Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി

24 APRIL 2026 09:38 PM ISTമലയാളി വാര്‍ത്ത
രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. നടന്നത് ഓപ്പറേഷന്‍ താമരയാണ്. ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭഗവ...

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം... 35കാരിയെ കൂട്ടബലാത്‌സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്ത്രീ അടക്കം നാല് പേര്‍ അറസ്റ്റില്‍

20 October 2020

മുപ്പത്തഞ്ചുകാരിയായ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് മേഖലയിലാണ് സംഭവം. യുവതിയെ പീഡിപ്പിക്കാന്‍ കൂട്ടു...

വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ വിശദീകരണവുമായി ഗോവ ഉപമുഖ്യമന്ത്രി

20 October 2020

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്ന് അശ്ലീല വീഡിയോ അയച്ച സംഭവത്തില്‍ വിശദീകരണവുമായി ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേകര്‍. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് കാട്ടി...

വൈറസ് ഇനിയും പോയിട്ടില്ല, ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുത്': രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

20 October 2020

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാൽ ആഘോഷപരിപാടികളിൽ ജാഗ്രത കൈവെടിയാൻ പാടില്ലെന്നാണ് അ...

ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; തീരുമാനം 48 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്ക് ഗുണം ചെയ്യും; വര്‍ധനവ് ദീപാവലിക്ക് മുമ്പ്; അടിസ്ഥാന വര്‍ഷം 2016 ആയി ഉയര്‍ത്തി ഉപഭോക്ത്യ വില സൂചിക പരിഷ്‌കരിക്കും; നടപടി കോവിഡ് പശ്ചാത്തലത്തില്‍

20 October 2020

കോവിഡ് കാലത്ത് സാമ്പത്തിക മേഖല തകര്‍ന്നെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ നല്ലകാലമാണ്. വിപണിയില്‍ പണം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം കേന്ദ്ര ജീവനക്കാരെയാണ്. നേരത്തെ തന്നെ...

കര്‍ണാടക ബി.ജെ.പിയില്‍ കലാപം; മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ മാറ്റാന്‍ നീക്കം; യെഡിയൂരപ്പ അധിക നാള്‍ മുഖ്യമന്ത്രിയായി തുടരില്ല; കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് ബി.ജെ.പി എം.എല്‍.എ; ബി.ജെ.പി എം.എല്‍.എ തള്ളി കേന്ദ്ര നേതൃത്വം

20 October 2020

കര്‍ണാകയ ബി.ജെ.പിക്കുള്ളില്‍ ചേരിപോര്. ബി.ജെ.പിയുടെ ഉത്തര - മധ്യകര്‍ണാടകയിലെ നേതാക്കള്‍ തമ്മിലാണ് ചേരിപോര് ശക്തമായിരിക്കുന്നത്. ഇതോടെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ഉടന്‍ നീക്കം ചെയ്യുമെന്ന ...

കോടീശ്വരന്മാരായ എം.എല്‍.എമാര്‍ ബിഹാറിന്റെ ഐശ്വര്യം; ബിഹാര്‍ തിരഞ്ഞെടുപ്പ് വിശേഷം; ആദ്യഘട്ടത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 153 പേരും കോടീശ്വരന്മാര്‍; കാലാവധി കഴിയുന്ന നിയമസഭയിലെ 240 എംഎല്‍എമാരില്‍ 160 പേരാണ് കോടീശ്വരന്മാരായിരുന്നത്

20 October 2020

രാജ്യത്ത് ദരിദ്ര ജനവിഭാഗങ്ങള്‍ ഏറ്റവും അധികമുള്ള സംസ്ഥാനം. അന്യസംസ്ഥാനത്ത് തൊഴില്‍തേടി പോകുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിഹാറികളാണ്. എന്നാല്‍ ഈ ദാരിദ്രമൊന്നും സംസ്ഥാനത്തിന്റെ നിയമസഭയില്‍ ...

ഹാഥ്രസ് കേസില്‍ ട്വിസ്റ്റ്; പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ല; കണ്ടെത്തല്‍ സി.ബി.ഐയുടെത്; പ്രതികള്‍ക്ക് സഹായമാകുന്ന പുതിയ കണ്ടെത്തല്‍; സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ട് ഇത് പത്താം ദിവസം; ഹഥ്രസില്‍ സംഭവിക്കുന്നത്

20 October 2020

ഹാഥ്രസ് കേസില്‍ സി.ബി.ഐയുടെ പുതിയ കണ്ടെത്തല്‍. ഹാഥ്രസില്‍ ദലിത് പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട കേസില്‍ കുറ്റാരോപിതരായ നാലു പേരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് എന്നാണ് സിബിഐ അന്വേഷണത്തില്‍ ...

