NATIONAL
കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു
രാജ്യത്ത് കോവിഡ് ദുരന്തത്തിന് പിന്നാലെ പ്രളയ ദുരന്തവും; കനത്ത മഴയില്‍ കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍
08 August 2020
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ പ്രളയവും തുടരുകയാണ്. കര്‍ണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും കര്...
പൈതലിനോട് കണ്ണില്ലാത്ത കൊടും ക്രൂരത; 40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു
08 August 2020
40 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞ് കൊന്നു. ആണ്‍കുഞ്ഞിനെ ആഗ്രഹിച്ചപ്പോൾ പെണ്‍കുഞ്ഞ് ജനിച്ചതിന്റെ നിരാശയിലാണ് കൊലപാതകം. ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലുള്ള സിര്‍സി...
അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജ തല്‍സമയം കണ്ടത് 16 കോടി പേര്‍; ദൂരദര്‍ശന്റെ ചരിത്രത്തിലെ ഏറ്റവും അധികം കാഴ്ച്ചകാര്‍; കൃത്യമായ കണക്ക് ബാര്‍ക്ക് പ്രസിദ്ധീകരിച്ച ശേഷം
08 August 2020
അയോധ്യയിസെ രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുടെ തല്‍സമയ സംപ്രേഷണം കണ്ടത് 16 കോടിയോളം പേര്‍. ദൂരദര്‍ശനിലൂടെയാണ് ഇത്രയധികം പേര്‍ ഭൂമി പൂജ കണ്ടതെന്ന് പ്രസാര്‍ ഭാരതി അറിയിച്ചു. പ്രസാര്‍ ഭാരതി സിഇഒ ശേഖര്‍ വെമ്പ...
അബദ്ധത്തില്‍ കാറിനുള്ളില്‍ അകപ്പെട്ട മൂന്നു കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു.... ആറ് വയസ്സുകാരികളായ സുഹൃത്തുക്കളാണ് ദാരുണമായ അപകടത്തിന് ഇരയായത്... പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
08 August 2020
അബദ്ധത്തില്‍ കാറിനുള്ളില്‍ അകപ്പെട്ട മൂന്നു കുട്ടികള്‍ ശ്വാസംകിട്ടാതെ മരിച്ചു. ആറ് വയസ്സുകാരികളായ സുഹൃത്തുക്കളാണ് ദാരുണമായ അപകടത്തിന് ഇരയായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. വിജയവാഡയ്‍ക്ക് അടുത്ത...
കുരുപൊട്ടരുത്! ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി; കണ്ടെത്തല്‍ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍; രണ്ടാം സ്ഥാനം എ.ബി വാജ്‌പേയിയും മൂന്നാം സ്ഥനാത്ത് ഇന്ദിരാ ഗന്ധിയും എത്തി
08 August 2020
ഈ വാര്‍ത്ത ഒത്തിരി കുരുക്കള്‍ പൊട്ടിക്കും. ഇത്രയൊന്നും ആരും പ്രതീക്ഷിച്ചുകാണില്ല. ബ്രട്ടീഷുകരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് ഈ ഓഗസ്റ്റ് 15 ന് 73 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനിടെ ഇന്ത്യ ഭ...
അദ്ദേഹം വീണ്ടും വിമാനം പറത്തുമെന്ന് ആരും കരുതിയില്ല; ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ്
08 August 2020
കരിപ്പൂര്‍ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയുമായുള്ള അവസാന ഫോണ്‍ സംഭാഷണം ഓര്‍ത്തെടുത്ത് ബന്ധുവായ നിലേഷ് സാഠേയുടെ കുറിപ്പ് വൈറലാകുന്നു. ബന്ധുവും അതിനുമപ്പുറം അത്മ സുഹൃത്തു...
രോഗവ്യാപനം കൂടുന്നതിനോടൊപ്പം രോഗമുക്തിയും ;കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് ആഗോളനിരക്കിനെക്കാള്‍ വളരെ താഴെയാണ്. രോഗമുക്തി നിരക്ക് 68 ശതമാനത്തിന് മുകളിലും
08 August 2020
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് ആഗോളനിരക്കിനെക്കാള്‍ വളരെ താഴെയാണ്. രോഗമുക്തി നിരക്ക് 68 ശതമാനത്തിന് മുകളിലും ലോകത്ത് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്ന...
