശേഷം പോലീസിന് കീഴടങ്ങി 16കാരി. ഭോപ്പാലിലാണ് പോലീസിനെ ഞെട്ടിച്ച സംഭവം. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് 16കാരി വീട്ടില്‍ വെച്ച് അച്ഛനെ അടിച്ചുകൊലപ്പെട...
സ്വവര്‍ഗാനുരാഗികളുടെ വിവാഹങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞുവെന്നത് തെറ്റായ പ്രചരണമാണെന്ന് കെസിബിസി
22 October 2020
സ്വവര്‍ഗാനുരാഗികളുടെ വിവാഹത്തെ കുറിച്ചും നിയമ പരിരക്ഷയെ കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പ ന്യായീകരിച്ചുവെന്ന വാര്‍ത്ത തെറ്റെന്ന് കെസിബിസി. സഭാ പ്രബോധനത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെസി...
കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിനായി 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്ര സര്‍ക്കാര്‍
22 October 2020
രാജ്യത്ത് കൊറോണ വയറസ്സിനെ തുരത്താന്‍ വേണ്ട വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്ര സര്‍ക്കാര്‍. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലെ 130 ജനങ്ങളില്‍ ഒ...
നാല് വര്‍ഷം മുൻപ് ഭർത്താവ് മരിച്ചു! അതിന് ശേഷം ഭര്‍തൃസഹോദരനുമായി കടുത്ത പ്രണയം.. മക്കള്‍ മുതിര്‍ന്നതോടെ പ്രണയം ഉപേക്ഷിച്ചപ്പോൾ സഹിക്കാനായില്ല! വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച യുവാവിനെ വിധവ ചെയ്തത്... അമ്പരന്ന് വീട്ടുകാരും നാട്ടുകാരും...
22 October 2020
ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍തൃസഹോദരനെ വിധവയായ സ്ത്രീ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്ത് രാജ്‌കോട്ടിലെ സുരേന്ദര്‍നഗറിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരനായ സാഗര്‍ സന്ദല്‍പ്പരയാണ് കൊല്ലപ്പെട്ടത്....
സൈറ ബാനു ഉത്തരാഖണ്ഡ് വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ; ബി.ജെ.പിയില്‍ എത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്; മുത്തലാഖിനെതിരെ പോരാടി ദേശീയ ശ്രദ്ധനേടി; സ്ത്രീകള്‍ക്കുള്ള നവരാത്രി സമ്മാനമെന്ന് മുഖ്യമന്ത്രി
22 October 2020
മുത്തലാഖിനെതിരെ പോരാടി അനുകൂല വിധി നേടിയെടുത്ത സൈറ ബാനുവിന് മന്ത്രിതുല്യ പദവി നല്‍കി ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍. സഹമന്ത്രിയുടെ സ്ഥാനമുള്ള സംസ്ഥാന വനിതാ കമ്മിഷന്‍ ഉപാധ്യക്ഷയായാണ് ഇവരെ നിയമിച്ചത്....
അഭിമാനത്തോടെ ഐഎന്‍എസ് കവരത്തി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി; കരസേനാ മേധാവി ജനറല്‍ എം.എം. നരവണെ രാജ്യത്തിന് സമർപ്പിച്ചു ; യുദ്ധകപ്പലിലെ എല്ലാ സംവിധാനങ്ങളുടെയും കടല്‍ പരീക്ഷണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കി
22 October 2020
ഐഎന്‍എസ് കവരത്തി ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. വിശാഖപട്ടണത്തെ ഡോക്‌യാര്‍ഡില്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയാണ് ഐഎന്‍എസ് കവരത്തി സേനയ്ക്കു സമര്‍പ്പിച്ചത് .യുദ്ധകപ്പലിലെ എല്ലാ സംവിധാനങ്ങളുടെയും...
അന്തര്‍വാഹിനികളെ തകര്‍ത്ത് തരിപ്പണമാക്കാൻ ഐ.എന്‍.എസ്. കവരത്തി ; യുദ്ധ സജ്ജമായി നീറ്റിലേക്ക്; കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനേ കമ്മിഷന്‍ ചെയ്യും
22 October 2020
ഇന്ത്യ തേരോട്ടം തുടരുകയാണ്. ജലമുഖത്തെ പോരാട്ടം കടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഭീമൻ കപ്പൽ യുദ്ധ സജ്ജമായി നീറ്റിലേക്ക് എത്തുകയാണ് . കര-നാവിക-വ്യോമ മേഖലകളില്‍ ഐതിഹാസികമായ നേട്ടങ്ങള്‍ കൈവരിക്കുന്ന ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത് 25ന്...
22 October 2020
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കി ബാത് 25ന് നടക്കും. മന്‍ കി ബാത്തിലേക്ക് 23 വരെ പൊതുജനങ്ങള്‍ക്ക് ആശയങ്ങള്‍ നല്‍കാം. സാമൂഹിക മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകുന്ന...
ഇന്ത്യയ്ക്ക് ഇനി ഇസ്രായേലിനെ ആശ്രയിക്കേണ്ട ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ നാഗ് മിസൈലുകള്‍ വിജയ പഥത്തിലെത്തി; പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം വിജയകരം
22 October 2020
ഇന്ത്യ മറ്റൊരു പരീക്ഷണം കൂടെ വിജയകരമായി പൂർത്തിക്കരിച്ചിരിക്കുകയാണ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ നാഗ് മിസൈലുകള്‍ വിജയ പഥത്തിലെത്തിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം . പുലര്‍ച്ചെ 6.4...
ജനം ആവശ്യപ്പെടുമ്പോൾ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റുമെന്നും വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ; രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാകുന്നു ; ബിജെപിയിലേക്കോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ
22 October 2020
തമിഴകത്തെ യുവ നടന്മാർ രാഷ്ട്രീയത്തിലേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ് പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. ജനം ആവശ്യപ്പെടുമ്പ...
മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...
അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...
വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...
മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...
'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..





