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റാരോപിതനായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ

20 October 2020

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റാരോപിതനായ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. സ്‌കൂള്‍ റിക്കോര്‍ഡുകള്‍ പ്രകാരമാണ് ഒരാള്‍ പ്രായപൂര്‍ത്തിയായിട്ടില...

ഇന്ത്യയ്ക്കെതിരെ പുതിയ തന്ത്രം .. നിയന്ത്രണരേഖയില്‍ മൊബൈല്‍ ടവറുകളുമായി പാക്കിസ്ഥാന്‍

20 October 2020

ഇന്ത്യയ്ക്കെതിരെ ജമ്മു കാഷ്മീര്‍ നിയന്ത്രണ രേഖയില്‍ ഇമ്രാന്‍ഖാന്റെ പുതിയ കെണിയൊരുക്കം. തീവ്രവാദികളെയും നുഴഞ്ഞുകയറ്റക്കാരെയുംഅതിര്‍ത്തിയില്‍ ചെറുക്കാനുള്ള ഇന്ത്യയുടെ നൂതന തന്ത്രങ്ങളെ തകര്‍ക്കാനുള്ള അട്...

392 ഫെസ്റ്റുവല്‍ പ്രത്യേക തീവണ്ടികള്‍; തീവണ്ടികളില്‍ ഭൂരിഭാഗവും കൊല്‍ക്കത്ത, പട്‌ന, വാരണാസി, ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക്; പ്രത്യേക തീവണ്ടികള്‍ നവംബര്‍ 30 വരെ മാത്രം; സര്‍വീസുകള്‍ ഇന്നു മുതല്‍; പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍ ഓടിക്കില്ല

20 October 2020

വരാനിരിക്കുന്ന ഉത്സവകാലം കണക്കിലെടുത്ത് 392 ഫെസ്റ്റിവല്‍ പ്രത്യേക തീവണ്ടികള്‍ ഓടിക്കും. ഇന്ന് മുതല്‍ നവംബര്‍ 30 വരെയാണ് ഇന്ത്യന്‍ റെയില്‍വേയും പ്രത്യേക ട്രെയിനുകള്‍ ഓടുക. ദുര്‍ഗാ പൂജ, ദസറ, ദീപാവലി, ഛാ...

ഓണ്‍ലൈന്‍ ഗെയിം മൂലം ലക്ഷങ്ങളുടെ കടക്കെണി, വാട്‌സാപിലൂടെ സുഹൃത്തുക്കളെ അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി

20 October 2020

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായ യുവാവിന് ഒടുവില്‍ ലക്ഷങ്ങളുടെ കടക്കെണി ആയപ്പോള്‍ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പുതുച്ചേരിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വില്യനൂര്‍ എല്ലയമ്മന്‍ കോവില്...

1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നു; നിമിഷ നേരം കൊണ്ട് ചൈനയെ തുരത്താനുള്ള ഫോര്‍മുല അന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യ യുദ്ധത്തില്‍ പരാജയപ്പെടില്ലായിരുന്നു; രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി അമിത് ഷാ

20 October 2020

കോണ്‍ഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍, വെറും 15 മിനിറ്റ് കൊണ്ട് ചൈനയെ തുരത്തിയേനെയെന്ന രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു . ഇതിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മ...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു....

20 October 2020

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ അസദ്പുരില്‍ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ജി-ബ്ലോക്കിലെ ഒരു സ്വര്‍ണാഭരണ ഫാക്ടറിയിലാണ...

കോവിഡ് വാക്‌സീന്‍ സംഭരണത്തിന് കോള്‍ഡ് ചെയിന്‍ സ്റ്റോറേജ് സംവിധാനം സജ്ജമാക്കാന്‍ ശ്രമവുമായി ഇന്ത്യ

20 October 2020

'കോള്‍ഡ് ചെയിന്‍ സ്റ്റോറേജ്' സംവിധാനം സജ്ജമാക്കാന്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകളുമായി അടക്കം ഇന്ത്യ ആശയവിനിമയം നടത്തുകയാണ്. കോവിഡിനെതിരെ വാക്‌സീന്‍ ലഭ്യമായാലുടന്‍, സംഭരണവും വിതരണവും തുടങ്ങാ...

ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു; നടപടി ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗമായി ബന്ധപ്പെട്ട കേസില്‍; രാഷ്ട്രീയ വേട്ടയാടലാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

19 October 2020

സാമ്പത്തിക തട്ടിപ്പുകേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ...

Malayali Vartha Recommends