മരുന്നുകളും ഭക്ഷണവും തീരാറായ ഗതിയിൽ ലെബനൻ :സഹായവുമായി ഇന്ത്യ: സ്ഫോടനം തീർത്ത ആഘാതം വലുത്
08 August 2020
ലെബാനോനിൽ ഉണ്ടായ ആ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ നിന്നും ജനം ഇതുവരെയും മുക്തമായിട്ടില്ല. അക്ഷരാർത്ഥത്തിൽ സ്ഫോടനത്തിൽ ലെബനന്‍ തകർന്നു എന്നു തന്നെ പറയാം. മരുന്നുകളും ഭക്ഷണവും തീരുന്നു ഗതിയിലാണ് ലെബനൻ . ഈ ഘട...
കരിപ്പൂർ വിമാന ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
08 August 2020
കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം അറിയി...
സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട് മുംബൈയില്‍ എത്തി ക്വാറന്റീനിലായ ബീഹാര്‍ ഐ.പി.എസ് ഓഫീസറെ വിട്ടയച്ചു
08 August 2020
ബിഹാറില്‍ നിന്നും ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്നതിന് മുംബൈയില്‍ എത്തിയ ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയ നടപടി മുംബൈ അധികൃതര്‍ പിന്‍വലിച്ചു. ബിഹാറില്‍ നിന്നുള്ള ഐ.പി.എസ് ...
അസമിൽ നേരിയ ഭൂചലനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല
08 August 2020
അസമിൽ നേരിയ ഭൂചലനമുണ്ടായാതായി റിപ്പോർട്ടുകൾ. റിക്ടർസ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമിലെ സോനിത്പുരിൽ ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശന...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 14 വരെ ഘട്ടം ഘട്ടമായി തുറക്കുന്നത് കേന്ദ്ര പരിഗണനയില്‍
08 August 2020
സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 14 വരെ ഘട്ടം ഘട്ടമായി സ്‌കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതു കേന്ദ്ര പരിഗണനയില്‍. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകളിലെ പഠനം തല്‍ക്കാലം ഓണ്‍ലൈനായി തുടരും....
'നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖച്ഛായ മാറ്റാൻ പോന്ന അനവധി നിർദ്ദേശങ്ങളുണ്ട്. വിദ്യാഭ്യാസം സമൂഹത്തെ അടിസ്ഥാനപരമായി മാറ്റുന്ന ഒന്നായതിനാൽ വിദ്യാഭ്യാസത്തെ മാത്രമല്ല സമൂഹത്തേയും മാറ്റിമറിക്കാൻ ഇതിന് സാധിക്കും...' പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് മുരളി തുമ്മാരുകുടി
07 August 2020
പുതിയ വിദ്യാഭ്യാസനയത്തെ കുറിച്ച് വ്യക്തമാക്കുകയാണ് മുരളി തുമ്മാരുകുടി. 'ഒരു വർഷം മുൻപ് കരട് വിദ്യാഭ്യാസനയം വന്നപ്പോൾ തന്നെ നാന്നൂറിലധികം പേജുണ്ടാവുകയും അത് മനസ്സിരുത്തി വായിക്കുകയും ചെയ്ത ഒരാളെന്...
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സിന്റെ 150മില്യൺ ഡോളറിന്റെ കരുതൽ: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആ ലക്ഷ്യത്തോട് അടുക്കുന്നു.. കോവിഡ് വാക്‌സിന്‍ ഡോസിന് വെറും 225 രൂപ
07 August 2020
കൊറോണ വൈറസിനെ കീഴടക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഗവേഷകർ. വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിൽ ഇന്ത്യയും മുൻപന്തിയിൽ തന്നെ ഉണ്ട്. ഓക്സ്ഫോർഡ്-അസ്ട്രാസെനക്കയും നോവാവാക്സും വികസിപ്പിക്കുന്ന കോവിഡ്19 വാക്സ...
തെറ്റായ വിവരം പ്രചരിപ്പിച്ചു :ചൈനയുടെ വ്യാജ പണിക്ക് ഗൂഗിൾ കൊടുത്തു പണി :നീക്കം ചെയ്തത് 25000 യു ട്യൂബ് ചാനലുകൾ
07 August 2020
വ്യാജം ചമച്ചെന്ന കാരണത്താൽ ചൈനയ്ക്കു എട്ടിന്റെ പണി കൊടുത്ത് അമേരിക്ക. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തന്നെയാണ് നടപടി.. ചൈനയില്‍ നിന്നുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍...
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..
രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..
മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്..
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..
സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്ഷകന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..
തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..
കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..



















