Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി

24 APRIL 2026 09:38 PM ISTമലയാളി വാര്‍ത്ത
രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. നടന്നത് ഓപ്പറേഷന്‍ താമരയാണ്. ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭഗവ...

സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

22 October 2020

സവാളയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയിരിക്കുന്നത്. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇ...

ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അടിച്ചുകൊന്നു

21 October 2020

ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അമ്മയും മകളും ചേര്‍ന്ന് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് 46കാരനെ അടിച്ചുകൊന്നത്. യുവതിയെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ...

പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത യുവാവിന് തടവുശിക്ഷ

21 October 2020

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത ഇന്ത്യന്‍ യുവാവിന് സിങ്കപ്പൂരില്‍ ഏഴുമാസം തടവുശിക്ഷ. 26കാരനായ ചെല്ലം രാജേഷ് കണ്...

ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു..30 ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് ആനുകൂല്യം ലഭിക്കും . റെയിൽവേ, പോസ്‌റ്റ് ഓഫീസ്,ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി തുടങ്ങിയവയിലെ 17 ലക്ഷത്തോളം നോൺ ഗസറ്റഡ് ജീവനക്കാരും ബോണസ് ആനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു

21 October 2020

ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. 30 ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് ആനുകൂല്യ...

ഓഫറിന്റെ പൊടിപൂരം; വെറും നാലു ദിവസംകൊണ്ട് ഫ്ലിപ്കാർട്ടും ആമസോണും നേടിയത് 26,000 കോടി, ഒക്​ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ഞെട്ടിക്കുന്ന നേട്ടം

21 October 2020

സമീപകാലത്ത് നടന്ന ഉത്സവകാല വിൽപനയുടെ ആദ്യ നാല്​ ദിവസങ്ങളിൽ തന്നെ ഇ-കോമേഴ്​സ്​ ഭീമൻമാരായ ആമസോണും ഫ്ലിപ്​കാർട്ടും നേടിയത്​ 26,000 കോടിയെന്ന് റിപ്പോർട്ട്. എന്നാലിതാ കൺസൾട്ടൻറുമാരായ ഫോർസ്​റ്ററിന്റെയും...

കോവിഡ് മുക്തി നേടി അഞ്ചുമാസത്തിനുള്ളില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ കുറയുകയാണെങ്കില്‍ വീണ്ടും രോഗബാധയ്ക്ക് സാധ്യത; മാസ്‌ക് ധരിക്കുന്നതും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും തുടരണം ; മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്

21 October 2020

കോവിഡ് രോഗമുക്തി നേടിയവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും കൃത്യമില്ലാതെ തുടരുകയാണ്. സാധ്യതയുണ്ടോ ഇല്ലയോ എന്നതും സംശയത്തിലാണ്. എന്നാൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്...

ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഇപ്പോഴും തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്ക്​ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു; കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല; വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി

21 October 2020

ഉത്തര്‍പ്രദേശിലെ കർഷകരുടെ ദുരവസ്ഥ ചൂൺടിക്കാട്ടി പ്രിയങ്ക ഗാന്ധി. അവിടുത്തെ കര്‍ഷകര്‍ ഇപ്പോഴും തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്ക്​ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്...

ഹത്റാസ് കൂട്ടബലാത്സംഗ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടര്‍ക്കെതിരെ നടപടി

21 October 2020

ഹത്റാസ് കൂട്ടബലാത്സംഗ കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് മെഡിക്കല്‍ കോളജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം ...

മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ ബസ് താഴ്ചയിലേക്ക് പതിച്ചു..... അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

21 October 2020

മഹാരാഷ്ട്രയിലെ നന്ദുര്‍ബാറില്‍ ബസ് താഴ്ചയിലേക്ക് പതിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 3.15 ന് കോണ്ടായിബാരി ഘട്ടിലായായിരുന്നു അപകടം നടന്നത്.മല...

മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി; ആരോപണം ഉന്നയിച്ച് മുത്തശ്ശിയും കൊച്ചുമക്കളും തഹസിൽദാർ ഓഫീസിനുമുന്നിൽ ഭിക്ഷയാചിച്ചു

21 October 2020

മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ അധികാരി 3000 രൂപ കൈക്കൂലി ചോദിച്ചെന്ന് ആരോപണം. ഇതേതുടർന്ന് മുത്തശ്ശിയും കൊച്ചുമക്കളും തഹസിൽദാർ ഓഫീസിനുമുന്നിൽ ഭിക്ഷയാചിച്ചു. എന്നാൽ ഓഫീസർ ആവശ്യപ്പെട്ട പണം നൽകാൻ കഴിവില്...

നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യന്‍ സേന തിരികെ കൈമാറി

21 October 2020

നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്ത് എത്തിയ ചൈനീസ് പട്ടാളക്കാരനെ ഇന്ത്യന്‍ സേന തിരികെ കൈമാറി. കോര്‍പ്പറല്‍ വാംഗ് യാ ലോംഗ് എന്ന പട്ടാളക്കാരനയൊണ് ഡെംചോക് സെക്ടറില്‍ വച്ച് ഇന്ത്യന്‍ സൈന്യം പിടികൂടി...

നീറ്റില്‍ തോറ്റ വിദ്യാര്‍ഥിക്ക് പുനഃപരിശോധനയില്‍ പട്ടികവര്‍ഗ വിഭാഗത്തിലെ രാജ്യത്തെ ഒന്നാം റാങ്ക്

21 October 2020

മെഡിക്കല്‍ പ്രവേശനപരീക്ഷ നീറ്റിന്റെ ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ സവായ് മാധോപുര്‍ സ്വദേശിയായ മൃദുല്‍ റാവത്ത് തോറ്റതായാണ് കണ്ടത്. മൃദുല്‍ റാവത്ത് ഉത്തരസൂചികയുടെ അടിസ്ഥാനത്തില്‍ ഫലം ചോദ്യം ചെയ്ത് എന്‍ടിഎയ...

അവധിയില്‍ പോയി ജോലി സ്ഥലത്തേക്ക് മടങ്ങിയെത്തുന്ന സൈനികര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമല്ല...

21 October 2020

അവധിയില്‍ പോയി ജോലി സ്ഥലത്തേക്ക് മടങ്ങി എത്തുന്ന സൈനികര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമല്ല . ആഭ്യന്തര വിമാന യാത്ര ചെയ്ത് അതത് സൈനിക ആസ്ഥാനങ്ങളിലേക്ക് മടങ്ങി എത്തുന്ന സായുധ സേനാംഗങ്ങള്‍ക്ക് 14 ദ...

ലോക്ഡൗണ്‍ നിലവിലില്ലെങ്കിലും കോവിഡ് വിട്ടുപോയിട്ടില്ല.... രാജ്യത്ത് കോവിഡ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഉത്സവകാലത്തു കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി ...

21 October 2020

രാജ്യത്ത് കോവിഡ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഉത്സവകാലത്തു കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലോക്ഡൗണ്‍ നിലവിലില്ലെങ്കിലും കോവിഡ് വിട്ടുപോയിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു ....

മഹാരാഷ്ട്രയില്‍ ഇന്നലെ 8,151 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.... സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി

21 October 2020

മഹാരാഷ്ട്രയില്‍ ഇന്നലെ 8,151 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,09,516 ആയി. നിലവില്‍ 1,74,265 സജീവ കേസുകളാണുള്ളത്. ഇതുവരെ 13,92,308 പേരാണ് രോഗമുക്തി ന...

Malayali Vartha Recommends