Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി

24 APRIL 2026 09:38 PM ISTമലയാളി വാര്‍ത്ത
രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. നടന്നത് ഓപ്പറേഷന്‍ താമരയാണ്. ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭഗവ...

കപില്‍ദേവിന് ഹാര്‍ട്ട് അറ്റാക്ക്.... ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കപില്‍ദേവിനെ ഡല്‍ഹിയിലെ ഓഖ്ല റോഡിലുള്ള ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചയുടന്‍ ആന്‍ജിയോപ്ലാസ്റ്ററിക്കു വിധേയനാക്കി

24 October 2020

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന് ഹൃദയാഘാതം. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ കപില്‍ദേവിനെ ഡല്‍ഹിയിലെ ഓഖ്ല റോഡിലുള്ള ഫോര്‍ട്ടീസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ എത്തിച്ചയുടന്‍ ആന്‍ജിയോപ്ലാസ്റ്ററിക്...

കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കല്‍; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ആമസോണ്‍

24 October 2020

ഫെയ്‌സ്ബുക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന സംയുക്ത പാര...

കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം... നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

24 October 2020

കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം. ജല്‍ശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി(സിജിഡബ്ല്യൂഎ) ഇതുസംബന...

കൂട്ടുകാരോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി മയക്കി കിടത്തിയ ശേഷം ചെറുപ്പക്കാരൻ ചെയ്തത് മറ്റൊന്ന്... ഒടുവിൽ പിടിക്കപ്പെടുമെന്ന നിമിഷങ്ങൾക്ക് മുൻപ് കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു... മകനെ മോച്ചപ്പിക്കാൻ ലക്ഷങ്ങളുമായി എത്തിയ വീട്ടുകാർ എത്തിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം....

24 October 2020

തെലങ്കാനയില്‍ കൂട്ടുകാരോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒമ്ബതുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞു. പ്രതി അറസ്‌റ്റില്‍. കൊല്ലപ്പെട്ടത്‌ രഞ്‌ജിത്ത്‌ റെഡ്‌ഡിയെന്ന മാധ്...

കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ചികിത്സ... സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പളളി നടത്തിപ്പുകാരനെ കൈയ്യോടെ പൊക്കി നാട്ടുകാര്‍

23 October 2020

കുട്ടികള്‍ ഉണ്ടാകാത്തവര്‍ക്ക് ചികിത്സ നല്‍കാനെന്ന വ്യാജേന സ്ത്രീകളെ ആരാധനാലയത്തില്‍ വിളിച്ച് വരുത്തി വച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പളളി നടത്തിപ്പുകാരനെ പിടികൂടി പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്‌ന...

വീട്ടുകാരുടെ ഓമനയായ പേര്‍ഷ്യന്‍ പൂച്ചയുടെ കൊലപാതകം; അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ്

23 October 2020

വീട്ടില്‍ ഓമനയായി വളര്‍ത്തിയ പൂച്ചയുടെ കൊലപാതകമാണ് ഇപ്പോള്‍ റാഞ്ചി പോലീസിനുള്ള അന്വേഷണ ചുമതല. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തന്റെ പൂച്ച കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കി പൂച്ചയുടെ ...

പ്രണയം നടിച്ച് 14 കാരന്‍ സഹപാഠിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി... പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പതിനാലുകാരന്‍ മൂത്തസഹോദരനും സഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി; പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി

23 October 2020

പതിനാലുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ കൈകക്കലാക്കിയ ശേഷം ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായി പരാതി. മധ്യപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. രണ്ടുപേരും ഓരേ സ്‌കുളിലെ വിദ...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിൽ വൻ സ്ഫോടനം; അഞ്ച് തൊഴിലാളികൾ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളികൾ ചികിത്സയിൽ

23 October 2020

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചതായി റിപ്പോർട്ട്. നിര്‍മാണശാലയിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. എന്നാൽ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ...

കപിൽ ദേവിന് ഹൃദയാഘാതം, ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ

23 October 2020

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അറു...

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

23 October 2020

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. ചെന്നൈ വിമാനത്താവളത്തിലെ കസ...

വിവാഹനാളില്‍ മാസ്‌ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്

23 October 2020

വിവാഹനാളില്‍ മാസ്‌ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്. ഛണ്ഡിഗഢിലെ സെക്ടര്‍ 22 ഏരിയയിലെ ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. വധുവിന്റ...

മൊബൈല്‍ ഫോണുകളുമായി ചെന്നൈയില്‍ നിന്നു മുംബൈയിലേക്കു പോയ ട്രക്ക് കവര്‍ച്ചാ സംഘം റാഞ്ചി

23 October 2020

ചെന്നൈയില്‍ നിന്നു മുംബൈയിലേക്ക് മൊബൈല്‍ ഫോണുകളുമായി പോയ ട്രക്ക് കൃഷ്ണഗിരിയില്‍ കവര്‍ച്ചാ സംഘം റാഞ്ചി. ഡ്രൈവറെയും സഹായിയെയും മര്‍ദിച്ചശേഷം കെട്ടിയിട്ടു റോഡരികില്‍ തള്ളി. ട്രക്കിലുണ്ടായിരുന്ന 15 കോടി ര...

ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണം ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം; ടൂറിസം നിയന്ത്രണങ്ങള്‍ തുടരും

23 October 2020

ഇന്ത്യയില്‍ കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 8 മാസമായി മരവിപ്പിച്ചിരുന്ന വീസകള്‍ വീണ്ടും പ്രാബല്യത്തിലായി. ടൂറിസം ഒഴികെ, ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇ-വീസയും ടൂറിസ്റ്റ്, മെഡിക്കല്...

മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ തീപിടിത്തം... 20 ഫയര്‍ എന്‍ജിനുകളോളം സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്

23 October 2020

മഹാരാഷ്ട്രയിലെ നാഗപാദ സിറ്റി സെന്‍ട്രല്‍ മാളില്‍ വന്‍ തീപിടിത്തം. മോര്‍ലാന്റ് റോഡിന് എതിര്‍വശത്തുള്ള അഞ്ചുനില വ്യാപാര സമുച്ചയത്തിലാണ് വ്യാഴാഴ്ച രാത്രിയില്‍ തീപിടിത്തമുണ്ടായത്. തീ അണക്കാനുള്ള ശ്രമം ഇപ്...

Malayali Vartha Recommends